"ഇസ്താംബുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,537 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തുടരും
(തുടരും)
(തുടരും)
നീല മസ്ജിദ് എന്ന് പൊതുവേ അറിയപ്പെടുന്ന [[സുൽത്താൻ അഹ്മദ് മസ്ജിദ്]], [[ആയ സോഫിയ]], [[കോറ പള്ളി, ഇസ്താംബൂൾ|കോറ പള്ളി]] എന്നിവ പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങളാണ്.
== പേര് ==
ഇസ്താംബൂളിന്റെ ഏറ്റവും പഴയ പേര് ബൈസാന്റിയം എന്നാണെന്ന് കരുതപ്പെടുന്നു. ബോസ്ഫറസ് കടലിടുക്കിനു പടിഞ്ഞാറായി യൂറോപ് ഭാഗത്തു ബയസ് രാജാവ് ഏതാണ്ട് ക്രി.മു. 660-ൽ സ്ഥാപിച്ച ജനപദമായിരുന്നതുജനപദമായിരുന്നു കൊണ്ടാണ് ബൈസാന്റിയം. പേരു വന്നതത്രെ. പിന്നീട് അനേകം നൂറ്റാണ്ടുകൾക്കു ശേഷം കോൺസ്റ്റാന്റൈൻ ചക്രവർത്തി ഇതിന്റെ പേര് കോൺസ്റ്റാന്റിനോപ്പിൾ എന്നാക്കി മാറ്റുകയും പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും ചെയ്തു.
[[കോൺസ്റ്റാന്റിനോപ്പിൾ]] എന്ന പഴയ പേര്, തുർക്കികളുടെ ഉച്ചാരണവൈകല്യം മൂലമാണ് ഇസ്താംബൂൾ ആയതെന്നും അതല്ല '''നഗരത്തിലേക്ക്''' എന്നർത്ഥമുള്ള [[ഗ്രീക്ക് ഭാഷ|ഗ്രീക്ക്]] വാക്കായ ഈസ് ടോം പൊളിസ് ("εἰς τὴν Πόλιν", Eis tom polis) എന്നതിൽ നിന്നാണ് ഈ പേര്‌ ഉരുത്തിരിഞ്ഞതെന്നും അഭിപ്രായമുണ്ട്.<ref name=hiro1>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=67|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
 
===ചരിത്രം===
ബോസ്ഫറസ്സിന്റെ ഇരു തീരങ്ങളിൽ നിന്നും ലഭിച്ചിട്ടുളള ചരിത്രാവശിഷ്ടങ്ങൾ അതിപുരാതനം കാലം മുതലുളള ജനവാസത്തിന്റെ സൂചനകൾ നല്കുന്നുണ്ടെങ്കിലും . <ref>[http://news.bbc.co.uk/2/hi/europe/7820924.stm BBC: "Istanbul's ancient past unearthed"] Published on 10 January 2007. </ref><ref>[http://www.hurriyet.com.tr/gundem/10027341.asp?gid=229&sz=32429 Hürriyet: Bu keşif tarihi değiştirir (2 October 2008)]</ref><ref>[http://fotogaleri.hurriyet.com.tr/galeridetay.aspx?cid=16504&rid=2 Hürriyet: Photos from the Neolithic site, circa 6500 BC]</ref>, ഇസ്താംബുളിന്റെ ചരിത്രം ബൈസന്റിയത്തിൽ നിന്നാണ് തുടങ്ങുന്നതെന്നു പറയാം. ഗ്രീക്ക് പേർഷ്യൻ സാമ്രാജ്യങ്ങളുടെ അധികാര വടംവലിയിൽ പലപ്പോഴും ബൈസന്റിയം പരസ്പരം കൈമാറപ്പെട്ടു. ക്രി.മു 355 ഇരു ശക്തികളി നിന്നും വേ പെട്ട് സ്വതന്ത്രമായ നിലനില്പ് നേടിയെടുത്തെങ്കിലും<ref>{{cite book| title =Freely, John (1996). Istanbul: The Imperial City|author= John Freely|Publisher= Viking, NY| ISBN 978-0-670-85972-6|p=20}}</ref> ക്രിസ്ത്വാബ്ദം 73-ൽ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീ ന്നു.<ref>{{cite book| title =Freely, John (1996). Istanbul: The Imperial City|author= John Freely|Publisher= Viking, NY| ISBN 978-0-670-85972-6||p=22}}</ref>
 
ക്രിസ്താബ്ദം 330-ൽ കോൺസ്റ്റാന്റിനോപ്പിൾ എന്ന പേരിൽ കോൺസ്റ്റാന്റൈൻ ചക്രവർത്തി
പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി ഉദ്ഘോഷിച്ചതോടെ ക്രിസ്തു മതം കോൺസ്റ്റാന്റിനോപ്പിളിലേക്കും സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചു. .
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1752788" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി

വ്യക്തിഗത ഉപകരണങ്ങൾ

നാമമേഖലകൾ

രൂപഭേദങ്ങൾ

കൂടുതൽ