"നസ്‌ർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.3) (യന്ത്രം: kk:Ан-Наср сүресі എന്നത് kk:Ән-Наср сүресі എന്നാക്കി മാറ്റുന്നു
(ചെ.) 31 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q233842 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 19: വരി 19:
{{Sura|110|[[കാഫിറൂൻ]]|[[അൽ മസദ്]]}}
{{Sura|110|[[കാഫിറൂൻ]]|[[അൽ മസദ്]]}}
{{Islam-stub|An-Nasr}}
{{Islam-stub|An-Nasr}}

[[ace:Surat An-Nashr]]
[[ar:سورة النصر]]
[[az:Nəsr surəsi]]
[[bg:Ан-Наср]]
[[bn:নাসর]]
[[ce:Сура Гlо]]
[[de:An-Nasr]]
[[diq:Nesr]]
[[en:An-Nasr]]
[[fa:نصر]]
[[fr:An-Nasr]]
[[he:סורת א-נצר]]
[[hi:अन-नस्र]]
[[id:Surah An-Nasr]]
[[jv:Surat An Nashr]]
[[kk:Ән-Наср сүресі]]
[[ku:Nesr]]
[[ky:Наср сүрөсү]]
[[ms:Surah An-Nasr]]
[[mzn:نصر]]
[[nl:Soera De Hulp]]
[[pl:An-Nasr]]
[[ps:سورة النصر]]
[[pt:An-Nasr]]
[[ru:Сура Ан-Наср]]
[[sl:Pomoč (sura)]]
[[su:An Nasr]]
[[sv:An-Naṣr]]
[[tr:Nasr Suresi]]
[[ur:النصر]]
[[uz:Nasr surasi]]

18:31, 22 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ നൂറ്റിപ്പത്താം അദ്ധ്യായമാണ്‌ അൽ നസ്‌ർ (സഹായം).

അവതരണം: മദീന

സൂക്തങ്ങൾ: മൂന്ന്

ഖുർആനിക അദ്ധ്യായങ്ങളിൽ ഏറ്റവും അവസാനം അവതരിച്ചതായി വിശ്വസിക്കപ്പെടുന്ന അദ്ധ്യായമാണ്‌ അൽ നസ്വ്‌ർ. മുഹമ്മദ് നബിയുടെ അന്ത്യത്തിന്‌ ഏതാനും മാസം മുൻ‌പാണ്‌ ഇത് അവതരിച്ചത് .

ഇസ്ലാമിക പ്രബോധനത്തിന്‌ മുഹമ്മദ് നബിക്ക് വേണ്ട സഹായങ്ങൾ ലഭിക്കുകയും നീണ്ട ഇരുപത്തിമൂന്ന് വർഷത്തെ പ്രബോധനത്തിന്‌ ശേഷം മുസ്ലീങ്ങൾക്ക് മക്കയിൽ ആത്യന്തിക വിജയം (മക്കാവിജയം) ലഭിക്കുകയും ചെയ്തു. മക്കാവിജയത്തിന്‌ ശേഷം ഇസ്ലാമിൻറ്റെ പ്രചാരം വളരെയധികം വർദ്ധിച്ചു.

മുഹമ്മദ് നബിയുടെ ദൌത്യ ലക്ഷ്യം പൂർത്തിയായതായും അതിനാൽ അല്ലാഹുവിലേക്ക് മടങ്ങുവാൻ സമയമായെന്നും ആണ്‌ ഈ അദ്ധ്യായത്തിലെ സൂചന. അതുകൊണ്ട് ദൈവത്തെ സ്തുതിക്കാനും അവനോട് പാപമോചനം തേടാനും ഈ അദ്ധ്യായം നബിയോട് നിർദ്ദേശിക്കുന്നു.

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ നസ്‌ർ‍‍‍‍‍‍ എന്ന താളിലുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

മുൻപുള്ള സൂറ:
കാഫിറൂൻ
ഖുർആൻ അടുത്ത സൂറ:
അൽ മസദ്
സൂറത്ത് (അദ്ധ്യായം) 110

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114


"https://ml.wikipedia.org/w/index.php?title=നസ്‌ർ&oldid=1733720" എന്ന താളിൽനിന്ന് ശേഖരിച്ചത്