"അനത്തോളിയൻ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.) (39 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q147085 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
==ഇന്തോ-യൂറോപ്യൻ ഭാഷകൾ==
 
ബി.സി. 20-ആം നൂറ്റാണ്ടിൽ അനത്തോളിയയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം അർഹിക്കുന്നു. കാക്കസസ് പ്രദേശങ്ങളിൽ നിന്ന് മെസൊപ്പൊട്ടോമിയയിലേക്ക് വന്ന ഇന്തോ-യൂറോപ്യൻ ഭാഷകൾ സംസാരിച്ചിരുന്ന ''[[ഹിറ്റൈറ്റുകൾ]]'' എന്ന ആക്രമണകാരികളുമായുള്ള സമ്പർക്കംമൂലം അക്കാലത്ത് പുതിയൊരു ചിത്രലിപി രൂപം കൊള്ളുവാനിടവന്നു. മധ്യ ഏഷ്യാമൈനറിലെ ''കനെഷ'' എന്ന സ്ഥലത്തുള്ള പുരാതന അസ്സീറിയൻ വാണിജ്യസംഘത്തിന്റെ രേഖകളിൽനിന്ന് അനത്തോളിയൻ ഭാഷയുടെ ഏറ്റവും പ്രാചീനമായ സ്വരൂപം മനസ്സിലാക്കുവാൻ സാധിക്കുന്നു. ഉയർന്ന നിലവാരം പുലർത്തുന്ന സാർവജനീനമായ അനത്തോളിയൻ ഭാഷയ്ക്ക് രൂപംനല്കിയത് ഹിറ്റൈറ്റുകൾ തന്നെയാണ്. ബി.സി. ഒൻപതു മുതൽ ഏഴു വരെയുള്ള നൂറ്റാണ്ടുങ്ങളിൽ ''കസൈറ്റുകൾ'' എന്ന ആക്രമണകാരികൾ അനത്തോളിയൻ പ്രദേശത്തു കടന്നപ്പോൾ ഇന്തോ-യൂറോപ്യൻ അർമീനിയൻ ഭാഷാഗോത്രവുമായി ബന്ധപ്പെട്ട അവരുടെ ഭാഷ അനത്തോളിയൻ ഭാഷകളെ വളരെ സ്വാധീനിക്കുകയുണ്ടായി. അനത്തോളിയൻ ഭാഷകളുടെ ശബ്ദസമുച്ചയത്തെ വികസിപ്പിക്കുവാൻ ഈ ഭാഷാ സമ്പർക്കം വളരെ സഹായകമായിത്തീർന്നു.
 
==സങ്കരഭാഷ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1739337" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി