"നെല്ലിക്കോട് ഭാസ്കരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 6: വരി 6:


==അവാർഡുകൾ==
==അവാർഡുകൾ==
* [[കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1972|1972 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്]]
* [[കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1972|1972 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്]] - ചിത്രം: [[മരം]]
*[[സംസ്ഥാന ചലച്ചിത്ര അവാർഡ് 1979|1979 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലചിത്ര അവാർഡ്]]

==പുറത്തേക്കുള്ള കണ്ണികൾ ==
==പുറത്തേക്കുള്ള കണ്ണികൾ ==
*[http://malayalasangeetham.info/displayProfile.php?category=actors&artist=Nellikkodu%20Bhaskaran നെല്ലിക്കോട് ഭാസ്കരൻ അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക]
*[http://malayalasangeetham.info/displayProfile.php?category=actors&artist=Nellikkodu%20Bhaskaran നെല്ലിക്കോട് ഭാസ്കരൻ അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക]

09:34, 3 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള നാടക - ചലച്ചിത്ര നടനായിരുന്നു നെല്ലിക്കോട് ഭാസ്കരൻ (മരണം: 1988 ആഗസ്റ്റ് 11). നാല്പതു വർഷത്തോളം അഭിനയ രംഗത്തു സജീവമായുണ്ടായിരുന്ന നെല്ലിക്കോട് യഥാതഥമായ ഒരു അഭിനയ ശൈലിക്കുടമയായിരുന്നു.

ജീവിതരേഖ

കോഴിക്കോട് ജില്ലയിലെ നെല്ലിക്കോട് സ്വദേശിയായിരുന്നു ഇദ്ദേഹം.[1] കോഴിക്കോട്ടെ അമച്വർ നാടകവേദിയിലെയും, കുതിരവട്ടത്തെ ദേശപോഷിണി വായനശാലയുടെ കലാസമിതിയിലേയും പ്രവർത്തകനും നടനുമായാണ് നെല്ലിക്കോട് ഭാസ്കരൻ. കലാപ്രവർത്തനം ആരംഭിച്ചത്.[2]

അവാർഡുകൾ

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. ഇ, സുധാകരൻ. "അവർ ദന്തഗോപുരവാസികളല്ല". മാദ്ധ്യമം. Archived from the original on 3 മെയ് 2013. Retrieved 3 മെയ് 2013. {{cite news}}: Check date values in: |accessdate= and |archivedate= (help)
  2. നെല്ലിക്കോടിനെ ഓർക്കുമ്പോൾ - വെബ്ദുനിയ
"https://ml.wikipedia.org/w/index.php?title=നെല്ലിക്കോട്_ഭാസ്കരൻ&oldid=1742361" എന്ന താളിൽനിന്ന് ശേഖരിച്ചത്