"ടി.വി. ചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3595285 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 9: വരി 9:


== ചലച്ചിത്രങ്ങൾ ==
== ചലച്ചിത്രങ്ങൾ ==
*[[ഹേമാവിൻ കാതർകൾ]] ([[1982]]) ([[തമിഴ്]])
*[[ഹേമാവിൻ കാതലർകൾ]] ([[1982]]) ([[തമിഴ്]])
*[[മാദകപ്പൂക്കൾ]] ([[1984]])
*[[മാദകപ്പൂക്കൾ]] ([[1984]])
*[[ആലീസിന്റെ അന്വേഷണങ്ങൾ]] ([[1989]])
*[[ആലീസിന്റെ അന്വേഷണങ്ങൾ]] ([[1989]])

08:48, 8 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ടി.വി ചന്ദ്രൻ

മലയാള സമാന്തരസിനിമാപ്രസ്ഥാനത്തിലെ പ്രമുഖനായ സംവിധായകനാണ് ടി.വി. ചന്ദ്രൻ.

ചലച്ചിത്രരംഗത്ത്

പി.എ. ബക്കറിന്റെ കബനീ നദി ചുവന്നപ്പോൾ എന്ന ചിത്രത്തിലെ അഭിനേതാവായി സിനിമാജീവിതത്തിന് തുടക്കമിട്ടു. തുടർന്ന് പി. എ. ബക്കറിന്റേയും ജോൺ എബ്രഹാമിന്റേയും സഹായിയായി പ്രവർത്തിച്ചു.

കൃഷ്ണൻകുട്ടിയാണ് ടി.വി.ചന്ദ്രന്റെ ആദ്യസിനിമ. പരീക്ഷണാത്മകമായ ആ ചലച്ചിത്രം കലാപരമായും സാമ്പത്തികമായും പരാജയപ്പെട്ടു. ഒരു സംവിധായകൻ എന്ന അംഗീകാരം ഇദ്ദേഹത്തിന് ലഭിക്കുന്നത് തമിഴിൽ പുറത്തിറങ്ങിയഹേമാവിൻ കാതലർകൾ 1982 വഴിയാണ്. 1989ൽ പുറത്തിറങ്ങിയ ആലീസിന്റെ അന്വേഷണം‍ എന്ന ചിത്രത്തിലൂടെയാണ് ടി വി ചന്ദ്രൻ ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്തമായ ലൊകാർനോ സിനിമാമേളയിൽ ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു ആലീസിന്റെ അന്വേഷണം‍.‍ ചരിത്രം, രാഷ്ട്രീയം, ഫെമിനിസം എന്നിവയുടെ ശക്തമായ അടിയൊഴുക്കുകൾ ഉള്ളവയാണ് ടി.വി. ചന്ദ്രന്റെ മിക്കവാറും സിനിമകൾ.

ചലച്ചിത്രങ്ങൾ

"https://ml.wikipedia.org/w/index.php?title=ടി.വി._ചന്ദ്രൻ&oldid=1747706" എന്ന താളിൽനിന്ന് ശേഖരിച്ചത്