"കായംകുളം കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→വികസനപദ്ധതികൾ
Drajay1976 (സംവാദം | സംഭാവനകൾ) No edit summary |
Drajay1976 (സംവാദം | സംഭാവനകൾ) |
||
വരി 6:
==വികസനപദ്ധതികൾ==
കായംകുളത്തിന്റെയും പരിസരപ്രദേശങ്ങളുടെയും വിനോദസഞ്ചാര മേഖലാ വികസനം മുന്നിൽ കണ്ടുകൊണ്ട് 2007ൽ 109.9 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു.<ref>{{cite news|title=കായംകുളം കായൽ ടൂറിസം വികസനത്തിന് വഴിതെളിയുന്നു|url=http://www.madhyamam.com/news/194339/121006|accessdate=15 ഏപ്രിൽ 2013|newspaper=മാദ്ധ്യമം|date=6 ഒക്റ്റോബർ 2012}}</ref> പദ്ധതിയുടെ നടത്തിപ്പിൽ അപാകങ്ങൾ ഉള്ളതായി ആരോപണമുണ്ടായിട്ടുണ്ട്.<ref>{{cite news|title=കായംകുളം കായൽ ശൂന്യം, കോടികൾ പാഴായി|url=http://www.thejasnews.com/index.jsp?tp=det&det=yes&news_id=20121010015627938|accessdate=15 ഏപ്രിൽ 2013|newspaper=തേജസ്‌ന്യൂസ്|date=10 ഒക്റ്റോബർ 2012}}</ref> നടപ്പാക്കാനുദ്ദേശിച്ചിരുന്ന പദ്ധതികൾ ഇവയാണ്:
* കായംകുളം കായലിനെയും ദേശീയ ജലപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഉപജലപാത
* ഹൗസ്ബോട്ട് ടെർമിനൽ
വരി 16:
* സൈക്ലിംഗ് ട്രാക്ക്
* പൊങ്ങിക്കിടക്കുന്ന റെസ്റ്റോറന്റ്
* സാഹസിക ഇനങ്ങൾക്കുള്ള മേഖല എന്നിവയാണ് പദ്ധതിയിലെ ലക്ഷ്യങ്ങൾ.
==സംസ്കാരത്തിൽ==
|