"കായംകുളം കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{ആധികാരികത}}
{{ആധികാരികത}}
{{PU|Kayamkulam Kayal}}
{{PU|Kayamkulam Kayal}}
വേമ്പനാട് കായലിന്‌ തെക്ക് വശത്ത് [[കാർത്തികപ്പള്ളി]] മുതൽ [[പന്മന]] വരെ വ്യാപിച്ചുകിടക്കുന്ന കായലാണ്‌ '''കായംകുളം കായൽ'''. ഈ കായലിന്‌ 51.1 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 30 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ ശരാശരി വീതിയുമുണ്ട്.<ref name="ആർ.സി. സുരേഷ്കുമാർ">ആർ. സി. സുരേഷ്കുമാർ. കേരളം - ചരിത്രവും വസ്തുതകളും (2009). മാതൃഭൂമി പ്രിന്റിങ് & പബ്ലിഷിങ് കമ്പനി ലിമിറ്റഡ്. കോഴിക്കോട്. പുറം 53 - 55. </ref> [[കായംകുളം ജലോത്സവം]] ഈ കായലിൽ വച്ചാണ് നടക്കുന്നത്. കായംകുളത്തെ ആറാട്ടുപുഴയുമായി ബന്ധിപ്പിക്കുന്ന കൊച്ചിയുടെ ജെട്ടി പാലം ഈ കായലിനു കുറുകെ കടന്നുപോകുന്നു. കായംകുളം പൊഴിമുഖം വഴി ഈ കായൽ അറബിക്കടലുമായി ബന്ധപ്പെട്ടിരിക്കുന്നു.
വേമ്പനാട് കായലിന്‌ തെക്ക് വശത്ത് [[കാർത്തികപ്പള്ളി]] മുതൽ [[പന്മന]] വരെ വ്യാപിച്ചുകിടക്കുന്ന കായലാണ്‌ '''കായംകുളം കായൽ'''. ഈ കായലിന്‌ 51.1 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 30 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ ശരാശരി വീതിയുമുണ്ട്.<ref name="ആർ.സി. സുരേഷ്കുമാർ">ആർ. സി. സുരേഷ്കുമാർ. കേരളം - ചരിത്രവും വസ്തുതകളും (2009). മാതൃഭൂമി പ്രിന്റിങ് & പബ്ലിഷിങ് കമ്പനി ലിമിറ്റഡ്. കോഴിക്കോട്. പുറം 53 - 55. </ref> [[കായംകുളം ജലോത്സവം]] ഈ കായലിൽ വച്ചാണ് നടക്കുന്നത്. കായംകുളത്തെ ആറാട്ടുപുഴയുമായി ബന്ധിപ്പിക്കുന്ന കൊച്ചിയുടെ ജെട്ടി പാലം ഈ കായലിനു കുറുകെ കടന്നുപോകുന്നു. കായംകുളം പൊഴിമുഖം വഴി ഈ കായൽ അറബിക്കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ആറാട്ടുപുഴ പഞ്ചായത്തിനും ആലപ്പാട് പഞ്ചായത്തിനുമിടയിലാണ് ഈ പൊഴി.<ref name=lsg>{{cite web|title=ഭൂപ്രകൃതി ജനപ്രകൃതി ജലപ്രകൃതി|url=http://lsgkerala.in/alappadpanchayat/general-information/description/|publisher=എൽ.എസ്.ജി.|accessdate=15 ഏപ്രിൽ 2013}}</ref>

കായംകുളം കായൽ ആലപ്പാട് പഞ്ചായത്തിന്റെ കിഴക്കുവശത്തുള്ള അതിര് തീർക്കുന്നു.<ref name=lsg/>


==വികസനപദ്ധതികൾ==
==വികസനപദ്ധതികൾ==

05:21, 15 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

വേമ്പനാട് കായലിന്‌ തെക്ക് വശത്ത് കാർത്തികപ്പള്ളി മുതൽ പന്മന വരെ വ്യാപിച്ചുകിടക്കുന്ന കായലാണ്‌ കായംകുളം കായൽ. ഈ കായലിന്‌ 51.1 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 30 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ ശരാശരി വീതിയുമുണ്ട്.[1] കായംകുളം ജലോത്സവം ഈ കായലിൽ വച്ചാണ് നടക്കുന്നത്. കായംകുളത്തെ ആറാട്ടുപുഴയുമായി ബന്ധിപ്പിക്കുന്ന കൊച്ചിയുടെ ജെട്ടി പാലം ഈ കായലിനു കുറുകെ കടന്നുപോകുന്നു. കായംകുളം പൊഴിമുഖം വഴി ഈ കായൽ അറബിക്കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ആറാട്ടുപുഴ പഞ്ചായത്തിനും ആലപ്പാട് പഞ്ചായത്തിനുമിടയിലാണ് ഈ പൊഴി.[2]

കായംകുളം കായൽ ആലപ്പാട് പഞ്ചായത്തിന്റെ കിഴക്കുവശത്തുള്ള അതിര് തീർക്കുന്നു.[2]

വികസനപദ്ധതികൾ

കായംകു‌ളത്തിന്റെയും പരിസരപ്രദേശങ്ങളുടെയും വിനോദസഞ്ചാര മേഖലാ വികസനം മുന്നിൽ കണ്ടുകൊണ്ട് 2007ൽ 109.9 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു.[3]

  • കായംകുളം കായലിനെയും ദേശീയ ജലപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഉപജലപാത
  • ഹൗസ്ബോട്ട് ടെർമിനൽ
  • ജല കായിക ഇനങ്ങൾക്കായുള്ള കേന്ദ്രം
  • ഉല്ലാസ മേഖല
  • ഗാലറി
  • സുനാമി സ്മാരകം
  • മ്യൂസിയം
  • സൈക്ലിംഗ് ട്രാക്ക്
  • പൊങ്ങിക്കിടക്കുന്ന റെസ്റ്റോറന്റ്
  • സാഹസിക ഇനങ്ങൾക്കുള്ള മേഖല എന്നിവയാണ് പദ്ധതിയിലെ ലക്ഷ്യങ്ങൾ.

സംസ്കാരത്തിൽ

കായങ്കുളം കൊച്ചുണ്ണി തന്റെ ഭാര്യാമാതാവിനെ കൊല ചെയ്ത് ശവശരീരം കായങ്കുളം കായലിൽ താഴ്ത്തിയതായി ഐതീഹ്യമാലയിൽ പ്രസ്താവനയുണ്ട്.[4]

അവലംബം

  1. ആർ. സി. സുരേഷ്കുമാർ. കേരളം - ചരിത്രവും വസ്തുതകളും (2009). മാതൃഭൂമി പ്രിന്റിങ് & പബ്ലിഷിങ് കമ്പനി ലിമിറ്റഡ്. കോഴിക്കോട്. പുറം 53 - 55.
  2. 2.0 2.1 "ഭൂപ്രകൃതി ജനപ്രകൃതി ജലപ്രകൃതി". എൽ.എസ്.ജി. Retrieved 15 ഏപ്രിൽ 2013.
  3. "കായംകുളം കായൽ ടൂറിസം വികസനത്തിന് വഴിതെളിയുന്നു". മാദ്ധ്യമം. 6 ഒക്റ്റോബർ 2012. Retrieved 15 ഏപ്രിൽ 2013. {{cite news}}: Check date values in: |date= (help)
  4. ശങ്കണ്ണി, കൊട്ടാരത്തിൽ. "ഐതിഹ്യമാല/കായംകുളം കൊച്ചുണ്ണി". വിക്കി ഗ്രന്ഥശാല. Retrieved 15 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=കായംകുളം_കായൽ&oldid=1726523" എന്ന താളിൽനിന്ന് ശേഖരിച്ചത്