"വീരകേരളം മഹാകാവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
{{വൃത്തിയാക്കുക}}
വരി 4: വരി 4:
==ദേശഭക്തിപ്രഹർഷം==
==ദേശഭക്തിപ്രഹർഷം==
ദേശഭക്തിയാൺ ഈ കൃതിയുടെ മുഖമുദ്ര. നാട് ആക്രമിച്ച റ്റിപ്പുവിനോടും ബൃട്ടിഷുകാരോടും ദേശാഭിമാനികളായ കുറിച്യരുടെയും നായർ പടയാളികളുടെയും സഹായത്തോടെ എതിരിടുന്ന താണ് ഇതിവൃത്തം
ദേശഭക്തിയാൺ ഈ കൃതിയുടെ മുഖമുദ്ര. നാട് ആക്രമിച്ച റ്റിപ്പുവിനോടും ബൃട്ടിഷുകാരോടും ദേശാഭിമാനികളായ കുറിച്യരുടെയും നായർ പടയാളികളുടെയും സഹായത്തോടെ എതിരിടുന്ന താണ് ഇതിവൃത്തം
==സർഗ്ഗങ്ങൾ==
==വീരകേരളത്തിലെ വൃത്തങ്ങൾ==
ഭിന്നവൃത്തങ്ങളാകണം സർഗ്ഗങ്ങൾ എന്ന ലക്ഷണം സാർത്ഥകമാക്കിക്കൊണ്ട് 14 വൃത്തങ്ങളിലായാൺ ഇതിന്റെ രചന
14 സർഗ്ഗങ്ങളാണ് വീരകേരളത്തിലുള്ളത്. ഭിന്നവൃത്തങ്ങളാകണം സർഗ്ഗങ്ങൾ എന്ന ലക്ഷണം സാർത്ഥകമാക്കിക്കൊണ്ട് 14 വൃത്തങ്ങളിലായാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്.
# [[മാലിനി]]-ഒന്നാം സർഗ്ഗം
#സർഗ്ഗം ഒന്ന് ([[മാലിനി]])
#[[വസന്തതിലകം]]-രണ്ടാം സർഗ്ഗം
#സർഗ്ഗം രണ്ട് ([[വസന്തതിലകം]])
#സർഗ്ഗം മൂന്ന് ([[അനുഷ്ടുപ്പ്]])
#[[അനുഷ്ടുപ്]]-മൂന്നാം സർഗ്ഗം
#[[ഇന്ദ്രവജ്ര]]- നാല്, സർഗ്ഗം
#സർഗ്ഗം നാല് ([[ഇന്ദ്രവജ്ര]])
#[[ദ്രുതവിളംബിതം]] -സർഗ്ഗം അഞ്ച്
#സർഗ്ഗം അഞ്ച് ([[ദ്രുതവിളംബിതം]] )
#[[മഞ്ജുഭാഷിണി]]-സർഗ്ഗം ആറ്
#സർഗ്ഗം ആറ് ([[മഞ്ജുഭാഷിണി]])
#[[അതിരുചിര]]-സർഗ്ഗം ഏഴ്
#സർഗ്ഗം ഏഴ് ([[അതിരുചിര]])
#[[ഇന്ദ്രവംശ]] -സർഗ്ഗം-എട്ട
#സർഗ്ഗം എട്ട് ([[ഇന്ദ്രവംശ]])
#[[രഥോദ്ധത]]- സർഗ്ഗം ഒമ്പത്
# സർഗ്ഗം ഒമ്പത് ([[രഥോദ്ധത]])
#[[മന്ദാക്രാന്ത]]- സർഗ്ഗം പത്ത്
#സർഗ്ഗം പത്ത് ([[മന്ദാക്രാന്ത]])
#[[വംശസ്ഥം]]- സർഗ്ഗം പതിനൊന്ന്
# സർഗ്ഗം പതിനൊന്ന് ([[വംശസ്ഥം]])
# സർഗ്ഗം പന്ത്രണ്ട് ([[ശാലിനി]])
#[[ശാലിനി]]- സർഗ്ഗം പന്ത്രണ്ട്
#[[പുഷ്പിതാഗ്ര]]- സർഗ്ഗം പതിമൂന്ന്
# സർഗ്ഗം പതിമൂന്ന് ([[പുഷ്പിതാഗ്ര]])
#[[വിയോഗിനി]]- സർഗ്ഗം പതിനാല്
# സർഗ്ഗം പതിനാല് ([[വിയോഗിനി]])

==അവലംബം==
<references/>
<references/>



03:24, 9 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഇങ്ങിനി തിരിച്ചുവരാത്തവണ്ണം അന്യം നിന്നു എന്നു കരുതപ്പെടുന്ന മലയാള മഹാകാവ്യശാഖയിലേക്ക് അവസാനമായി മുതൽക്കൂട്ടായ മഹാകാവ്യം ആൺ വീരകേരളം മഹാകാവ്യം.[1] കൈതക്കൽജാതവേദൻ ആൺ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മഹാകവി. വിപുലവും സാരവത്തുമായ അവതാരികയോടെആർ രാമചന്ദ്രൻ നായർ ഇതിനെ പരിചയപ്പെടുത്തുന്നു. പതിനാലു സർഗ്ഗങ്ങളും 1145 ശ്ലോകങ്ങളും ഉൾക്കൊള്ളുന്ന പ്രൗഢസുന്ദരമായ ഈ മഹാകാവ്യത്തിൽ മലയാളത്തിന്റെ വീരകേരളസിംഹം കേരളവർമ്മ പഴശ്ശിരാജയുടെ ചരിത്രമാൺ വർണ്ണികകപ്പെട്ടിട്ടുള്ളത്.[2]

ദേശഭക്തിപ്രഹർഷം

ദേശഭക്തിയാൺ ഈ കൃതിയുടെ മുഖമുദ്ര. നാട് ആക്രമിച്ച റ്റിപ്പുവിനോടും ബൃട്ടിഷുകാരോടും ദേശാഭിമാനികളായ കുറിച്യരുടെയും നായർ പടയാളികളുടെയും സഹായത്തോടെ എതിരിടുന്ന താണ് ഇതിവൃത്തം

സർഗ്ഗങ്ങൾ

14 സർഗ്ഗങ്ങളാണ് വീരകേരളത്തിലുള്ളത്. ഭിന്നവൃത്തങ്ങളാകണം സർഗ്ഗങ്ങൾ എന്ന ലക്ഷണം സാർത്ഥകമാക്കിക്കൊണ്ട് 14 വൃത്തങ്ങളിലായാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്.

  1. സർഗ്ഗം ഒന്ന് (മാലിനി)
  2. സർഗ്ഗം രണ്ട് (വസന്തതിലകം)
  3. സർഗ്ഗം മൂന്ന് (അനുഷ്ടുപ്പ്)
  4. സർഗ്ഗം നാല് (ഇന്ദ്രവജ്ര)
  5. സർഗ്ഗം അഞ്ച് (ദ്രുതവിളംബിതം )
  6. സർഗ്ഗം ആറ് (മഞ്ജുഭാഷിണി)
  7. സർഗ്ഗം ഏഴ് (അതിരുചിര)
  8. സർഗ്ഗം എട്ട് (ഇന്ദ്രവംശ)
  9. സർഗ്ഗം ഒമ്പത് (രഥോദ്ധത)
  10. സർഗ്ഗം പത്ത് (മന്ദാക്രാന്ത)
  11. സർഗ്ഗം പതിനൊന്ന് (വംശസ്ഥം)
  12. സർഗ്ഗം പന്ത്രണ്ട് (ശാലിനി)
  13. സർഗ്ഗം പതിമൂന്ന് (പുഷ്പിതാഗ്ര)
  14. സർഗ്ഗം പതിനാല് (വിയോഗിനി)

അവലംബം

  1. 1187/2012 പഞ്ചാംഗം പുസ്തകശാല, കുന്നംകുളം 2012
  2. http://www.mathrubhumi.com/online/malayalam/news/story/501479/2010-09-04/kerala
"https://ml.wikipedia.org/w/index.php?title=വീരകേരളം_മഹാകാവ്യം&oldid=1748043" എന്ന താളിൽനിന്ന് ശേഖരിച്ചത്