"അഭിജിത് (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
{{astrostub|}}
വരി 8: വരി 8:
==അവലംബം==
==അവലംബം==
{{ref list}}
{{ref list}}

{{astrostub|}}

14:21, 26 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

അയംഗിതി രാശിയിലെ ഏറ്റവും പ്രഭ കൂടിയ നക്ഷത്രമാണ് അഭിജിത്(Vega).[1] ആകാശത്തു കാണുന്ന പ്രഭ കൂടിയ നക്ഷത്രങ്ങളിൽ അഞ്ചാം സ്ഥാനമാണ് അഭിജിത്തിനുള്ളത്. ഭൂമിയിൽ നിന്ന് 25 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. വേദകാലജ്യോതിഷപ്രകാരം ഉത്രാടത്തിനും തിരുവോണത്തിനും ഇടക്കുള്ള ഒരു നക്ഷത്രമായി ഇതിനെയും ഗണിച്ചിരുന്നു.[1]

ആദ്യമായി സ്പെക്ട്രോഗ്രാഫിക് പഠനത്തിനു വിധേയമാക്കിയ നക്ഷത്രം അഭിജിത് ആണ്. ആദ്യമായി പാരലാക്സ് രീതി ഉപയോഗിച്ച് ദൂരം കണക്കാക്കിയതും ഇതിനെയാണ്.

അവലംബം

  1. 1.0 1.1 മാനത്തു നോക്കുമ്പോൾ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത് -1996)
"https://ml.wikipedia.org/w/index.php?title=അഭിജിത്_(നക്ഷത്രം)&oldid=1759840" എന്ന താളിൽനിന്ന് ശേഖരിച്ചത്