"കുവൈറ്റ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,260 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
Shafi koyamma (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1755577 നീക്കം ചെയ്യുന്നു
(Shafi koyamma (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1755577 നീക്കം ചെയ്യുന്നു)
 
== കുവൈത്തിലെ ഇന്ത്യൻ എംബസി ==
കുവൈറ്റിനു 1 9 6 1 ൽ സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ഇന്ത്യ ഗവണ്മെന്റ് ഒരു പ്രതിനിധിയെ അയക്കുകയുണ്ടായി, അന്ന് അവർ അറിയപെട്ടിരുന്നത് ട്രേഡ് കമ്മിഷണർ കോൺസുലർ ജനറൽ എന്നോകെ ആയിരുന്നു.പിന്നിട്1962ൽ അതിനെ എംബസി യുടെ നിലവാരത്തിലേക് ഉയർത്തുകയും ചെയ്തു. ഇപ്പോൾ നിലവിൽ ഉള്ള എംബസ്സി കെട്ടിടം 1 9 7 4 ൽ ഇന്ത്യ ഗവണ്മെന്റ് സ്വന്തമായി സ്ഥലം ഏറ്റടുകുകയും 1 9 9 2 ൽ പ്രവര്ത്തനം ആരംഭികുകയും ചെയ്തു. ശ്രീ പി .ൽ. സിനായ് ആണ് ആദ്യത്തെ ട്രേഡ് കമ്മിഷണർ . ഇത് വരെ 15 അംബാസിടർമാർ ഇവിടെ സേവനം അനുഷ്ടിചിടുണ്ട്
 
കുവൈത്ത് സിറ്റിക്കടുത്ത് ഗൾഫ് സ്ട്രീറ്റിൽ ആണു ഇന്ത്യൻ എംബസി നില നിൽക്കുന്നത്. എംബസി ജോലി സമയം രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെയാണു.
വിവിധ സേവനങ്ങളുടെ സമയം ടോക്കൺ ഇസ്സ്യു ടൈം - രാവിലെ 7.30മുതൽ 12 മണി വരെ, വൈകിട്ട് 2മണി മുതൽ 3.30വരെ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1755579" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി