"കണ്മഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 9: | വരി 9: | ||
== അവലംബം == |
== അവലംബം == |
||
*[http://kif.gov.in/ml/index.php?option=com_content&task=view&id=267&Itemid=29 കേരള ഇന്നവേഷൻ ഫൗണ്ടേഷൻ - നാട്ടറിവുകളുടെ ശേഖരം] |
*[http://kif.gov.in/ml/index.php?option=com_content&task=view&id=267&Itemid=29 കേരള ഇന്നവേഷൻ ഫൗണ്ടേഷൻ - നാട്ടറിവുകളുടെ ശേഖരം] |
||
<references/> |
05:26, 19 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണെഴുതാനുള്ള കറുത്ത നിറത്തിലുള്ള മഷിയാണ് കണ്മഷി സൗന്ദര്യവർദ്ധവിനായി ആൺ-പെൺ ഭേദമില്ലാതെ എല്ലാവരും കണ്ണെഴുതാൻ ഇതുപയോഗിക്കുന്നു. മഷിയെഴുതിയ മിഴികളെക്കുറിച്ച് കുറേയധികം കാവിഭാവനകളുണ്ടായിട്ടുണ്ട്. കണ്ണെഴുതുന്നത് പൂപ്പൽ, അണുബാധ തുടങ്ങിയ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിയ്ക്കാൻ സഹായിക്കുന്നു[അവലംബം ആവശ്യമാണ്]. ഇന്ന് പരമ്പാരഗതായി ഉണ്ടാക്കിയെടുക്കുന്ന കൺമഷിക്കുപകരം വിപണിയിലുള്ള രാസവസ്തുക്കൾ ചേർന്ന കൺമഷിയും ഐലൈനറുമെല്ലാം ഉപയോഗിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്.
നിർമ്മാണം
കണ്മഷി പലരീതിയിലുണ്ടാക്കാം.
- പൂവാംകുരുന്നില അരച്ച് പിഴിഞ്ഞെടുത്ത നീരിൽ നേരിയ വെള്ളത്തുണി മുക്കിയുണക്കിയെടുക്കുക. ഉണങ്ങിയ തുണി നല്ലെണ്ണയിൽ മുക്കി കത്തിച്ച് പൊങ്ങുന്ന പുക വൃത്തിയുള്ള ഒരു ഓട്ടുപാത്രത്തിന്റെ ചുവട്ടിൽ കാണിച്ച് കിട്ടുന്ന കരി ഒരു ഡപ്പിയിൽ സൂക്ഷിക്കുന്ന കൺമഷിയാണ് സാധാരണ പരമ്പരാഗതമായി ഉണ്ടാക്കുന്ന രീതി.[1]
- കയ്യോന്നി, പൂവാംകുരുന്നില എന്നിവയുടെ അരച്ച് നീര് തുല്യമായി തുണിയിൽ മുക്കിയെടുത്ത് ആവണക്കെണ്ണയിലോ നല്ലെണ്ണയിലോ കത്തിച്ച് കിട്ടുന്ന കരി നെയ്യിലോ വെളിച്ചെണ്ണയിലോ ചാലിച്ചെടുത്തും കണ്മഷിയുണ്ടാക്കാം.
- സുറുമ നന്നായി പൊടിച്ച് ചെറുനാരങ്ങാനീരിൽ ചേർത്ത് ദിവസം മുഴുവൻ വെയിൽ കൊള്ളിക്കുക. ഇത് പൊടിച്ചെടുത്ത് കണ്മഷിയായി ഉപയോഗിക്കാം.