"ഗ്രീനിച്ച് സമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) adding back en:Greenwich Mean Time MerlIwBot (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1575142 നീക്കം ചെയ്യുന്നു
(ചെ.) 48 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q30192 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 6: വരി 6:


[[als:Zeitskala]]
[[als:Zeitskala]]
[[ar:توقيت غرينيتش]]
[[be-x-old:GMT]]
[[വർഗ്ഗം:സമയം]]
[[വർഗ്ഗം:സമയം]]
[[ca:GMT]]
[[cv:Гринвич вăхăчĕ]]
[[da:Greenwich Mean Time]]
[[de:Greenwich Mean Time]]
[[el:Μέσος χρόνος Γκρίνουιτς]]
[[en:Greenwich Mean Time]]
[[es:Tiempo medio de Greenwich]]
[[eo:GMT]]
[[et:Maailmaaeg]]
[[eu:Greenwich Meridianoko Ordua]]
[[fa:ساعت گرینویچ]]
[[fi:Aikajärjestelmä]]
[[fi:Aikajärjestelmä]]
[[fo:GMT]]
[[fr:Temps moyen de Greenwich]]
[[fy:Greenwich Mean Time]]
[[ko:그리니치 평균시]]
[[hi:जी एम टी]]
[[hi:जी एम टी]]
[[hr:GMT]]
[[id:Waktu Greenwich]]
[[is:Staðartími Greenwich]]
[[it:Greenwich Mean Time]]
[[he:שעון גריניץ']]
[[kn:ಗ್ರೀನ್‌ವಿಚ್ ಸರಾಸರಿ ಕಾಲಮಾನ]]
[[ku:GMT]]
[[lv:Griničas laiks]]
[[lt:Grinvičo laikas]]
[[hu:Greenwichi középidő]]
[[mr:ग्रीनविच प्रमाणवेळ]]
[[ms:Waktu Min Greenwich]]
[[nl:Greenwich Mean Time]]
[[ja:グリニッジ標準時]]
[[no:Greenwich Mean Time]]
[[nn:Greenwich middeltid]]
[[oc:Efemerida]]
[[pl:Czas uniwersalny]]
[[pt:Greenwich Mean Time]]
[[ro:Ora Greenwich]]
[[ro:Ora Greenwich]]
[[ru:Среднее время по Гринвичу]]
[[simple:Greenwich Mean Time]]
[[sl:Greenwiški srednji čas]]
[[sv:Greenwich Mean Time]]
[[tl:Gitnang Oras ng Greenwich]]
[[ta:கிரீன்விச் இடைநிலை நேரம்]]
[[th:เวลามาตรฐานกรีนิช]]
[[tr:Greenwich Mean Time]]
[[uk:Середній час за Гринвічем]]
[[ur:مرکزی یورپی وقت]]
[[ur:مرکزی یورپی وقت]]
[[uz:Vaqt oʻlchov birliklari]]
[[vi:GMT]]
[[wa:Eure del Coistrece di Greenwich]]
[[zh:格林尼治標準時間]]
[[zh:格林尼治標準時間]]

03:54, 15 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രീനിച്ച് രേഖ; ചിത്രത്തിൽ രണ്ടു വ്യക്തികളും രണ്ട് ഭൗമാർദ്ധങ്ങളിലാണ് (പശ്ചിമാർധം, പൂർവ്വാർധം) നിൽക്കുന്നത്
Greenwich clock with standard measurements

അന്താരാഷ്ട്ര പ്രചാരം സിദ്ധിച്ചു കഴിഞ്ഞിരിക്കുന്ന ഒരു സമയ സൂചികയാണ് (time standard) ഗ്രീനിച്ച് മീൻ ടൈം അഥവാ ജി.എം.ടി. എന്നറിയപ്പെടുന്ന ഗ്രീനിച്ച് സമയം. ഇംഗ്ലണ്ടിലെ ഗ്രീനിച്ച് നക്ഷത്രബംഗ്ലാവിനെ (greenwich royal observatory) ആസ്പദമാക്കി സമയം നിർണ്ണയിക്കുന്നതിനാൽ ഈ പേരിൽ അറിയപ്പെടുന്നു. ഈ സ്ഥലത്തുകൂടിയാണ് പ്രഥമ രേഖാംശം (prime meridian , zero degree longitude) കടന്നുപോകുന്നത്. ഈ രേഖ അതിനാൽ ഗ്രീനിച്ച് രേഖ (greenwich meridian ) എന്നും അറിയപ്പെടുന്നു. ഭൂമിയെ പശ്ചിമാർധഗോളമെന്നും പൂർവ്വാർധഗോളമെന്നും രണ്ടായി വേർതിരിക്കുന്നതിനായി ഈ രേഖ അവലംബിച്ചു വരുന്നു
ഗ്രീനിച്ചിൽ നിന്നും 15 ഡിഗ്രി വീതം കിഴക്കോട്ടുള്ള പ്രദേശത്ത് സമയം ഒരോരൊ മണിക്കുർ കഴിഞ്ഞിരിക്കും. പടിഞ്ഞാറോട്ട് ആണെങ്കിൽ ഒരു മണിക്കുർ നേരത്തേയായിരിക്കും സമയം. ഈ സമ്പ്രദായമനുസരിച്ച് ഔദ്യോഗിക ഇന്ത്യൻ സമയം ജി.എം.ടി + 5:30 മണിക്കൂർ എന്ന് ക്ലിപ്ത്തപ്പെടുത്തിയിരിക്കുന്നു. അതായത്ത് ജി.എം.ടി. അർദ്ധരാത്രി 12 മണി ആകുമ്പോൾ ഇന്ത്യൻ സമയം പുലർച്ചെ 5:30 ആയിരിക്കും .

"https://ml.wikipedia.org/w/index.php?title=ഗ്രീനിച്ച്_സമയം&oldid=1726314" എന്ന താളിൽനിന്ന് ശേഖരിച്ചത്