"ഒലിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'പശ്ചിമഘട്ടമല നിരകളിലൂടെ രൂപം കൊണ്ട് മലപ്പുറ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

04:39, 30 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

പശ്ചിമഘട്ടമല നിരകളിലൂടെ രൂപം കൊണ്ട് മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഭാഗത്ത് നിന്ന് ഉത്ഭവിക്കുന്ന പുഴയാണ് ഒലിപ്പുഴ. കേരളത്തിലെ പ്രധാന നദികളിലൊന്നായ കടലുണ്ടിപ്പുഴയുടെ പോഷക ഉറവിടങ്ങളിലൊന്നാണ് ഒലിപ്പുഴ. മേലാറ്റൂരിനടുത്ത ഒരു പ്രദേശത്തിൻറെ പേരു കൂടിയാണ് ഒലിപ്പുഴ.

"https://ml.wikipedia.org/w/index.php?title=ഒലിപ്പുഴ&oldid=1739845" എന്ന താളിൽനിന്ന് ശേഖരിച്ചത്