"എഡ്വാർദൊ ഗലിയാനൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Fotokannan (സംവാദം | സംഭാവനകൾ) |
Fotokannan (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:എഴുത്തുകാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 52: | വരി 52: | ||
{{lifetime|1940||സെപ്റ്റംബർ 3|}} |
{{lifetime|1940||സെപ്റ്റംബർ 3|}} |
||
[[വർഗ്ഗം:എഴുത്തുകാർ]] |
12:39, 22 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം
എഡ്വാർദൊ ഗലിയാനൊ | |
---|---|
ജനനം | എഡ്വാർദൊ ജർമൻ മരിയ ഹ്യൂസ് ഗലിയാനൊ സെപ്റ്റംബർ 3, 1940 ഉറുഗ്വെ |
തൊഴിൽ | എഴുത്തുകാരൻ, പത്രപ്രവർത്തകൻ |
Period | 20 നൂറ്റാണ്ട് |
പങ്കാളി | ഹെലന വില്ലാഗ്ര |
പ്രശസ്തനായ ഉറുഗ്വൻ എഴുത്തുകാരനും പത്രപ്രവർത്തകനുമാണ് എഡ്വാർദൊ ഗലിയാനൊ (ജനനം : 3 സെപ്റ്റംബർ 1940). ഇരുപത്തിയെട്ടോളം ഭാഷകളിൽ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ജീവിതരേഖ
ഉറുഗ്വയിൽ ജനിച്ച ഗലിയാനൊക്ക് 1973 ൽ രാജ്യത്ത് നടന്ന പട്ടാള അട്ടിമറിയോടെ നാടു വിടേണ്ടി വന്നു. സൈന്യത്തിന്റെ നോട്ട പുള്ളിയായ ഗലിയാനൊ അർജന്റീനയിലും സ്പെയിനിലുമായി ദീർഘകാലം ഒളിവിൽ കഴിഞ്ഞു. പട്ടാള ഏകാധിപത്യം 1985 ൽ തകർന്നതോടെ നാട്ടിൽ തിരിച്ചെത്തി. പത്രപ്രവർത്തനത്തിലും ടെലിവിഷനിലും രാഷ്ട്രീയത്തിലും സജീവമാണ്.[1]
കൃതികൾ
- മെമ്മറി ഓഫ് ഫയർ
- സോസർ ഇൻ സൺ ആൻഡ് ഷാഡോ
ഡേസ് ഓഫ് നൈറ്റ്സ് ഓഫ് ലവ് ആൻഡ് വാർ
- ദ ബുക്ക് ഓഫ് എംബ്രേസസ്
- ഓപ്പൺ വെയിൻസ്
- വോയിസസ് ഓഫ് ടൈം
പുരസ്കാരങ്ങൾ
- സാംസ്കാരിക സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ചവർക്കു നൽകുന്ന ആദ്യ ലാനൺ പുരസ്കാരം
- അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം
അവലംബം
പുറം കണ്ണികൾ
- Interview with Eduardo Galeano
- Sandra Cisneros reads "Los Nadies/The Nobodies" by Eduardo Galeano from Book of Embraces, El libro de los abrazos (1989) "[1]".
- "'Voices of Time': Legendary Uruguayan Writer Eduardo Galeano on Immigration, Latin America, Iraq, Writing – and Soccer," Democracy Now! 19 May 2006
- "Reflections from Eduardo Galeano," The Leonard Lopate Show, 19 May 2006.
- "Writer Without Borders"—interview by Scott Widmer on In These Times
- "Author of the Month," Escritores.org
- The Guardian: Chávez creates overnight bestseller with book gift to Obama
- Eduardo Galeano Interviewed by Jonah Raskin by Monthly Review, October 2009
- Uruguayan Author Eduardo Galeano Returns with Mirrors: Stories of Almost Everyone - video report by Democracy Now!
- Haiti Occupied Country