"നെല്ലിക്കോട് ഭാസ്കരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 7: | വരി 7: | ||
==അവാർഡുകൾ== |
==അവാർഡുകൾ== |
||
* [[കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1972|1972 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്]] - ചിത്രം: [[മരം]] |
* [[കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1972|1972 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്]] - ചിത്രം: [[മരം]] |
||
*[[സംസ്ഥാന ചലച്ചിത്ര അവാർഡ് 1979|1979 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലചിത്ര അവാർഡ്]] |
*[[സംസ്ഥാന ചലച്ചിത്ര അവാർഡ് 1979|1979 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലചിത്ര അവാർഡ്]] - ചിത്രം: [[ശരപഞ്ചരം]] |
||
==പുറത്തേക്കുള്ള കണ്ണികൾ == |
==പുറത്തേക്കുള്ള കണ്ണികൾ == |
09:38, 3 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
മലയാള നാടക - ചലച്ചിത്ര നടനായിരുന്നു നെല്ലിക്കോട് ഭാസ്കരൻ (മരണം: 1988 ആഗസ്റ്റ് 11). നാല്പതു വർഷത്തോളം അഭിനയ രംഗത്തു സജീവമായുണ്ടായിരുന്ന നെല്ലിക്കോട് യഥാതഥമായ ഒരു അഭിനയ ശൈലിക്കുടമയായിരുന്നു.
ജീവിതരേഖ
കോഴിക്കോട് ജില്ലയിലെ നെല്ലിക്കോട് സ്വദേശിയായിരുന്നു ഇദ്ദേഹം.[1] കോഴിക്കോട്ടെ അമച്വർ നാടകവേദിയിലെയും, കുതിരവട്ടത്തെ ദേശപോഷിണി വായനശാലയുടെ കലാസമിതിയിലേയും പ്രവർത്തകനും നടനുമായാണ് നെല്ലിക്കോട് ഭാസ്കരൻ. കലാപ്രവർത്തനം ആരംഭിച്ചത്.[2]
അവാർഡുകൾ
- 1972 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് - ചിത്രം: മരം
- 1979 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലചിത്ര അവാർഡ് - ചിത്രം: ശരപഞ്ചരം
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
- ↑ ഇ, സുധാകരൻ. "അവർ ദന്തഗോപുരവാസികളല്ല". മാദ്ധ്യമം. Archived from the original on 3 മെയ് 2013. Retrieved 3 മെയ് 2013.
{{cite news}}
: Check date values in:|accessdate=
and|archivedate=
(help) - ↑ നെല്ലിക്കോടിനെ ഓർക്കുമ്പോൾ - വെബ്ദുനിയ