"കുണ്ടറ വിളംബരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
തൊടരും
 
No edit summary
വരി 3: വരി 3:
==വിളംബരം==
==വിളംബരം==
{{Cquote|ശ്രീമത് തിരുവിതാംകോടു സമസ്ഥാനത്തു നിന്നും ഈ സംസഥാനത്തു എന്നും ചെയിതല്ലാതെ നിലനില്‍ക്കയില്ലെന്നു കണ്ടു നിശ്ചയിച്ച് തുടങ്ങെണ്ടിവന്ന കാരിയത്തിന്റെ നിര്‍ണയവും അവസരവും ഈ രാജ്യത്തു മഹത്തുക്കള്‍ മഹാബ്രാഹ്മണര്‍ ഉദ്യൊഗസ്ഥന്മാര മുദല്‍ ശൂദ്രവരെ കീഴ്പരിഷവരെയും ഒള്ള പലജാതി കുടിയാന്‍ പന്മാരെ പരബോധം വരെണ്ടതിനായിട്ട് എഴുതി പ്രസിദ്ധപ്പെടുത്തുന്ന വിളംബരമിത്..}}

പരശുരാമപ്രതിഷ്ഠയഅല്‍ ഒണ്ടായ മലയാളവും ഈ സമസ്ഥാനവും തൊന്നിയ നാള്‍ മുതല്‍ ചെരമന്‍ പെരുമാള്‍ വംശം വരെയും പരിപാലനം ചെയ്തകാലത്തും അതിന്‍ കീഴ് തൃപ്പാദസ്വരൂപത്തിങ്കലെക്ക് തിരുമുപ്പം അടങ്ങി ബഹുതലമുറയായിട്ട് ചെംകോല്‍ നടത്തി അനെകം ആയിരം സമ്വത്സരത്തിന് ഇടയിലും ഈ രാജ്യം ഇഅടപെട്ട് ഒരു ചൊദ്യത്തിലും ശല്യത്തിലും ഇടവന്നിട്ടുമില്ലാ, 933 മാണ്ട് നാടുനീങ്ങിയ തിരുമനസ്സുകൊണ്ട് കല്പിച്ച് ദൂരദൃഷ്ടിയാല്‍ മെല്‍ക്കാലം വരവിന്റെ വിപരീതം കണ്ട ഇനി ഈ ഭാരം നമ്മുടെ വംശത്തില്‍ ഉള്ളവരു..

17:30, 2 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

പഴയ തിരുവിതാംകൂര്‍ ‌സംസ്ഥാനത്തിന്റെ ദളവയായിരുന്ന (പ്രധാനന്ത്രി) വേലുത്തമ്പി ദളവ കൊല്ലത്തെ കുണ്ടറയില്‍ വച്ച് നടത്തിയ പ്രസ്താവനയാണ്‌ കുണ്ടറ വിളംബരം എന്നറിയപ്പെടുന്നത് ഇംഗ്ലീഷ്: Kundara Proclamation. . ചരിത്രകാരന്മാരില്‍ ചിലര്‍ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുമ്പോള്‍ മറ്റു ചിലര്‍ മഹാരാജാവിന്റെ അനുവാദം കൂടാതെ പുറപ്പെടുവിച്ച ഇത് വെറുമൊരു പ്രസ്താവന മാത്രമാണെന്ന് തള്ളിക്കളയുന്നു.

വിളംബരം

പരശുരാമപ്രതിഷ്ഠയഅല്‍ ഒണ്ടായ മലയാളവും ഈ സമസ്ഥാനവും തൊന്നിയ നാള്‍ മുതല്‍ ചെരമന്‍ പെരുമാള്‍ വംശം വരെയും പരിപാലനം ചെയ്തകാലത്തും അതിന്‍ കീഴ് തൃപ്പാദസ്വരൂപത്തിങ്കലെക്ക് തിരുമുപ്പം അടങ്ങി ബഹുതലമുറയായിട്ട് ചെംകോല്‍ നടത്തി അനെകം ആയിരം സമ്വത്സരത്തിന് ഇടയിലും ഈ രാജ്യം ഇഅടപെട്ട് ഒരു ചൊദ്യത്തിലും ശല്യത്തിലും ഇടവന്നിട്ടുമില്ലാ, 933 മാണ്ട് നാടുനീങ്ങിയ തിരുമനസ്സുകൊണ്ട് കല്പിച്ച് ദൂരദൃഷ്ടിയാല്‍ മെല്‍ക്കാലം വരവിന്റെ വിപരീതം കണ്ട ഇനി ഈ ഭാരം നമ്മുടെ വംശത്തില്‍ ഉള്ളവരു..

"https://ml.wikipedia.org/w/index.php?title=കുണ്ടറ_വിളംബരം&oldid=175651" എന്ന താളിൽനിന്ന് ശേഖരിച്ചത്