"ബാലസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
112.79.40.106 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1306986 നീക്കം ചെയ്യുന്നു
വരി 3: വരി 3:
==മുഖ്യ പ്രവർത്തനങ്ങൾ==
==മുഖ്യ പ്രവർത്തനങ്ങൾ==
===വേനൽത്തുമ്പി കലാജാഥ===
===വേനൽത്തുമ്പി കലാജാഥ===
ബാലസംഘം കേരളത്തിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഏപ്രിൽ - മെയ്‌ മാസങ്ങളിൽ കേരളത്തിലുടനീളം നടത്തുന്ന കലാജാഥയാണ് വേനൽതുമ്പികൾ. സമകാലീക പ്രസക്തമായ ഗാനശില്പങ്ങളും ചെറുനാടകങ്ങളും ഈ കലാജാഥയിൽ അവതരിപ്പികാറുണ്ട്.
ബാലസംഘം കേരളത്തിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഏപ്രിൽ - മെയ്‌ മാസങ്ങളിൽ കേരളത്തിലുടനീളം നടത്തുന്ന കലാജാഥയാണ് വേനൽതുമ്പികൾ. സമകാലീക പ്രസക്തമായ ഗാനശില്പങ്ങളും ചെറുനാടകങ്ങളും ഈ കലാജാഥയിൽ അവതരിപ്പികാറുണ്ട്.1990 മുതൽ എലാ വർഷവും തുടർച്ചയയി നടന്നു വരുന്നു

==പ്രസിദ്ധീകരണങ്ങൾ==
==പ്രസിദ്ധീകരണങ്ങൾ==

17:17, 4 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ സി.പി.ഐ(എം) നിയന്ത്രണത്തിലുള്ള കുട്ടികളുടെ ഒരു സംഘടനയാണു ബാലസംഘം. വേനൽത്തുമ്പി കലാജാഥ ബാലസംഘത്തിന്റെ ഒരു പ്രധാന പ്രവർത്തനമാണു. ഇ.കെ. നായനാർ [1] ആയിരുന്നു ഈ ബാലസംഘത്തിന്റെ ആദ്യത്തെ പ്രസിഡന്റ്.

മുഖ്യ പ്രവർത്തനങ്ങൾ

വേനൽത്തുമ്പി കലാജാഥ

ബാലസംഘം കേരളത്തിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഏപ്രിൽ - മെയ്‌ മാസങ്ങളിൽ കേരളത്തിലുടനീളം നടത്തുന്ന കലാജാഥയാണ് വേനൽതുമ്പികൾ. സമകാലീക പ്രസക്തമായ ഗാനശില്പങ്ങളും ചെറുനാടകങ്ങളും ഈ കലാജാഥയിൽ അവതരിപ്പികാറുണ്ട്.1990 മുതൽ എലാ വർഷവും തുടർച്ചയയി നടന്നു വരുന്നു

പ്രസിദ്ധീകരണങ്ങൾ

ഭാരവാഹികൾ

  • പ്രസിഡന്റ്‌-പി ജെ അഭിജിത്ത്‌
  • സെക്രട്ടറി-എം വിജിൻ
  • കൺവീനർ -ടി കെ നാരായണദാസ്

അവലംബം

"https://ml.wikipedia.org/w/index.php?title=ബാലസംഘം&oldid=1743441" എന്ന താളിൽനിന്ന് ശേഖരിച്ചത്