"ഓണത്തിന് ഒരുപറ നെല്ല് പരിപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 8: വരി 8:


അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്തും ഈ പരിപാടി നിലവിലുണ്ടായിരുന്നു. [[എം.എൻ. ഗോവിന്ദൻ നായർ|എം.എൻ.]] ആയിരുന്നു ആ സമയത്തെ കൃഷി വകുപ്പ് മന്ത്രി. കെ.എസ്‌.യു.വിന്റെ മുദ്രാവാക്യത്തെ ഇദ്ദേഹം പിന്തുണയ്ക്കുകയുണ്ടായി.<ref>{{cite news|first=രവി|last=വയലാർ|title=എം.എൻ. കാട്ടിയ വഴിമറന്ന് കമ്യൂണിസ്റ്റുകൾ എങ്ങോട്ട്?|url=http://veekshanam.com/content/view/7959/47/ |accessdate=17 ഏപ്രിൽ 2013|newspaper=വീക്ഷണം}}</ref>
അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്തും ഈ പരിപാടി നിലവിലുണ്ടായിരുന്നു. [[എം.എൻ. ഗോവിന്ദൻ നായർ|എം.എൻ.]] ആയിരുന്നു ആ സമയത്തെ കൃഷി വകുപ്പ് മന്ത്രി. കെ.എസ്‌.യു.വിന്റെ മുദ്രാവാക്യത്തെ ഇദ്ദേഹം പിന്തുണയ്ക്കുകയുണ്ടായി.<ref>{{cite news|first=രവി|last=വയലാർ|title=എം.എൻ. കാട്ടിയ വഴിമറന്ന് കമ്യൂണിസ്റ്റുകൾ എങ്ങോട്ട്?|url=http://veekshanam.com/content/view/7959/47/ |accessdate=17 ഏപ്രിൽ 2013|newspaper=വീക്ഷണം}}</ref>

==വെടിവെപ്പ്==
വിദ്യാർഥി സമരത്തിന്‌ നേരെ [[കാസർകോട്]] മല്ലികാർജ്ജുന ക്ഷേത്രപരിസരത്ത് 1967 സെപ്റ്റംബർ 11-ന് വെടിവയ്പ്പുണ്ടായപ്പോൾ രണ്ട് കെ.എസ്.യു. പ്രവർത്തകർ മരിച്ചു. [[ശാന്താറാം ഷേണായി|ശാന്താറാം ഷേണായിയും]] [[സുധാകർ അഗ്ഗിത്തായ|സുധാകർ അഗ്ഗിത്തായയും]]<ref>http://www.janmabhumidaily.com/jnb/News/24536</ref>.


==അവലംബം==
==അവലംബം==

08:06, 17 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കെ.എസ്.യു. നടപ്പിലാക്കിയ ഒരു പരിപാടിയാണ് ഓണത്തിന് ഒരു പറ നെല്ല്.[1] ഉമ്മൻ ചാണ്ടി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴാണ് ഈ പരിപാടി നടപ്പിലാക്കിയത്.[2]

വിശദാംശങ്ങൾ

ഇന്ത്യാ-ചൈന യുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമമായിരുന്നു ഈ പരിപാടി ആസൂത്രണം ചെയ്യാനുണ്ടായ കാരണം. തൈനാൻ -3 നെല്ലിനത്തിന്റെ വിത്തും രാസവളങ്ങളും കീടനാശിനികളും ഹരിത വിപ്ലവത്തിന്റെ ഭാഗമായി ഇക്കാലത്ത് ബ്ളോക്ക് ഓഫിസുകൾ വഴി വിതരണം ചെയ്യുകയുണ്ടായി. ഇത് പത്രങ്ങളിൽ പരക്കെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പുതിയ രോഗങ്ങളും ഈ കാലയളവിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഫോളിഡോൾ, എൻഡ്രിൻ, ആൽഡ്രിൻ തുടങ്ങിയ കീടനാശിനികൾ ഈ കാലയളവിൽ വ്യാപകമായി പരീക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഇത് വലിയ പരിസ്ഥിതി നാശത്തിന് കാരണമായത്രേ.[3]

റോഡ് വക്കുകളിലും പുറംപോക്കുകളിലുമൊക്കെ കൃഷിയിറക്കുകയായിരുന്നു ലക്ഷ്യം. അക്കാലത്ത് ഞാറുനടുന്നതും വളമിടുന്നതും കൊയ്യുന്നതും ഒക്കെ വാർത്തയായിരുന്നു. ഈ മുദ്രാവാക്യത്തിന്റെ ആകർഷകത ചർച്ചാവിഷയമായിരുന്നു. [2]സ്കൂൾകുട്ടികൾക്കു മുന്തിയതരം നെല്ലിന്റെ വിത്ത് പൊതികളായി രാസവള മിശ്രിതത്തിനൊപ്പം വിതരണം ചെയ്യുക ഈ പദ്ധതിയുടെ ഭാഗമായിരുന്നു. കുട്ടികൾ വീട്ടിലോ, സ്കൂളിലോ ഇത് വിതയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. ദീപിക ബാലജനസഖ്യം ഈ പരിപാടിയുടെ നടത്തിപ്പിൽ ഉൾപ്പെട്ടിരുന്നു.[4]

അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്തും ഈ പരിപാടി നിലവിലുണ്ടായിരുന്നു. എം.എൻ. ആയിരുന്നു ആ സമയത്തെ കൃഷി വകുപ്പ് മന്ത്രി. കെ.എസ്‌.യു.വിന്റെ മുദ്രാവാക്യത്തെ ഇദ്ദേഹം പിന്തുണയ്ക്കുകയുണ്ടായി.[5]

അവലംബം

  1. http://veekshanam.com/content/view/2238/
  2. 2.0 2.1 എസ്, സുധീരൻ. "ജോലി കുറുക്കുവഴി ജയിൽ നേർവഴി". വീക്ഷണം. Retrieved 17 ഏപ്രിൽ 2013.
  3. എ., മോഹൻകുമാർ (13 ഏപ്രിൽ 2013). "അതിജീവനസമരം". മാദ്ധ്യമം. Retrieved 17 ഏപ്രിൽ 2013.
  4. ഡോ. സി.വി., ആനന്ദബോസ്. "ഓർമകളിൽ മായാത്ത മാഞ്ഞൂസച്ചൻ". സീറോമലബാർ ചർച്ച്. Retrieved 17 ഏപ്രിൽ 2013.
  5. വയലാർ, രവി. "എം.എൻ. കാട്ടിയ വഴിമറന്ന് കമ്യൂണിസ്റ്റുകൾ എങ്ങോട്ട്?". വീക്ഷണം. Retrieved 17 ഏപ്രിൽ 2013.