"ക്വൈറ്റ് യൂണിവേഴ്സൽ സർക്യൂട്ട് സിമുലേറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) 9 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q597877 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
|||
വരി 26: | വരി 26: | ||
* സീ++ കമ്പൈലർ |
* സീ++ കമ്പൈലർ |
||
ഡിജിറ്റൽ സിമുലേഷനു |
ഡിജിറ്റൽ സിമുലേഷനു വേണ്ടി ഫ്രീ എച് ഡി ഏൽ അവശ്യമാണു [http://freehdl.seul.org] |
||
==സവിഷേഷതകൾ== |
==സവിഷേഷതകൾ== |
08:50, 29 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
വികസിപ്പിച്ചത് | മൈകിൽ മര്ഗ്രഫ് |
---|---|
Stable release | 0.0.16
/ 2011-03-17 |
റെപോസിറ്ററി | |
ഭാഷ | C++ |
ഓപ്പറേറ്റിങ് സിസ്റ്റം | മാക് OS ,വിൻഡോസ് ,ഗ്നു/ലിനുക്സ് , ഫ്രീ BSD , സോളാരിസ് |
തരം | EDA |
അനുമതിപത്രം | GPL |
വെബ്സൈറ്റ് | Qucs home page |
ക്വൈറ്റ് യൂണിവേഴ്സൽ സർക്യൂട്ട് സിമുലേറ്റർ ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ ആണ്. ഇത് ഉപയോഗിച്ച് ഇലക്ട്രോണിക് സർക്യുറ്റ് രുപവത്കരിക്കാനും അതിന്റെ സവിശേഷതകൾ പഠിക്കാനും സാധിക്കും. ഒരുപാടു ഇലക്ട്രോണിക് ഉപകരണങ്ങളും ഭാഗങ്ങളും ഈ സോഫ്റ്റ്വെയറിൽ ലഭ്യമാണ്. ഇത് ഉപയോഗിച്ച് ഏത് സർക്യുട്ടും നിർമ്മിക്കുവാൻ സാധിക്കും. ഇതിന്റെ GUI വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും പ്രയാസമില്ലാത്തതും ആണ് .
സിസ്റ്റം അവശ്യങ്ങൾ
വിന്റൊസ്, മാക്, ഗ്നു/ലിനക്സ് എന്നീ ഒ എസുകൾകു ക്യു യു സി എസ് ലഭ്യമാണ്.
- 128എം ബി റാം
- ഓരു ഇന്റെൽ പ്രൊസെസർ
- ക്യു റ്റി 3.3.8
- സീ++ കമ്പൈലർ
ഡിജിറ്റൽ സിമുലേഷനു വേണ്ടി ഫ്രീ എച് ഡി ഏൽ അവശ്യമാണു [1]
സവിഷേഷതകൾ
ഡിസി സിമുലേഷൻ, ട്രാൻസയെണ്ട് സിമുലേഷൻ,ഏസി സിമുലേഷൻ ,എസ് പരാമീറ്റർ, ഹാറ്മൊണിൿ സന്തുലനം പരാമീറ്റർ സ്വീപ് ഡിജിറ്റൽ സിമുലേഷൻ പിന്നെ ഒപ്റ്റിമൈസെഷനും ചെയ്യാനുള്ള സൗകര്യം ഈ സൊഫ്റ്റ്വെയറിൽ ലഭ്യമാണു.ഊപയൊക്താവിനു അനയസമയി കൈകാര്യം ചെയ്യാവുന്ന ഒരു ദ്റ്ശ്യ സംവിധാനവും ഉണ്ട് .
ഉപകരണങ്ങൾ
ധാരാളം ഇലക്ട്റൊണിക് ഉപകരണങ്ങളും വിവരങ്ങൾ ചെർക്കാൻ ടെക്സ്റ്റ് എഡിറ്ററും ഇതിൽ ഉണ്ട്. ബെസെൽ,ബടർവർത്ത്,ചെബിഷെവ്,കൊർ എന്നീ ഫിൽറ്ററുകളും. അതു എതു തരമാണെന്നും( അതയതു ലോ, ഹൈ,ബാണ്ട് പാസ്സ്,ബാണ്ട് സ്റ്റോപ്) ഉള്ള വിവരങ്ങൾ നൽകുകയും ചെയ്യാം.