"സുന്നത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പി.ഒ.വി. ആയ ഒരു ഭാഗം നീക്കുന്നു. കാത്തിരിക്കൂ ഫലകം ചേർക്കുന്നു
No edit summary
വരി 1: വരി 1:
{{PU|Sunnah}}
{{SD|വിജ്ഞാനകോശസ്വഭാവമില്ല}}{{കാത്തിരിക്കൂ|ശരിയാക്കാൻ സാധിക്കുമെന്ന് തോന്നുന്നു.}}
{{SD|വിജ്ഞാനകോശസ്വഭാവമില്ല}}{{കാത്തിരിക്കൂ|ശരിയാക്കാൻ സാധിക്കുമെന്ന് തോന്നുന്നു.}}
മുഹമ്മദിന്റെ ശീലങ്ങളും സ്വഭാവങ്ങളും ഖുറാന്റെ വ്യാഖ്യാനങ്ങളും അനുസരിച്ച് മുസ്ലീങ്ങൾക്ക് വ്യവസ്ഥ ചെയ്തിട്ടുള്ള ജീവിതചര്യയെയാണ് '''സുന്ന''' എന്ന് വിളിക്കുന്നത്. ഈ വാക്ക് ''{{transl|ar|DIN|'''സുന്ന'''}}'' ({{lang|ar|سنة}} {{IPA-ar|ˈസുന്ന|}}, ബഹുവചനം {{lang|ar|سنن}} ''{{transl|ar|DIN|സുനാൻ}}'' {{IPA-ar|ˈsunan|}}, [[Arabic language|അറബി ഭാഷ]]) {{lang|ar|سن}} ({{IPA-ar|സ-ൻ-ന|}} [[Arabic language|അറബി ഭാഷ]]) എന്ന മൂലപദത്തിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. നേരായ ഒഴുക്ക് എന്നോ നടന്ന് തെളിഞ്ഞ വഴി എന്നോ ആണ് ഇതിന്റെ അർത്ഥം.

നന്മ കല്പിക്കാനും തിന്മകൾ വിരോധിക്കുകയുമാണ് മുസ്ലിമിൻറെ കടമ.അത്തരം ശീലങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു പ്രവാചകന്റെ തന്നെ നിയോ ഗലക്ഷ്യത്തിൽ ഒന്ൻ. പ്രവാചകൻ തന്നെ പറയുന്നു,"നിശ്ചയം ,ഉദാത്തമായ സ്വഭാവങ്ങൾ പൂർത്തിയാക്കുന്നതിനുവേണ്ടിയാണ് ഞാൻ നിയോഗിക്കപെട്ടിരിക്കുന്നത്."(അഹമദ്,ഹാകിം)
നന്മ കല്പിക്കാനും തിന്മകൾ വിരോധിക്കുകയുമാണ് മുസ്ലിമിൻറെ കടമ.അത്തരം ശീലങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു പ്രവാചകന്റെ തന്നെ നിയോ ഗലക്ഷ്യത്തിൽ ഒന്ൻ. പ്രവാചകൻ തന്നെ പറയുന്നു,"നിശ്ചയം ,ഉദാത്തമായ സ്വഭാവങ്ങൾ പൂർത്തിയാക്കുന്നതിനുവേണ്ടിയാണ് ഞാൻ നിയോഗിക്കപെട്ടിരിക്കുന്നത്."(അഹമദ്,ഹാകിം)
സല്സ്വഭാവത്തിനു ഇസ്‌ലാം വളരെയധികം പ്രാധാന്യം നൽകിയിരിക്കുന്നു.നബി സ)പറയുന്നു."നിങ്ങളിൽ ഏറ്റവും ഉത്തമന്മാർ നിങ്ങലിൽ ഏറ്റവും നല്ല സ്വഭാവക്കാരാണ്.(ബുഖാരി)
സല്സ്വഭാവത്തിനു ഇസ്‌ലാം വളരെയധികം പ്രാധാന്യം നൽകിയിരിക്കുന്നു.നബി സ)പറയുന്നു."നിങ്ങളിൽ ഏറ്റവും ഉത്തമന്മാർ നിങ്ങലിൽ ഏറ്റവും നല്ല സ്വഭാവക്കാരാണ്.(ബുഖാരി)
വരി 14: വരി 17:
ക്ഷമയെ കുറിച് പറയുന്ന ആയത്തുകൾ..2/214,39/10, 12/90, 11/115, 2/153
ക്ഷമയെ കുറിച് പറയുന്ന ആയത്തുകൾ..2/214,39/10, 12/90, 11/115, 2/153
ഇതു പോലെ വിശ്വോസ്തത,ലജ്ജ,വിനയം,വിട്ടുവീഴ്ച,കരുണ തുടങ്ങി എല്ലാ നല്ലഗുനങ്ങ്ളും അല്ലാഹുവിൻറെ പ്രവാചകൻ സ പഠിപ്പിച്ചിട്ടുണ്ട്.
ഇതു പോലെ വിശ്വോസ്തത,ലജ്ജ,വിനയം,വിട്ടുവീഴ്ച,കരുണ തുടങ്ങി എല്ലാ നല്ലഗുനങ്ങ്ളും അല്ലാഹുവിൻറെ പ്രവാചകൻ സ പഠിപ്പിച്ചിട്ടുണ്ട്.

==അവലംബം==
{{reflist}}

12:36, 23 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

left‎ ഈ ലേഖനം വേഗത്തിൽ നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു. കാരണം: വിജ്ഞാനകോശസ്വഭാവമില്ല

താളുകൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള ​മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാരണമാണ് നൽകേണ്ടത്. കാരണം വ്യക്തമാക്കാൻ {{പെട്ടെന്ന് മായ്ക്കുക|കാരണം}} എന്ന ടാഗ് ഉപയോഗിക്കുക. റ്റാഗുകളുടെ ദുരുപയോഗം തടയുവാൻ ഇത് ഉപയോഗിക്കുന്ന വ്യക്തി ഉള്ളടക്കം പരിശോധിക്കുകയും, പ്രധാന വിക്കി മാർഗരേഖകൾ ആയ ഉള്ളടക്കത്തിന്റെ നിഷ്പക്ഷത, അവലംബത്തിന്റെ ആവശ്യകത, വസ്തുതകൾക്കു നിരക്കുന്നത് എന്നിവ താളിൽ സാധുകരിക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം.

ഈ ലേഖനം വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾതന്നെ നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ്‌ നീക്കം ചെയ്യരുത്.

താങ്കൾ നിർമ്മിച്ച താളിലാണ് ഈ അറിയിപ്പ് വന്നതെങ്കിൽ അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ

{{കാത്തിരിക്കൂ}}

എന്ന ഫലകം ഈ ടാഗിന്റെ തൊട്ടുതാഴെ ചേർക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താൾ നീക്കം ചെയ്യാൻ പാടില്ല എന്നത് ഇതിന്റെ സംവാദത്താളിൽ വിശദീകരിക്കുക.

താങ്കൾക്ക് വിശദീകരണം നൽകാൻ സമയം അനുവദിക്കണമെന്ന് കാര്യനിർവാഹകരെ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.

കാര്യനിർവ്വാഹകർ: അനുബന്ധകണ്ണികൾ, താളിന്റെ നാൾവഴി (ഏറ്റവും ഒടുവിലെ തിരുത്ത്), പ്രവർത്തന രേഖകൾ, നൂതന മാനദണ്ഡങ്ങൾ എന്നിവ നീക്കംചെയ്യലിനു മുൻപായി പരിശോധിക്കേണ്ടതാണ്. വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട മറ്റു എല്ലാ താളുകളും ഇവിടെ കാണാം

ഈ താളിന്റെ നിർമ്മാർജ്ജനം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.

ഇവിടെ സൂചിപ്പിക്കപ്പെട്ട കാരണം: ശരിയാക്കാൻ സാധിക്കുമെന്ന് തോന്നുന്നു.
ഈ വിഷയസൂചിക സമയബന്ധിതമല്ല. ഈ താളിനെ കുറിച്ചുള്ള അഭിപ്രായങ്ങളിൽ സമവായം സാധ്യമല്ല എന്നു കണ്ടാലോനൽകപ്പെട്ട കാരണം സ്വീകാര്യമല്ല എന്നു വരുകിലോ വേണമെങ്കിൽ നീക്കം ചെയ്യാവുന്നതാണ്. എന്നാൽ ഈ ഫലകം താൾ നീക്കുന്നതിനു മുന്നേ നീക്കപ്പെടാൻ പാടില്ലാത്തതാകുന്നു.

മുഹമ്മദിന്റെ ശീലങ്ങളും സ്വഭാവങ്ങളും ഖുറാന്റെ വ്യാഖ്യാനങ്ങളും അനുസരിച്ച് മുസ്ലീങ്ങൾക്ക് വ്യവസ്ഥ ചെയ്തിട്ടുള്ള ജീവിതചര്യയെയാണ് സുന്ന എന്ന് വിളിക്കുന്നത്. ഈ വാക്ക് സുന്ന (سنة [ˈസുന്ന], ബഹുവചനം سنن സുനാൻ [ˈsunan], അറബി ഭാഷ) سن ([സ-ൻ-ന] അറബി ഭാഷ) എന്ന മൂലപദത്തിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. നേരായ ഒഴുക്ക് എന്നോ നടന്ന് തെളിഞ്ഞ വഴി എന്നോ ആണ് ഇതിന്റെ അർത്ഥം.

നന്മ കല്പിക്കാനും തിന്മകൾ വിരോധിക്കുകയുമാണ് മുസ്ലിമിൻറെ കടമ.അത്തരം ശീലങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു പ്രവാചകന്റെ തന്നെ നിയോ ഗലക്ഷ്യത്തിൽ ഒന്ൻ. പ്രവാചകൻ തന്നെ പറയുന്നു,"നിശ്ചയം ,ഉദാത്തമായ സ്വഭാവങ്ങൾ പൂർത്തിയാക്കുന്നതിനുവേണ്ടിയാണ് ഞാൻ നിയോഗിക്കപെട്ടിരിക്കുന്നത്."(അഹമദ്,ഹാകിം) സല്സ്വഭാവത്തിനു ഇസ്‌ലാം വളരെയധികം പ്രാധാന്യം നൽകിയിരിക്കുന്നു.നബി സ)പറയുന്നു."നിങ്ങളിൽ ഏറ്റവും ഉത്തമന്മാർ നിങ്ങലിൽ ഏറ്റവും നല്ല സ്വഭാവക്കാരാണ്.(ബുഖാരി) "അദ്യനാളിൽ സത്ത്യവിശോസിയുടെ തുലാസിൽ ഏറ്റവും കനം തൂങ്ങുന്നത് സല്സ്വോഭാവമയിരിക്കും (തിർമിദി) ഇതിലേക് വെളിച്ചം വീശുന്ന ചില നബി വചനങ്ങൾ കൂടി കാണുക.

പകൽ സുന്നത്തായ വൃതമനുഷ്ട്ടിക്കുകയും രാത്രി നിന്ന് നമസ്കരിക്കുകയും ചെയൂന്നവനെക്കാൾ സ്ഥാനം ഒരു സത്യവിശ്വോസിക് തന്റെ സൽസോഭാവം കൊണ്ട് നേടാൻ കഴിയും)(അബൂദാവൂദ്) "നിശ്ചയമായും ഈ രാജ്യത്തിൻറെയും(മക്ക)ഈ ദിവസത്തിന്റെയും (ദുൽഹജ്ജ് മാസത്തിലെ ആദ്യ ദിവസങ്ങൾ)ഈ മാസത്തിൻറെയും പവിത്രതയേക്കൾ നിങ്ങളുടെ രക്തത്തിനും സ്വോത്തിനും അഭിമാനത്തിനും പവിത്രതമാക്കപെട്ടിരിക്കുന്നു(ബുഖാരി,മുസ്‌ലിം) നല്ല കാര്യങ്ങൾ ഒന്ന് പോലും വിട്ടു കളയരുത് ,നിന്റെ സഹോദരനെ മുഖ്പ്രസന്നതയോടെ കാണുന്നതു പോലും."(മുസ്ലിം) നിശ്ചയം ,സത്യസന്ധത പുന്ന്യത്തിലേക് നയിക്കുന്നു പുണ്യം സ്വർഗ്ഗത്തിലേക്കും"(ബുഖ്രി,മുസ്‌ലിം) നബി സ പറയുന്നു, ഒരു മുസ്‌ലിം ഭീരുവാകാം ലുബ്ധ്നകാം എന്നാൽ ഒരിക്കലും കളവു പറയുന്നവൻ ആവില്ല"(മുര്സൽ-ഇമാം മാലിക്) നിന്നെ സംശയിപ്പിക്കുന്ന കാര്യം വിട്ട്‌ സംശയിപ്പിക്കാത്തതിലെക്ക് നീ പൂവുക കാരണം സത്യം എന്നത് മനസിന്‌ സമാദാനം നൽകുന്നതാണ് കളവ് സംശയവും "(തിർമിദി) ക്ഷമ ഈമാനിൻറെ പകുതിയാണ്"( ക്ഷമയെ കുറിച് പറയുന്ന ആയത്തുകൾ..2/214,39/10, 12/90, 11/115, 2/153 ഇതു പോലെ വിശ്വോസ്തത,ലജ്ജ,വിനയം,വിട്ടുവീഴ്ച,കരുണ തുടങ്ങി എല്ലാ നല്ലഗുനങ്ങ്ളും അല്ലാഹുവിൻറെ പ്രവാചകൻ സ പഠിപ്പിച്ചിട്ടുണ്ട്.

അവലംബം

"https://ml.wikipedia.org/w/index.php?title=സുന്നത്ത്&oldid=1734680" എന്ന താളിൽനിന്ന് ശേഖരിച്ചത്