"മിന്നാമിന്നിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q13114083 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 60: വരി 60:





[[en:Minnaminnikoottam]]


[[വർഗ്ഗം:2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]

16:03, 12 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

മിന്നാമിന്നിക്കൂട്ടം
പോസ്റ്റർ
സംവിധാനംകമൽ
നിർമ്മാണംരാഖി റാം
രചനകമൽ
അഭിനേതാക്കൾനരേൻ
ഇന്ദ്രജിത്ത്
ജയസൂര്യ
അനൂപ് ചന്ദ്രൻ
മീര ജാസ്മിൻ
റോമ
സംവൃത സുനിൽ
രാധിക
സംഗീതംബിജിബാൽ
ഗാനരചനഅനിൽ പനച്ചൂരാൻ
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോനെഹാർ ഫിലിംസ്
റിലീസിങ് തീയതി2008
രാജ്യംഇന്ത്യ
ഭാഷമലയാളം

നഹർ ഫിലിംസിന്റെ ബാനറിൽ രാഖി റാം നിർമ്മിച്ച് കമൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മിന്നാമിന്നിക്കൂട്ടം. ഐ.ടി മേഖലയിലെ യൗവനങ്ങളുടെ പ്രണയം വിഷയമാക്കിയ ഈ ചലച്ചിത്രം 2008-ൽ പുറത്തിറങ്ങി.

അഭിനേതാക്കൾ

സംഗീതം

അനിൽ പനച്ചൂരാൻ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബിജിബാൽ. മാതൃഭൂമി മ്യൂസിക്കൽസ് ഗാനങ്ങൾ വിതരണം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. മിഴിതമ്മിൽ – രഞ്ജിത്ത്, ശ്വേത മോഹൻ
  2. മിഴിതമ്മിൽ – ശ്വേത മോഹൻ
  3. താരാജാലം – അഫ്സൽ, സുജാത മോഹൻ, ഗണേഷ് സുന്ദരം, രഘുറാം, രാഖി ആർ. നാഥ്, സിസിലി
  4. കടലോളം നോവുകളിൽ കരയോളം സാന്ത്വനമായ് – മഞ്ജരി
  5. വി ആർ ഇൻ ലവ് – കാർത്തിക്, വിനീത് ശ്രീനിവാസൻ, സയനോര ഫിലിപ്, ടി.ആർ.സൌമ്യ
  6. മിന്നാമിന്നി കൂട്ടം – കെ. ജയചന്ദ്രൻ, അനിത
  7. കടലോളം – ഇൻസ്ട്രമെന്റൽ

അണിയറ പ്രവർത്തകർ

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മിന്നാമിന്നിക്കൂട്ടം&oldid=1750279" എന്ന താളിൽനിന്ന് ശേഖരിച്ചത്