"വ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,766 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ഇംഗ്ലീഷിലെ ഡയമീറ്റർ (diameter) എന്ന പദം, ഗ്രീക്ക് ഭാഷയിലെ ഡയാ (δια, dia, എതിർ)), മെട്രോൺ (μέτρον, metron, അളവ്) എന്നീ പദങ്ങൾ ചേർന്ന ഡയമെട്രോസ് എന്ന പദത്തിൽ നിന്നും വന്നതാണ്.<ref>[http://www.etymonline.com/index.php?term=diameter Online Etymology Dictionary]</ref>
 
ഗണിതത്തിൽ വ്യാസം എന്ന പദം വ്യാസരേഖാഖണ്ഡത്തിന്റെ നീളത്തെ സൂചിപ്പിക്കുന്നു. വൃത്തത്തിന്റെയും, ഗോളത്തിന്റെയും വ്യാസം ആരം ആരത്തിന്റെ ഇരട്ടിയാണ്.
==അവലംബം==
 
: <math>d = 2r.</math>
 
[[ഉത്തലം]](convex) ആയ [[ദ്വിമാനം|ദ്വിമാന]]രൂപങ്ങളിൽ, എതിർ വശങ്ങളിലെ സമാന്തരമായ [[സ്‍പർശരേഖ]]കൾ തമ്മിലുള്ള കൂടിയ ദൂരത്തെ, വ്യാസം ആയും, കുറഞ്ഞ ദൂരത്തെ ’വീതി’ ആയും കണക്കാക്കുന്നു. [[റൊട്ടേറ്റിംഗ് കാലിപർ]] സങ്കേതം ഉപയോഗിച് ഇവ രണ്ടൂം അളക്കാവുന്നതാണ്.<ref>{{cite journal
| author = Toussaint, Godfried T.
| title = Solving geometric problems with the rotating calipers
| publisher=Proc. MELECON '83, Athens
|url=http://citeseerx.ist.psu.edu/viewdoc/summary?doi=10.1.1.155.5671
|year = 1983
}}</ref> [[റ്യൂല്യാക്സ് ത്രികോണം]] പോലെയുള്ള പ്രത്യേക തരം ജ്യാമിതീയ രൂപങ്ങളിൽ വീതിയും വ്യാസവും തുല്യമായിരിക്കും
 
== സാമാന്യവത്കരണം ==
kk
== വ്യാസം: ചിഹ്നന സമ്പ്രദായം ==
kk
== അവലംബം ==
{{reflist}}
== കൂടുതൽ വായനയ്ക്ക് ==
180

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1746968" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി