Jump to content

"ആഗ്നേയശില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

105 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
No edit summary
ഭൂവൽക്കത്തിൽ ഏകദേശം മൂന്നിൽ രണ്ടുഭാഗവും ആഗ്നേയ ശിലകളാൽ നിർമ്മിതമാണെന്ന് കണക്കാക്കുന്നു.ആഗ്നേയ ശിലകളിൽ നിന്നാണ് മറ്റു ശിലകൾ രൂപംപ്രാപിക്കുന്നത്‌.[[ഡയോറൈറ്റ്]],[[ഗ്രാനൈറ്റ്]],[[ഗാബ്രോ]] എന്നിവ ഉദാഹരണങ്ങളാണ്‌.ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ആഴത്തിൽ മാഗ്്മ തണുത്തുറഞ്ഞുണ്ടാകുന്ന എല്ലാത്തരം ആന്തരാഗ്നേയശിലഖകളെയും പൊതുവെ [[പ്ലൂട്ടോണുകൾ]]([http://en.wikipedia.org/wiki/PlutonsPluton]])എന്നാണ് അറിയപ്പെടുന്നത്.
 
==ബാഹ്യാഗ്നേയശിലകൾ==
==ബാഹ്യാഗ്നേയശികൾ==
[[അഗ്നിപർവ്വതങ്ങൾ|അഗ്നിപർവതങ്ങളിലൂടെയും]] ഭൂവൽക്കത്തിലെ വിള്ളലുകളിലൂടെയും ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന [[ലാവ]] തണുത്തുറഞ്ഞ് രൂപപ്പെടുന്നതാണ് ബാഹ്യാഗ്നേയശിലകൾ.[[ബസാൾട്ട്]], [[റയോലൈറ്റ്]], [[ആന്റിസൈറ്റ്]] എന്നിവ ഉദാഹരണങ്ങളാണ്‌.
{{Geo-stub}}
 
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1744611" എന്ന താളിൽനിന്ന് ശേഖരിച്ചത്