"പണ്ഡിറ്റ് രവിശങ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 61 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q103774 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 9: വരി 9:
1949 മുതൽ 1956 വരെ ആകാശവാണിയിൽ സംഗീതസംവിധായകനായിരുന്നു.<ref>http://www.madhyamam.com/news/204277/121212</ref>കുറച്ചു കാലം അദ്ദേഹം പാശ്ചാത്യരാജ്യങ്ങളിലെ സംഗീതവിദ്യാലയങ്ങളിൽ ഭാരതീയ സംഗീതാധ്യാപകനായി പ്രവർത്തിച്ചു. [[സത്യജിത് റേ|സത്യജിത്റേയുടെ]] “[[പഥേർ പാഞ്ചാലി]]”, “അപരാജിത” തുടങ്ങിയ സിനിമകളുടെ സംഗീത സം‌വിധാനവും നിർവ്വഹിച്ചു. . ദൽഹിയിൽ “നാഷണൽ ഓർക്കെസ്‌ട്രാ” രൂപവൽകരിക്കാൻ മുന്‌ കൈയെടുത്തു. യു.എസിലും ബോംബെയിലും “കിന്നര” സംഗീതവിദ്യാലയം സ്ഥാപിച്ചു.

[[യഹൂദി മെനുഹിൻ|യെഹൂദി മെനുഹിനെയും]] '[[ബീറ്റിൽസ്]]' [[ജോർജ്ജ് ഹാരിസൺ|ജോർജ്ജ് ഹാരിസണെയും]] കൂടാതെ, സംഗീത പ്രതിഭകളായ [[ഴാങ് പിയറി രാംപാൽ]], [[ഹൊസാൻ യമമോട്ടോ]], [[മുസുമി മിയാഷിത]], [[ഫിലിപ്പ് ഗ്ലാസ്]] എന്നിവർക്കൊപ്പവും രവിശങ്കർ പ്രവർത്തിച്ചു.
[[യഹൂദി മെനുഹിൻ|യെഹൂദി മെനുഹിനെയും]] '[[ബീറ്റിൽസ്]]'<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1883|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 775|date = 2012 ഡിസംബർ 31|accessdate = 2013 മെയ് 20|language = [[മലയാളം]]}}</ref> [[ജോർജ്ജ് ഹാരിസൺ|ജോർജ്ജ് ഹാരിസണെയും]] കൂടാതെ, സംഗീത പ്രതിഭകളായ [[ഴാങ് പിയറി രാംപാൽ]], [[ഹൊസാൻ യമമോട്ടോ]], [[മുസുമി മിയാഷിത]], [[ഫിലിപ്പ് ഗ്ലാസ്]] എന്നിവർക്കൊപ്പവും രവിശങ്കർ പ്രവർത്തിച്ചു.
ഇന്ത്യയിൽ മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളിലും രവിശങ്കറിന് ആരാധകരുണ്ട്‌. [[അള്ളാ റഖ|ഉസ്താദ് അല്ലാരാഖയുമൊത്ത്]] വുഡ്സ്റ്റോക്ക് കൺസർട്ട് നടത്തിയിട്ടുണ്ട്‌. ആന്ദ്രേ പ്രെവിൻറെ സം‌വിധാനത്തിൽ ലണ്ടൻ ഫിൽഹാർമോണിക് ഓർകസ്‌ട്രയുമായി സിതാർവാദനം നടത്തി. 1985-ല് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സിൽനിന്നു ലഭിച്ച ഡോക്‌ടറേറ്റിനു പുറമെ 1999-ലെ [[ഭാരത രത്നം]]<ref>http://india.gov.in/myindia/bharatratna_awards_list1.php</ref> ഉൾപ്പെടെ പല ബഹുമതികളും അദ്ദേഹം നേടിയിട്ടുണ്ട്‌. 1986 മുതൽ 1992 വരെ രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ടു. [[ഗാന്ധി (ചലച്ചിത്രം)|'ഗാന്ധി' സിനിമയുടെ]] പശ്ചാത്തല സംഗീതത്തിന് [[അക്കാദമി അവാർഡ്|ഓസ്കർ]] നാമനിർദ്ദേശം ലഭിച്ചിട്ടുണ്ട്.<ref name="test1">{{cite book |title= മാതൃഭൂമി ഇയർബുക്ക് |publisher= മാതൃഭൂമി |year= 2012 |isbn= 978-81-8265-259-0 }}</ref>

[[File:Ravi Shankar - Madhuvanti.ogg|thumb|രവിശങ്കർ സിതാർ വായിക്കുന്നു, 1970-കളിൽ എടുത്തത്]]
[[File:Ravi Shankar - Madhuvanti.ogg|thumb|രവിശങ്കർ സിതാർ വായിക്കുന്നു, 1970-കളിൽ എടുത്തത്]]

06:07, 20 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

രവിശങ്കർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രവിശങ്കർ (വിവക്ഷകൾ) എന്ന താൾ കാണുക. രവിശങ്കർ (വിവക്ഷകൾ)
പണ്ഡിറ്റ് രവിശങ്കർ

ലോക പ്രസിദ്ധനായ ഇന്ത്യൻ സംഗീതഞ്ജനായിരുന്നു രവിശങ്കർ (1920 ഏപ്രിൽ 7-2012 ഡിസംബർ 11). പൗരസ്ത്യ, പാശ്ചാത്യ സംഗീത ശാഖകളെ തന്റെ സിത്താർ വാദനത്തിലൂടെ ഇണക്കിച്ചേർക്കാനദ്ദേഹത്തിനായി. 1999-ൽ ഭാരതരത്‌നം ലഭിച്ചിട്ടുണ്ട്. സംഗീതത്തിലെ അതുല്യ പ്രതിഭകൾക്ക് ലഭിക്കുന്ന ഗ്രാമി പുരസ്‌കാരത്തിന് മൂന്ന് തവണ അർഹനായ അദ്ദേഹത്തിന് സമഗ്ര സംഭാവനക്കുള്ള ഗ്രമ്മി പുരസ്കാരം മരണാനന്തരം ലഭിച്ചു.[1]

ജീവിതരേഖ

വാരണാസിയിൽ ബാരിസ്റ്റർ ശ്യാം ശങ്കറിന്റെ ഏഴു മക്കളിൽ ഏറ്റവും ഇളയവനായായി ജനിച്ചു. നർത്തകനായ ഉദയശങ്കർ അദ്ദേഹത്തിൻറെ സഹോദരനാണ്‌. നാടോടി സംഗീതമാണ് ആദ്യം പഠിച്ചതെങ്കിലും ഉസ്താദ് അലാവുദ്ദീൻ ഖാനിൽ നിന്നു സിതാർ വായന അഭ്യസിച്ചതോടെയാണ് അദ്ദേഹം പ്രശസ്തനായത്. ഗുരു തന്റെ രണ്ടാമത്തെ മകളായ റോഷനാര ഖാനെ (അന്നപൂർണ്ണാദേവി) രവിശങ്കറിന് വിവാഹം ചെയ്തുകൊടുത്തു[2].

1949 മുതൽ 1956 വരെ ആകാശവാണിയിൽ സംഗീതസംവിധായകനായിരുന്നു.[3]കുറച്ചു കാലം അദ്ദേഹം പാശ്ചാത്യരാജ്യങ്ങളിലെ സംഗീതവിദ്യാലയങ്ങളിൽ ഭാരതീയ സംഗീതാധ്യാപകനായി പ്രവർത്തിച്ചു. സത്യജിത്റേയുടെപഥേർ പാഞ്ചാലി”, “അപരാജിത” തുടങ്ങിയ സിനിമകളുടെ സംഗീത സം‌വിധാനവും നിർവ്വഹിച്ചു. . ദൽഹിയിൽ “നാഷണൽ ഓർക്കെസ്‌ട്രാ” രൂപവൽകരിക്കാൻ മുന്‌ കൈയെടുത്തു. യു.എസിലും ബോംബെയിലും “കിന്നര” സംഗീതവിദ്യാലയം സ്ഥാപിച്ചു.

യെഹൂദി മെനുഹിനെയും 'ബീറ്റിൽസ്'[4] ജോർജ്ജ് ഹാരിസണെയും കൂടാതെ, സംഗീത പ്രതിഭകളായ ഴാങ് പിയറി രാംപാൽ, ഹൊസാൻ യമമോട്ടോ, മുസുമി മിയാഷിത, ഫിലിപ്പ് ഗ്ലാസ് എന്നിവർക്കൊപ്പവും രവിശങ്കർ പ്രവർത്തിച്ചു. ഇന്ത്യയിൽ മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളിലും രവിശങ്കറിന് ആരാധകരുണ്ട്‌. ഉസ്താദ് അല്ലാരാഖയുമൊത്ത് വുഡ്സ്റ്റോക്ക് കൺസർട്ട് നടത്തിയിട്ടുണ്ട്‌. ആന്ദ്രേ പ്രെവിൻറെ സം‌വിധാനത്തിൽ ലണ്ടൻ ഫിൽഹാർമോണിക് ഓർകസ്‌ട്രയുമായി സിതാർവാദനം നടത്തി. 1985-ല് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സിൽനിന്നു ലഭിച്ച ഡോക്‌ടറേറ്റിനു പുറമെ 1999-ലെ ഭാരത രത്നം[5] ഉൾപ്പെടെ പല ബഹുമതികളും അദ്ദേഹം നേടിയിട്ടുണ്ട്‌. 1986 മുതൽ 1992 വരെ രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ടു. 'ഗാന്ധി' സിനിമയുടെ പശ്ചാത്തല സംഗീതത്തിന് ഓസ്കർ നാമനിർദ്ദേശം ലഭിച്ചിട്ടുണ്ട്.[6]

രവിശങ്കർ സിതാർ വായിക്കുന്നു, 1970-കളിൽ എടുത്തത്

രണ്ട്‌ ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെയും ഒരു ബംഗാളി ഗ്രന്ഥത്തിൻറെയും കർത്താവുകൂടിയാണ് രവിശങ്കർ.

കൃതികൾ

  • മൈ ലൈഫ് മൈ മ്യൂസിക്

സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രങ്ങൾ

  • പഥേർ പാഞ്ചാലി
  • അപുർസൻസാർ
  • കാബൂളിവാല
  • നീചാ നഗർ
  • ധർത്തി കേ ലാൽ
  • അനുരാധ
  • ഗോധാൻ
  • മീര
  • ഗാന്ധി

സംഗീത ആൽബങ്ങൾ

പുരസ്കാരങ്ങൾ

  • ഭാരതരത്‌നം
  • മാഗ്‌സസെ പുരസ്‌കാരം
  • ഫുകുവോക ഗ്രാൻറ് പ്രൈസ്
  • ക്രിസ്റ്റൽ പുരസ്‌കാരം
  • ഗ്രാമി പുരസ്‌കാരത്തിന് അദ്ദേഹം മൂന്ന് തവണ അർഹനായി.

അവലംബം

  1. http://www.mathrubhumi.com/online/malayalam/news/story/2002042/2012-12-14/world
  2. "ചെവി ഓർക്കുമ്പോൾ" (PDF) (in മലയാളം). മലയാളം വാരിക. 2013 ജനുവരി 04. Retrieved 2013 മാർച്ച് 04. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  3. http://www.madhyamam.com/news/204277/121212
  4. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 775. 2012 ഡിസംബർ 31. Retrieved 2013 മെയ് 20. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  5. http://india.gov.in/myindia/bharatratna_awards_list1.php
  6. മാതൃഭൂമി ഇയർബുക്ക്. മാതൃഭൂമി. 2012. ISBN 978-81-8265-259-0.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=പണ്ഡിറ്റ്_രവിശങ്കർ&oldid=1754207" എന്ന താളിൽനിന്ന് ശേഖരിച്ചത്