5,441
തിരുത്തലുകൾ
No edit summary |
(തുടരും) |
||
{{prettyurl|Bosphorus}}
യൂറോപ്പിനേയും ഏഷ്യയേയും വേർതിരിക്കുന്ന [[കടലിടുക്ക്|കടലിടുക്കാണ്]] '''ബോസ്ഫറസ്''' ( {{lang-tr|[[wikt:Boğaziçi|Boğaziçi]]}}, {{lang-el|[[wikt:Βόσπορος|Βόσπορος]]}}) (Bosphorus) ഇസ്താംബൂൾ കടലിടുക്ക് എന്നർത്ഥം വരുന്ന ഇസ്താംബുൾ ബോഗാസി എന്നും അറിയപ്പെടുന്നു. ബോസ്ഫറസ്, [[ഇസ്താംബുൾ |ഇസ്താംബുൾ നഗരത്തെ]] രണ്ടായി വിഭജിക്കുന്നു. യൂറോപ്പിൽ കിടക്കുന്ന ത്രോസ്സും, ഏഷ്യയിൽ കിടക്കുന്ന അനറ്റോളിയയും. വടക്കുളള കരിങ്കടലിനേയും , തെക്കുളള മർമറ കടലിനേയും ബന്ധിപ്പിക്കുന്ന കടലിടുക്കു കൂടിയാണ് ബോസ്ഫറസ്. ബോസ് (പശുക്കുട്ടി), ഫറസ്( നദി താണ്ടൽ) എന്ന രണ്ടു ഗ്രീക്കു പദങ്ങളുടെ സംയുക്തമായ ബോസ്ഫറസ് (പശുക്കുട്ടി താണ്ടിയ നദി) ഗ്രീക്കു പുരാണവുമായി ബന്ധപ്പെട്ടു കിടക്കുന്നു. [[സ്യൂസ്| സ്യൂസിന്റെ]] അഭിശപ്തയായ പ്രണയിനി [[ഇയോ]] പശുക്കുട്ടിയായി
[[File:Istambul and Bosporus big.jpg|thumb|249px| ബോസ്ഫറസ് ബഹിരാകാശവീക്ഷണം [[International Space Station]] in April 2004.]]
===ചരിത്രം===
സാമ്രാജ്യത്തിന്റെ ഭദ്രത ഉറപ്പു വരുത്താനായി ബൈസന്റിനിയ ചക്രവർത്തിമാരും ഓട്ടോമാ സുൽത്താന്മാരും ബോസ്ഫരസ്സിന്റെ ഇരുകരകളിലും കോട്ടകൾ പണിതു. ആനഡോലു ഹിസാരി (1393), റുമേലി ഹിസാരി (1451).
=== പാലങ്ങൾ ===
യൂറോപ്യൻ ഏഷ്യൻ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ടു തൂക്കു പാലങ്ങളുണ്ട് (suspension bridges). 1973-ൽ നിർമാണം പൂർത്തിയാക്കിയ ബോസ്ഫറസ് പാലവും ( ഒരു കിമി. നീളം 33 മീറ്റർ വീതി), 1988-ൽ പൂർത്തിയാക്കിയ ഫതേ സുൽത്താൻ മഹ്മദ് പാലവും(ഒരു കി.മി നീളം, 39 മീ വീതി ).
|