"കാനൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 51 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q62621 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം നീക്കുന്നു: ta:கெனான் (strong connection between (2) ml:കാനൺ and ta:கெனான் இன்க்)
വരി 24: വരി 24:


[[വിഭാഗം:ഛായാഗ്രഹണം]]
[[വിഭാഗം:ഛായാഗ്രഹണം]]

[[ta:கெனான்]]

06:21, 25 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

കാനൺ.ഇങ്ക്.
(キヤノン株式会社)
പൊതു (TYO: 7751 , NYSECAJ)
വ്യവസായംImaging
സ്ഥാപിതംടോക്ക്യോ, ജപ്പാൻ (10 August 1937)
ആസ്ഥാനം,
പ്രധാന വ്യക്തി
ഫ്യുജിയൊ മിറ്ററായ്, Chairman & CEO
Tsuneji Uchida, President & COO
ഉത്പന്നങ്ങൾഡിജിറ്റൽ-എസ്.എൽ.ആർ ഛായഗ്രാഹി, പ്രിന്റർ, സ്കാനർ, ബൈനോക്കുലർ, കാൽക്കുലേറ്റർ
വരുമാനം 4,481,346 million Yen (FY 2007)
ജീവനക്കാരുടെ എണ്ണം
23,429 (2008)[1]
വെബ്സൈറ്റ്www.canon.com

ജപ്പാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കോർപ്പറേഷനാണ് കാനൺ. ഛായാഗ്രഹണ, വീക്ഷണാനുബന്ധ ഉപകരണങ്ങളുടെ നിർമ്മാണമാണ് ഇതിന്റെ പ്രവർത്തന മേഖല. ഛായാഗ്രാഹി, പ്രിന്റർ, സ്കാനർ, ബൈനോക്കുലർ, കാൽക്കുലേറ്റർ എന്നിവയുടെ നിർമ്മാണം ഇതിലുൾപ്പെടുന്നു. 1937 ഓഗസ്റ്റ് 10-നാണ് ഇത് സ്ഥാപിതമായത്. ജപ്പാനിലെ ടോക്ക്യോയിലെ ഒട്ടായിലാണ് ഇതിന്റെ കേന്ദ്ര കാര്യാലയം പ്രവർത്തിക്കുന്നത്.

അവലംബം

  1. "Company Profile for Canon Inc (CAJ)". Retrieved 2008-10-06.
"https://ml.wikipedia.org/w/index.php?title=കാനൺ&oldid=1758722" എന്ന താളിൽനിന്ന് ശേഖരിച്ചത്