"ശകുന്തള ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
73 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
→‎ഇമ്പീരിയൽ കോളേജിലെ അത്ഭുതം: അക്ഷരത്തെറ്റു തിരുത്തി
No edit summary
(→‎ഇമ്പീരിയൽ കോളേജിലെ അത്ഭുതം: അക്ഷരത്തെറ്റു തിരുത്തി)
== ഇമ്പീരിയൽ കോളേജിലെ അത്ഭുതം ==
 
ഗണിതശാസ്ത്ര വിശാരദന്മാരും പത്രക്കാരും വിദ്യാര്ഥികളുമടങ്ങിയവിദ്യാർത്ഥികളുമടങ്ങിയ ഒരു സംഘം 1980 ജൂൺ 13 നു [[ലണ്ടൻ|ലണ്ടനിലെ]] [[ഇമ്പീരിയൽ കോളേജ്|ഇമ്പീരിയൽ കോളേജിൽ]] ഒത്തുകൂടി. ശകുന്തളാ ദേവിയും സന്നിഹിതയായിട്ടുണ്ട്.മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിര്ദ്ദേശിച്ചുനിർദ്ദേശിച്ചു. 7,686,369,774,870, 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്തുകയായിരുന്നു ശകുന്തളാ ദേവിയുടെ കർത്തവ്യം. വെറും ഇരുപത്തിയെട്ടു സെക്കന്റുകൾ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് അവർ എത്തി. 1995 ലെ [[ഗിന്നസ് ബുക്ക്|ഗിന്നസ് ബുക്കിൽ]] 26-ആം പേജിൽ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.
 
== പുസ്തകങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1732912" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി