"ബെന്യാമിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Johnchacks (സംവാദം | സംഭാവനകൾ) →പുറത്തേക്കുള്ള കണ്ണികൾ: +1 more offl blog |
|||
വരി 31: | വരി 31: | ||
==പുറത്തേക്കുള്ള കണ്ണികൾ== |
==പുറത്തേക്കുള്ള കണ്ണികൾ== |
||
*[http://manalezhutthu.blogspot.com/ മണലെഴുത്ത് : ബെന്യാമിന്റെ ബ്ലോഗ്] |
*[http://manalezhutthu.blogspot.com/ മണലെഴുത്ത് : ബെന്യാമിന്റെ ബ്ലോഗ്-1] |
||
*[http://pinnampuravaayanakal.blogspot.in/ പിന്നാമ്പുറവായനകൾ : ബെന്യാമിന്റെ ബ്ലോഗ്-2] |
|||
{{stub}} |
{{stub}} |
||
[[Category:മലയാളം നോവലെഴുത്തുകാർ]] |
[[Category:മലയാളം നോവലെഴുത്തുകാർ]] |
05:27, 18 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിൻ. പ്രവാസിയായ ഇദ്ദേഹം ബഹ്റൈനിലാണ് താമസിക്കുന്നത്. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’ആടു ജീവിതം’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്[1].
ബഹ്റൈൻ കേരളീയസമാജം സാഹിത്യവിഭാഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[2].
കൃതികൾ
നോവലുകൾ
- അബീശഗിൻ
- പ്രവാചകന്മാരുടെ രണ്ടാം പുസ്തകം
- അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ
- ആടുജീവിതം
- മഞ്ഞവെയിൽ മരണങ്ങൾ[3]
കഥാസമാഹാരങ്ങൾ
- യുത്തനേസിയ
- പെൺമാറാട്ടം
- ഇ.എം.എസും പെൺകുട്ടിയും
കുറിപ്പുകൾ
- ഇരുണ്ട വനസ്ഥലികൾ
പുരസ്കാരങ്ങൾ
- അബുദാബി മലയാളി സമാജം കഥാപുരസ്കാരം - യുത്തനേസിയ
- ചെരാത് സാഹിത്യവേദി കഥാപുരസ്കാരം - ബ്രേക്ക് ന്യൂസ്
- അറ്റ്ലസ്-കൈരളി കഥാപുരസ്കാരം - പെൺമാറാട്ടം, ഗെസാന്റെ കല്ലുകൾ
- കെ.എ.കൊടുങ്ങല്ലൂർ കഥാപുരസ്കാരം - ആഡിസ് അബാബ
- അബുദാബി ശക്തി അവാർഡ് - ആടുജീവിതം[4]
- കേരള സാഹിത്യ അക്കാദമി പുരസ്കാരം (2009) - ആടു ജീവിതം
അവലംബം
- ↑ "ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്ക്കാരം". മാതൃഭൂമി. Retrieved 11 May 2010.
- ↑ "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 704. 2011 ആഗസ്ത് 22. Retrieved 2013 മാർച്ച് 23.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link) - ↑ "വായന" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 752. 2012 ജൂലൈ 23. Retrieved 2013 മെയ് 09.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link) - ↑ മാതൃഭൂമി : അബുദാബി-ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു