"കടലുണ്ടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Kadalundi River}} |
{{prettyurl|Kadalundi River}} |
||
{{Rivers of Kerala}} |
{{Rivers of Kerala}} |
||
[[കേരളം|കേരളത്തിലെ]] ഒരു നദിയാണ് കടലുണ്ടിപ്പുഴ. [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ നിന്ന് ഉൽഭവിച്ച് [[സൈലന്റ് വാലി]]യിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ [[മലപ്പുറം]] ജില്ലയിലൂടെ ഒഴുകുന്നു. [[ഓലിപ്പുഴ]],[[ |
[[കേരളം|കേരളത്തിലെ]] ഒരു നദിയാണ് കടലുണ്ടിപ്പുഴ. [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ നിന്ന് ഉൽഭവിച്ച് [[സൈലന്റ് വാലി]]യിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ [[മലപ്പുറം]] ജില്ലയിലൂടെ ഒഴുകുന്നു. [[ഓലിപ്പുഴ]],[[വെള്ളിയാർ]] എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. 130 കിലോമീറ്റർ ആണ് പുഴയുടെ നീളം.<ref>http://www.keralatourism.org/malayalam/rivers-of-kerala.php</ref> കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് [[ജലസേചനം]] പ്രദാനം ചെയ്യുന്നു. <ref name="NIC">[http://malappuram.nic.in/gw.html എൻ.ഐ.സി. മലപ്പുറം വെബ് വിലാസം]</ref>. |
||
==ചിത്രശാല== |
==ചിത്രശാല== |
||
<gallery> |
<gallery> |
11:54, 29 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ ഒരു നദിയാണ് കടലുണ്ടിപ്പുഴ. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ നിന്ന് ഉൽഭവിച്ച് സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ മലപ്പുറം ജില്ലയിലൂടെ ഒഴുകുന്നു. ഓലിപ്പുഴ,വെള്ളിയാർ എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. 130 കിലോമീറ്റർ ആണ് പുഴയുടെ നീളം.[1] കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് ജലസേചനം പ്രദാനം ചെയ്യുന്നു. [2].
ചിത്രശാല
-
കടലുണ്ടി പുഴക്ക് കുറുകെയുള്ള ഒരു പാലം
-
കടലുണ്ടി പുഴക്ക് കുറുകെയുള്ള ഒരു പാലം