"കായംകുളം കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,938 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{ആധികാരികത}}
{{PU|Kayamkulam Kayal}}
വേമ്പനാട് കായലിന്‌ തെക്ക് വശത്ത് [[കാർത്തികപ്പള്ളി]] മുതൽ [[പന്മന]] വരെ വ്യാപിച്ചുകിടക്കുന്ന കായലാണ്‌ '''കായംകുളം കായൽ'''. ഈ കായലിന്‌ 51.1 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 30 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ ശരാശരി വീതിയുമുണ്ട്.<ref name="ആർ.സി. സുരേഷ്കുമാർ">ആർ. സി. സുരേഷ്കുമാർ. കേരളം - ചരിത്രവും വസ്തുതകളും (2009). മാതൃഭൂമി പ്രിന്റിങ് & പബ്ലിഷിങ് കമ്പനി ലിമിറ്റഡ്. കോഴിക്കോട്. പുറം 53 - 55. </ref> [[കായംകുളം ജലോത്സവം]] ഈ കായലിൽ വച്ചാണ് നടക്കുന്നത്. കായംകുളത്തെ ആറാട്ടുപുഴയുമായി ബന്ധിപ്പിക്കുന്ന കൊച്ചിയുടെ ജെട്ടി പാലം ഈ കായലിനു കുറുകെ കടന്നുപോകുന്നു. കായംകുളം പൊഴിമുഖം വഴി ഈ കായൽ അറബിക്കടലുമായി ബന്ധപ്പെട്ടിരിക്കുന്നു.
 
==വികസനപദ്ധതികൾ==
കായംകു‌ളത്തിന്റെയും പരിസരപ്രദേശങ്ങളുടെയും വിനോദസഞ്ചാര മേഖലാ വികസനം മുന്നിൽ കണ്ടുകൊണ്ട് 2007ൽ 109.9 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു.<ref>{{cite news|title=കായംകുളം കായൽ ടൂറിസം വികസനത്തിന് വഴിതെളിയുന്നു|url=http://www.madhyamam.com/news/194339/121006|accessdate=15 ഏപ്രിൽ 2013|newspaper=മാദ്ധ്യമം|date=6 ഒക്റ്റോബർ 2012}}</ref>
* കായംകുളം കായലിനെയും ദേശീയ ജലപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഉപജലപാത
* ഹൗസ്ബോട്ട് ടെർമിനൽ
* ജല കായിക ഇനങ്ങൾക്കായുള്ള കേന്ദ്രം
* ഉല്ലാസ മേഖല
* ഗാലറി
* സുനാമി സ്മാരകം
* മ്യൂസിയം
* സൈക്ലിംഗ് ട്രാക്ക്
* പൊങ്ങിക്കിടക്കുന്ന റെസ്റ്റോറന്റ്
* സാഹസിക ഇനങ്ങൾക്കുള്ള മേഖല എന്നിവയാണ് പദ്ധതിയിലെ ലക്ഷ്യങ്ങൾ.
 
==സംസ്കാരത്തിൽ==
27,472

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1726515" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി