"പൂയം (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Pushya}}
{{prettyurl|Pushya}}
{{വൃത്തിയാക്കുക}}
[[File:Cancer IAU.svg|thumb|γ, δ and θ Cancri, in the Cancer]]
[[File:Cancer IAU.svg|thumb|γ, δ and θ Cancri, in the Cancer]]
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ എട്ടാമത്തേതാണ് '''പൂയം''' അഥവാ '''പുഷ്യം'''.
കർക്കടകം രാശിയിലെ ഗാമ (γ), ഡെൽറ്റ (δ), തീറ്റ (θ) എന്നീ നക്ഷത്രങ്ങളെയാണ് ജ്യോതിഷത്തിൽ പൂയം നക്ഷത്രമായി കണക്കാക്കുന്നത്. ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ എട്ടാമത്തേതാണിത്. '''പുഷ്യം''' എന്ന പേരിലും അറിയപ്പെടുന്നു.


മൃഗം - ആ‍ട് <br />
മൃഗം - ആ‍ട് <br />

10:06, 7 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

γ, δ and θ Cancri, in the Cancer

കർക്കടകം രാശിയിലെ ഗാമ (γ), ഡെൽറ്റ (δ), തീറ്റ (θ) എന്നീ നക്ഷത്രങ്ങളെയാണ് ജ്യോതിഷത്തിൽ പൂയം നക്ഷത്രമായി കണക്കാക്കുന്നത്. ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ എട്ടാമത്തേതാണിത്. പുഷ്യം എന്ന പേരിലും അറിയപ്പെടുന്നു.

മൃഗം - ആ‍ട്
വൃക്ഷം - അരയാൽ
ഗണം - ദേവഗണം
യോനി - പുരുഷയോനി
പക്ഷി - ചകോരം
ഭൂതം - ജലം
ദേവത - ബൃഹസ്പതി
ദശാനാഥൻ - ശനി

പാപദോഷം ഉണ്ട്[അവലംബം ആവശ്യമാണ്]. ജ്യോതിഷ വിശ്വാ‍സപ്രകാരം, ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ വിദ്വാന്മാരും പരോപകാരികളും സാത്വികരും ആയിരിക്കും.


"https://ml.wikipedia.org/w/index.php?title=പൂയം_(നക്ഷത്രം)&oldid=1746906" എന്ന താളിൽനിന്ന് ശേഖരിച്ചത്