"ഇസ്താംബുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുടരും
തുടരും
വരി 64: വരി 64:
}}
}}


[[തുർക്കി|തുർക്കിയുടെ]] ഒരു പ്രധാന സാംസ്കാരിക, ധനകാര്യ കേന്ദ്രമാണ് '''ഇസ്താംബുൾ'''. ചരിത്രപരമായി '''ബൈസാന്റിയം''' എന്നും പിന്നീട് '''കോൺസ്റ്റാന്റിനോപ്പിൾ''' എന്നും അറിയപ്പെട്ടു. യൂറോപ്പിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള നഗരമാണിത്. ഇസ്താംബുൾ പ്രവിശ്യയിലെ 27 ജില്ലകൾ ഈ നഗരത്തിൽ ഉൾപ്പെടുന്നു. തുർക്കിയുടെ വടക്ക് പടിഞ്ഞാറൻ ദിക്കിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. [[യൂറോപ്പ്|യൂറോപ്യൻ വൻ‌കരയിലേക്കും]] ([[ത്രേസ്]]) [[ഏഷ്യ|ഏഷ്യൻ വൻ‌കരയിലേക്കും]] ([[അനറ്റോളിയ]]) നീണ്ടുകിടക്കുന്ന ഒരു നഗരമാണിത്. രണ്ട് വൻ‌കരകളിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഒരേയൊരു മെട്രോപോളിസാണ് ഇസ്താംബുൾ. വളരെ ദൈർഘ്യമേറിയ ഇതിന്റെ ചരിത്രത്തിൽ [[റോമൻ സാമ്രാജ്യം]] (330–395), [[ബൈസാന്റൈൻ സാമ്രാജ്യം|കിഴക്കൻ റോമൻ (ബൈസാന്റിയൻ) സാമ്രാജ്യം]] (395–1204 ഉം 1261–1453), [[ലാറ്റിൻ സാമ്രാജ്യം]] (1204–1261), [[ഒട്ടോമൻ സാമ്രാജ്യം]] (1453–1922) എന്നിവയുടെയെല്ലാം തലസ്ഥാനമായിരുന്നു.
[[തുർക്കി|തുർക്കിയുടെ]] ഒരു പ്രധാന സാംസ്കാരിക, ധനകാര്യ കേന്ദ്രമാണ് '''ഇസ്താംബുൾ'''. ചരിത്രപരമായി '''ബൈസാന്റിയം''' എന്നും പിന്നീട് '''കോൺസ്റ്റാന്റിനോപ്പിൾ''' എന്നും അറിയപ്പെട്ടു. യൂറോപ്പിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള നഗരമാണിത്. ഇസ്താംബുൾ പ്രവിശ്യയിലെ 27 ജില്ലകൾ ഈ നഗരത്തിൽ ഉൾപ്പെടുന്നു. തുർക്കിയുടെ വടക്ക് പടിഞ്ഞാറൻ ദിക്കിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. ബോസ്ഫറസ് കടലിടുക്കിന്റെ ഇരു വശങ്ങളിലുമായി [[യൂറോപ്പ്|യൂറോപ്യൻ വൻ‌കരയിലേക്കും]] ([[ത്രേസ്]]) [[ഏഷ്യ|ഏഷ്യൻ വൻ‌കരയിലേക്കും]] ([[അനറ്റോളിയ]]) നീണ്ടുകിടക്കുന്ന ഒരു നഗരമാണിത്. രണ്ട് വൻ‌കരകളിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഒരേയൊരു മെട്രോപോളിസാണ് ഇസ്താംബുൾ. വളരെ ദൈർഘ്യമേറിയ ഇതിന്റെ ചരിത്രത്തിൽ [[റോമൻ സാമ്രാജ്യം]] (330–395), [[ബൈസാന്റൈൻ സാമ്രാജ്യം|കിഴക്കൻ റോമൻ (ബൈസാന്റിയൻ) സാമ്രാജ്യം]] (395–1204 ഉം 1261–1453), [[ലാറ്റിൻ സാമ്രാജ്യം]] (1204–1261), [[ഒട്ടോമൻ സാമ്രാജ്യം]] (1453–1922) എന്നിവയുടെയെല്ലാം തലസ്ഥാനമായിരുന്നു.


ഇവിടുത്തെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ 1985ൽ [[യുനെസ്കോ]] ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
ഇവിടുത്തെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ 1985ൽ [[യുനെസ്കോ]] ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
വരി 73: വരി 73:


===ചരിത്രം===
===ചരിത്രം===
ബോസ്ഫറസ്സിന്റെ ഇരു തീരങ്ങളിൽ നിന്നും ലഭിച്ചിട്ടുളള ചരിത്രാവശിഷ്ടങ്ങൾ അതിപുരാതനം കാലം മുതലുളള ജനവാസത്തിന്റെ സൂചനകൾ നല്കുന്നുണ്ടെങ്കിലും . <ref>[http://news.bbc.co.uk/2/hi/europe/7820924.stm BBC: "Istanbul's ancient past unearthed"] Published on 10 January 2007. </ref><ref>[http://www.hurriyet.com.tr/gundem/10027341.asp?gid=229&sz=32429 Hürriyet: Bu keşif tarihi değiştirir (2 October 2008)]</ref><ref>[http://fotogaleri.hurriyet.com.tr/galeridetay.aspx?cid=16504&rid=2 Hürriyet: Photos from the Neolithic site, circa 6500 BC]</ref>, ഇസ്താംബുളിന്റെ ചരിത്രം ബൈസന്റിയത്തിൽ നിന്നാണ് തുടങ്ങുന്നതെന്നു പറയാം.
ഇസ്താംബുളിന്റെ ചരിത്രം ബൈസന്റിയത്തിൽ നിന്നാണ് തുടങ്ങുന്നതെങ്കിലും ഗ്രീക്ക് പുരാണങ്ങളിൽ ബോസ്ഫറസിനെപ്പറ്റി പരാമർശമുണ്ട്.





06:16, 16 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്താംബുൾ
Topkapı Palace - ഹേഗിയ സോഫിയ - നീല മോസ്ക്
ഔദ്യോഗിക ലോഗോ ഇസ്താംബുൾ
ഇസ്താംബുൾ മെട്രോപ്പൊളീറ്റൻ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗികമുദ്ര
രാജ്യം തുർക്കി
പ്രദേശംമർമര
പ്രവിശ്യംഇസ്താംബുൾ
സ്ഥാപിതം667 ബി.സി. ബൈസാന്തിയം എന്ന പേരിൽ
റോമൻ/ബൈസന്തൈൻ കാലഘട്ടംഏ.ഡി. 330 കോൺസ്റ്റാന്റിനോപ്പിൾ എന്ന പേരിൽ
ഓട്ടോമൻ കാലഘട്ടം1453 as Constantinople (internationally) and various other names in local languages
ടർക്കിഷ് റിപ്പബ്ലിക്കൻ കാലഘട്ടം1923 കോൺസ്റ്റാന്റിനോപ്പിൾ എന്ന പേരിൽ, 1930ൽ ഔദ്യോഗികമായി ഇസ്താംബുൾ എന്നു പുനഃനാമകരണം ചെയ്തു
ജില്ലകൾ27
ഭരണസമ്പ്രദായം
വിസ്തീർണ്ണം
 • ആകെ1,830.92 ച.കി.മീ.(706.92 ച മൈ)
ഉയരം
100 മീ(300 അടി)
ജനസംഖ്യ
 (2007)[1]
 • ആകെ11,372,613 (4th)
 • ജനസാന്ദ്രത6,211/ച.കി.മീ.(16,090/ച മൈ)
സമയമേഖലUTC+2 (EET)
 • Summer (DST)UTC+3 (EEST)
പോസ്റ്റൽ കോഡ്
34010 to 34850 and
80000 to 81800
ഏരിയ കോഡ്(+90) 212 (യൂറോപ്യൻ ഭാഗം)
(+90) 216 (ഏഷ്യൻ ഭാഗം)
Licence plate34
വെബ്സൈറ്റ്Istanbul Portal
ഇസ്താംബുളിൽ ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പ്രദേശങ്ങൾ
İstanbul, Konstantinopolis
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംതുർക്കി, ഓട്ടൊമൻ സാമ്രാജ്യം, ബൈസന്റൈൻ സാമ്രാജ്യം, Latin Empire, ബൈസന്റൈൻ സാമ്രാജ്യം, റോമാ സാമ്രാജ്യം Edit this on Wikidata[2]
Area5,343 km2 (5.751×1010 sq ft)
മാനദണ്ഡംI, II, III, IV
അവലംബം356
നിർദ്ദേശാങ്കം41°00′36″N 28°57′37″E / 41.01°N 28.9603°E / 41.01; 28.9603
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
Endangered ()
വെബ്സൈറ്റ്www.ibb.istanbul/,%20https://www.ibb.istanbul/en

തുർക്കിയുടെ ഒരു പ്രധാന സാംസ്കാരിക, ധനകാര്യ കേന്ദ്രമാണ് ഇസ്താംബുൾ. ചരിത്രപരമായി ബൈസാന്റിയം എന്നും പിന്നീട് കോൺസ്റ്റാന്റിനോപ്പിൾ എന്നും അറിയപ്പെട്ടു. യൂറോപ്പിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള നഗരമാണിത്. ഇസ്താംബുൾ പ്രവിശ്യയിലെ 27 ജില്ലകൾ ഈ നഗരത്തിൽ ഉൾപ്പെടുന്നു. തുർക്കിയുടെ വടക്ക് പടിഞ്ഞാറൻ ദിക്കിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. ബോസ്ഫറസ് കടലിടുക്കിന്റെ ഇരു വശങ്ങളിലുമായി യൂറോപ്യൻ വൻ‌കരയിലേക്കും (ത്രേസ്) ഏഷ്യൻ വൻ‌കരയിലേക്കും (അനറ്റോളിയ) നീണ്ടുകിടക്കുന്ന ഒരു നഗരമാണിത്. രണ്ട് വൻ‌കരകളിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഒരേയൊരു മെട്രോപോളിസാണ് ഇസ്താംബുൾ. വളരെ ദൈർഘ്യമേറിയ ഇതിന്റെ ചരിത്രത്തിൽ റോമൻ സാമ്രാജ്യം (330–395), കിഴക്കൻ റോമൻ (ബൈസാന്റിയൻ) സാമ്രാജ്യം (395–1204 ഉം 1261–1453), ലാറ്റിൻ സാമ്രാജ്യം (1204–1261), ഒട്ടോമൻ സാമ്രാജ്യം (1453–1922) എന്നിവയുടെയെല്ലാം തലസ്ഥാനമായിരുന്നു.

ഇവിടുത്തെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ 1985ൽ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. നീല മസ്ജിദ് എന്ന് പൊതുവേ അറിയപ്പെടുന്ന സുൽത്താൻ അഹ്മദ് മസ്ജിദ്, ആയ സോഫിയ, കോറ പള്ളി എന്നിവ പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങളാണ്.

പേര്

ഇസ്താംബൂളിന്റെ ഏറ്റവും പഴയ പേര് ബൈസാന്റിയം എന്നാണെന്ന് കരുതപ്പെടുന്നു. ബോസ്ഫറസ് കടലിടുക്കിനു പടിഞ്ഞാറായി യൂറോപ് ഭാഗത്തു ബയസ് രാജാവ് ഏതാണ്ട് ക്രി.മു. 660-ൽ സ്ഥാപിച്ച ജനപദമായിരുന്നതു കൊണ്ടാണ് ആ പേരു വന്നതത്രെ. പിന്നീട് അനേകം നൂറ്റാണ്ടുകൾക്കു ശേഷം കോൺസ്റ്റാന്റൈൻ ചക്രവർത്തി ഇതിന്റെ പേര് കോൺസ്റ്റാന്റിനോപ്പിൾ എന്നാക്കി മാറ്റുകയും പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും ചെയ്തു. കോൺസ്റ്റാന്റിനോപ്പിൾ എന്ന പഴയ പേര്, തുർക്കികളുടെ ഉച്ചാരണവൈകല്യം മൂലമാണ് ഇസ്താംബൂൾ ആയതെന്നും അതല്ല നഗരത്തിലേക്ക് എന്നർത്ഥമുള്ള ഗ്രീക്ക് വാക്കായ ഈസ് ടോം പൊളിസ് ("εἰς τὴν Πόλιν", Eis tom polis) എന്നതിൽ നിന്നാണ് ഈ പേര്‌ ഉരുത്തിരിഞ്ഞതെന്നും അഭിപ്രായമുണ്ട്.[3]

ചരിത്രം

ബോസ്ഫറസ്സിന്റെ ഇരു തീരങ്ങളിൽ നിന്നും ലഭിച്ചിട്ടുളള ചരിത്രാവശിഷ്ടങ്ങൾ അതിപുരാതനം കാലം മുതലുളള ജനവാസത്തിന്റെ സൂചനകൾ നല്കുന്നുണ്ടെങ്കിലും . [4][5][6], ഇസ്താംബുളിന്റെ ചരിത്രം ബൈസന്റിയത്തിൽ നിന്നാണ് തുടങ്ങുന്നതെന്നു പറയാം.


അവലംബം

  1. Türkiye istatistik kurumu Address-based population survey 2007. Retrieved on 2008-03-19.
  2. Error: Unable to display the reference properly. See the documentation for details.
  3. Dilip Hiro (2009). "Chapter 1 Turkey : From militant secularism to Grassroots of Isam". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 67. ISBN 978-1-59020-221-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. BBC: "Istanbul's ancient past unearthed" Published on 10 January 2007.
  5. Hürriyet: Bu keşif tarihi değiştirir (2 October 2008)
  6. Hürriyet: Photos from the Neolithic site, circa 6500 BC

ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഇസ്താംബുൾ&oldid=1751983" എന്ന താളിൽനിന്ന് ശേഖരിച്ചത്