"പേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,614 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q7365 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
 
[[പ്രമാണം:Gray410.png|300px|right]]
[[ജന്തു|ജന്തുക്കളിൽ]] കാണുന്ന നാല് അടിസഥാന കലകളിൽ ഒന്നാണ് '''പേശി'''. പേശീകലയ്ക്ക് സങ്കോച വികാസ ശേഷിയുണ്ട്. ജീവികളുടെ മൊത്തത്തിലുള്ള [[ചലനം|ചലനങ്ങളെയും]] അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നത് ഈ പേശികളാണ്. [[ബലം]] ഉണ്ടാക്കുക, [[ചലനം]] ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധർമ്മങ്ങൾ. മനുഷ്യശരീരത്തിൽ 639{{തെളിവ്}} പേശികളുണ്ട്.
 
== വർഗ്ഗീകരണം ==
[[അസ്ഥി പേശി]], [[ഹൃദയ പേശി]], [[മൃദുല പേശി]] എന്നിങ്ങനെ പേശികളെ വർഗ്ഗീ‍കരിച്ചിരിക്കുന്നു. ശരീരത്തിന്റെ പ്രധാന ചലനങ്ങളെല്ലാം അസ്ഥി പേശികളാണ് നിയന്ത്രിക്കുന്നത്‌. ഇവ നമ്മുടെ ഇച്ഛക്കനുസരിച്ചു പ്രവർത്തിപ്പിക്കാവുന്നവയാണ്. മൃദുല പേശികൾ ചില ആന്തരാവയവങ്ങളുടെ ഉപരിതലങ്ങളിലും രക്ത/മൂത്ര നാളികളുടെ ഭിത്തികളിലും കാണപ്പെടുന്നു. ഇവ നമുക്ക് ഇച്ഛാനുസരണം നിയന്ത്രിക്കാനാവില്ല. ഹൃദയ പേശികളും ഇച്ഛാനുസരണം നിയന്ത്രിക്കാനാവില്ലെങ്കിലും ഘടനാപരമായി അവ അസ്ഥി പേശികൾ പോലെയാണ്.
[[അസ്ഥി പേശി]], [[ഹൃദയ പേശി]], [[മൃദുല പേശി]] എന്നിങ്ങനെ പേശികളെ വർഗ്ഗീ‍കരിച്ചിരിക്കുന്നു.
 
== മനുഷ്യനിൽ ==
മനുഷ്യശരീരത്തിൽ അറുനൂറിലധികം അസ്ഥി പേശികളുണ്ട്. പേശികളുടെ വർഗ്ഗീകരണത്തിൽ ഉള്ള അഭിപ്രായ വ്യത്യാസങ്ങളാലും, ചില പേശികൾ എല്ലാവരിലും കാണപ്പെടാത്തതിനാലും കൃത്യമായ എണ്ണത്തിൽ വ്യത്യാസം കാണപ്പെടുന്നു<ref>http://www.drstandley.com/bodysystems_muscular.shtml</ref><ref>http://en.wikipedia.org/wiki/Muscle#Muscular_system</ref>.
 
[[File:Illu muscle tissues.jpg|thumb|350px|പേശികൾ [[അസ്ഥി പേശി]], [[മൃദുല പേശി]], [[ഹൃദയ പേശി]] (വ്യത്യസ്ത വലുപ്പങ്ങളിൽ)]]
 
== അവലംബം ==
{{reflist}}
{{System and organs}}
[[വർഗ്ഗം:ശരീരശാസ്ത്രം]]
430

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1731729" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി