"മുളക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Drajay1976 (സംവാദം | സംഭാവനകൾ) (ചെ.) Drajay1976 എന്ന ഉപയോക്താവ് കാപ്സിക്കം എന്ന താൾ മുളക് എന്നാക്കി മാറ്റിയിരിക്കുന്നു: ലയിപ്പിക്കു... |
Edukeralam (സംവാദം | സംഭാവനകൾ) |
||
വരി 39: | വരി 39: | ||
==കാപ്സിക്കം== |
==കാപ്സിക്കം== |
||
[[പ്രമാണം:Capsicum-Chilli-on-plant4.JPG|ലഘുചിത്രം|ചെടിയിൽ നിൽക്കുന്ന കാപ്സിക്കം മുളക്]] |
|||
കാപ്സിക്കം എന്ന ജനുസിലുള്ള വളരെ വലിയതും എരിവ് കുറവുള്ളതുമായ ബെൽ പെപ്പർ (Bell pepper) സ്വീറ്റ് പെപ്പർ (sweet pepper) പെപ്പർ (pepper) എന്നീ പേരുകളിലറിയപ്പെടുന്ന ഒരു തരം മുളകിനെ ഇന്ത്യയിലും ആസ്ത്രേലിയയിലും ന്യൂസിലാന്റിലും '''കാപ്സിക്കം''' (Capsicum) എന്ന് പറയുന്നു. |
കാപ്സിക്കം എന്ന ജനുസിലുള്ള വളരെ വലിയതും എരിവ് കുറവുള്ളതുമായ ബെൽ പെപ്പർ (Bell pepper) സ്വീറ്റ് പെപ്പർ (sweet pepper) പെപ്പർ (pepper) എന്നീ പേരുകളിലറിയപ്പെടുന്ന ഒരു തരം മുളകിനെ ഇന്ത്യയിലും ആസ്ത്രേലിയയിലും ന്യൂസിലാന്റിലും '''കാപ്സിക്കം''' (Capsicum) എന്ന് പറയുന്നു. |
||
10:09, 27 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
മുളക് | |
---|---|
മുളക് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Capsicum |
കാപ്സിക്കം എന്ന ജിനസ്സിൽ ഉൾപ്പെടുന്ന സുഗന്ധദ്രവ്യചെടിയാണ് മുളക്. ചെടിയിൽ ഉണ്ടാവുന്ന ഫലത്തേയും മുളക് എന്ന് തന്നെയാണ് വിളിക്കുന്നത്. ക്രിസ്തുവിന് 7500 വർഷങ്ങൾക്ക് മുമ്പുതന്നെ മുളക് വളർത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. മുളക് വർഗ്ഗത്തിലെ ചില മുളകുകൾ ഭക്ഷണ പദാർത്ഥങ്ങൾക്ക് എരിവ് ഉണ്ടാക്കുന്നതിനും, മരുന്നിനും ഉപയോഗിക്കാറുണ്ട്. പല ഭാഗങ്ങളിൽ മുളകിന് പല പേരാണുള്ളത്. മലബാറിൽ ഇതിന് പറങ്കി എന്നും പറയാറുണ്ട്.
ചരിത്രം
ഇക്വഡോറിൽ മുളകു ആദ്യമായി കൃഷിചെയ്യപ്പെട്ടത് 6000 വർഷങ്ങൾക്ക് മുമ്പാണെന്ന് പുരാവസ്തു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
രസാദി ഗുണങ്ങൾ
രസം :കടു, അല്പ മാത്രയിൽ തിക്തം, തുവര രസവുമുണ്ട്.
ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം
വീര്യം :ഉഷ്ണം
വിപാകം :കടു
ഔഷധയോഗ്യഭാഗം
ഫലം
കാപ്സിക്കം
കാപ്സിക്കം എന്ന ജനുസിലുള്ള വളരെ വലിയതും എരിവ് കുറവുള്ളതുമായ ബെൽ പെപ്പർ (Bell pepper) സ്വീറ്റ് പെപ്പർ (sweet pepper) പെപ്പർ (pepper) എന്നീ പേരുകളിലറിയപ്പെടുന്ന ഒരു തരം മുളകിനെ ഇന്ത്യയിലും ആസ്ത്രേലിയയിലും ന്യൂസിലാന്റിലും കാപ്സിക്കം (Capsicum) എന്ന് പറയുന്നു.
ഇതും കാണുക
ചിത്രശാല
-
ചന്തയിൽ വിൽക്കാൻ വച്ചിരിക്കുന്നു
-
മുളക് തൈ
-
കാന്താരിമുളക്
-
ഉണ്ടമുളക്
-
ഉണ്ടമുളക്
-
ഉണ്ടമുളക്
-
ഉണ്ടമുളക്
-
ഉണ്ടമുളക്
-
വെള്ളമുളക്
-
വറ്റൽമുളക്
-
വറ്റൽമുളക്
-
മഞ്ഞ മുളക്
-
മുളക് ചെടി
-
ചൈനീസ് മുളക് ചെടി
-
മുളകിൻ പൂ
-
മുളകിൻ പൂ
-
നടുകെ മുറിച്ച മുളക്
-
കാപ്സിക്കം
-
കാപ്സിക്കം അരിഞ്ഞത്
-
മുളകും നിറങ്ങളും.
-
കാപ്സിക്കം വേവിച്ചത്
-
അല്പം മധുരമുള്ള മുളക്
-
മുളക്
-
മുളക്
-
മുളക്
-
മുളക്
-
മുളക് (Cubanelle Peppers)
-
മുളക് (Habanero pepper)
-
മുളക് (Tabasco pepper)
-
Habanero chile
-
Cayenne chile
-
Capsicum pubescens rocoto manzano rojo
-
??
-
??
-
Scotch bonnet peppers
-
Ripening Capsicum annuum „Twilight“
-
Green Peppers - Morrones verdes
-
Pimiento campanilla, സ്പാനിഷ് മുളക്
-
കാന്താരി മുളക്
-
മുളകു ചെടിയും,മുളകും
-
മുളക്
-
വറ്റൽ മുളക് ഉണക്കുന്നു
-
വറ്റൽ മുളക്
-
ഉരുണ്ട തരം മുളക്
അവലംബം