"ജെ.ബി. കൃപലാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) ഫലകം ചേർത്തു
(ചെ.) Sidharthan എന്ന ഉപയോക്താവ് ജെ.ബി കൃപലാനി എന്ന താൾ ജെ.ബി. കൃപലാനി എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

18:29, 12 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ജീവത്റാം ഭഗവൻദാസ് കൃപലാനി
ജനനം(1888-11-11)നവംബർ 11, 1888
മരണംമാർച്ച് 19, 1982(1982-03-19) (പ്രായം 93)
തൊഴിൽവക്കീൽ
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യ സമരം
ജീവിതപങ്കാളി(കൾ)സുചേതാ കൃപലാനി

ആചാര്യ കൃപലാനി എന്നറിയപ്പെടുന്ന ജീവത്റാം ഭഗവൻദാസ് കൃപലാനി (11 നവംബർ 1888 – 19 മാർച്ച് 1982), സ്വാതന്ത്ര്യസമര സേനാനിയും, പ്രശസ്ത രാഷ്ട്രീയ പ്രവർത്തകനുമാണ്. ഭാവി ഇന്ത്യൻ പ്രധാനമന്ത്രിയെ തിരഞ്ഞടുക്കുന്ന വേളയിൽ വല്ലഭ് ഭായ് പട്ടേലിനു ശേഷം ഏറ്റവും കൂടുതൽ വോട്ട് നേടിയത് കൃപലാനിയായിരുന്നു.

"https://ml.wikipedia.org/w/index.php?title=ജെ.ബി._കൃപലാനി&oldid=1750367" എന്ന താളിൽനിന്ന് ശേഖരിച്ചത്