"സി.ഐ. പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5006532 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 2: വരി 2:
{{Infobox person
{{Infobox person
| name = സി.ഐ. പോൾ
| name = സി.ഐ. പോൾ
| image =
| image = സി.ഐ. പോൾ.jpg
| imagesize =
| imagesize =
| caption =
| caption =

11:23, 29 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

സി.ഐ. പോൾ
ജനനം1944
മരണം2005 ഡിസംബർ 14
തൊഴിൽനടൻ
സജീവ കാലം1967–2005

മലയാള ചലച്ചിത്ര-ടെലിവിഷൻ നടനായിരുന്നു സി.ഐ. പോൾ. മുന്നൂറിൽപ്പരം ചലച്ചിത്രങ്ങളിലും അനവധി ടെലിവിഷൻ സീരിയലികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ജീവിതരേഖ

ഫാദർ വടക്കന്റെ കർഷക തൊഴിലാളി പാർട്ടിയിലെ അംഗമായിരുന്ന ഇദ്ദേഹം വി.എസ്. ജോസിന്റ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. കലാനിലയം നാടകങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചു.[1]

മാടത്തരുവി കൊലക്കേസിനെ ആസ്പദമാക്കി നിർമ്മിച്ച മാടത്തരുവി എന്ന 1967-ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിൽ ഫാദർ ബെനഡിക്ടായാണ് ഇദ്ദേഹം അഭിനയിച്ചത്. സ്വഭാവനടനായി ചലച്ചിത്രജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് വില്ലൻ വേഷങ്ങളിലും ഹാസ്യവേഷങ്ങളിലും ഒരുപോലെ തിളങ്ങി.

2005 ഡിസംബർ 14-ന് ഹൃദയസ്തംഭനം മൂലം തൃശ്ശൂരിൽ വച്ച് അദ്ദേഹം അന്തരിച്ചു.

അവലംബം

  1. "Memories – C. I. Paul". MalayalamCinema.com. Retrieved 7 June 2012.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സി.ഐ._പോൾ&oldid=1762238" എന്ന താളിൽനിന്ന് ശേഖരിച്ചത്