"ഒസ്മാനിയ സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ചിത്രം പുതുക്കി
(ചെ.) 9 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q2092358 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 8: വരി 8:
[[വർഗ്ഗം:ഇന്ത്യയിലെ സർവ്വകലാശാലകൾ]]
[[വർഗ്ഗം:ഇന്ത്യയിലെ സർവ്വകലാശാലകൾ]]


[[ar:الجامعة العثمانية]]
[[bpy:ওসমানীয়া বিশ্ববিদ্যালয়]]
[[bpy:ওসমানীয়া বিশ্ববিদ্যালয়]]
[[en:Osmania University]]
[[hi:उस्मानिया विश्वविद्यालय]]
[[mr:उस्मानिया विद्यापीठ]]
[[ms:Universiti Osmania]]
[[ms:Universiti Osmania]]
[[no:Osmania-universitetet]]
[[ru:Османский университет]]
[[ta:உசுமானியா பல்கலைக்கழகம்]]
[[te:ఉస్మానియా విశ్వవిద్యాలయము]]
[[ur:جامعہ عثمانیہ]]
[[vi:Osmania University (thành phố)]]
[[vi:Osmania University (thành phố)]]

00:07, 24 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഒസ്മാനിയ സർവകലാശാല

1918 ഇൽ ഹൈദരബാദിൽ സ്ഥാപിതമായ സർവകലാശാലയാണ് ഒസ്മാനിയ സവകലശാല . ഇന്ത്യ ടുഡേ നടത്തിയ ഒരു സർവെയിൽ ഇന്ത്യയിലെ ആറാമത്തെ മികച്ച സർവകലാശാലയും തെക്കേ ഇന്ത്യയിലെ ഒന്നാമത്തെ സർവകലാശാലയാണ് ഒസ്മാനിയ സർവകലാശാല.[അവലംബം ആവശ്യമാണ്] അവസാന നിസാമായ മിർ ഒസ്മാൻ അലി ഖാനാണ് ഒസ്മാനിയ സർവകലാശാല സ്ഥാപിച്ചത്.

ഇന്ത്യയിൽ ഏറ്റവും അധികം വിദേശ വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലകളിൽ ഒന്നാണ് ഒസ്മാനിയ സർവകലാശാല. 1600 ലധികം ഏക്കറുകളിൽ വ്യാപിച്ചിരിക്കുന്ന ഈ സർവകലാശാല അനവധി പ്രമുഖര്ക്ക് ഉന്നത വിദ്യാഭ്യാസം നല്കിയിട്ടുണ്ട് . മുന് പ്രധാനമന്ത്രി പി വി നരസിംഹ റാവു , മുന് ഇന്ത്യൻ ക്രിക്കറ്റ്‌ ക്യാപ്റ്റൻ മുഹമ്മദ്‌ അസറുദീൻ, അസദുദ്ദിൻ ഒവൈസി , ഹർഷ ഭോഗലെ, ജയപാൽ റെഡ്ഡി , കിരൺ കുമാർ റെഡ്ഡി, തുടങ്ങിയവർ ഒസ്മാനിയ സർവകലാശാലയിൽ പഠിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഒസ്മാനിയ_സർവകലാശാല&oldid=1735439" എന്ന താളിൽനിന്ന് ശേഖരിച്ചത്