"കേന്ദ്രഭരണപ്രദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: ur:متحدہ عملداری
(ചെ.) 26 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q467745 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 15: വരി 15:
[[വർഗ്ഗം:ഇന്ത്യയിലെ ഭരണസംവിധാനങ്ങൾ]]
[[വർഗ്ഗം:ഇന്ത്യയിലെ ഭരണസംവിധാനങ്ങൾ]]


[[bn:কেন্দ্রশাসিত অঞ্চল]]
[[ca:Territoris de la Unió]]
[[cs:Svazové teritorium]]
[[de:Unionsterritorium]]
[[en:Union territory]]
[[en:Union territory]]
[[es:Territorios de la Unión]]
[[eu:Batasuneko Lurraldeak]]
[[gu:કેન્દ્રશાસિત પ્રદેશ]]
[[he:טריטוריית איחוד]]
[[hi:भारत के संघ राज्यक्षेत्र]]
[[hu:India szövetségi területei]]
[[id:Wilayah persatuan]]
[[it:Territorio dell'Unione]]
[[ja:連邦直轄領 (インド)]]
[[la:Unionis territorium]]
[[mk:Сојузни територии на Индија]]
[[nl:Unieterritorium]]
[[pl:Terytorium związkowe (Indie)]]
[[pt:Território da União]]
[[rmy:Ekhipnasko Teritoryo]]
[[ru:Союзные территории Индии]]
[[simple:Union territory]]
[[sv:Unionsterritorium]]
[[ta:ஒன்றியப் பகுதி (இந்தியா)]]
[[te:కేంద్రపాలిత ప్రాంతము]]
[[ur:متحدہ عملداری]]
[[zh:联邦属地]]

03:14, 15 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലെ ഭരണ സം‌വിധാനത്തിന്റെ ഒരു ഭാഗമാണ്‌ കേന്ദ്രഭരണ പ്രദേശങ്ങൾ. ഇന്ത്യൻ ഫെഡറൽ സർക്കാരിൽ കേന്ദ്രഭരണ പ്രദേശങ്ങൾക്കുപുറമെ സംസ്ഥാനങ്ങളുമാണുള്ളത്. സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേന്ദ്രഭരണ പ്രദേശങ്ങൾ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ പ്രവർത്തിക്കുന്നത്. ഓരോ കേന്ദ്രഭരണ പ്രദേശത്തിന്റെയും ഭരണത്തലവൻ അഡ്മിനിസ്ട്രേറ്ററോ ലഫ്റ്റനന്റ് ഗവർണറോ ആയിരിക്കും. ഭരണത്തലവനെ നിയമിക്കുന്നത് ഇന്ത്യൻ രാഷ്ട്രപതിയാണ്‌. എന്നാൽ ദില്ലി, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണപ്രദേശങ്ങളിൽ തദ്ദേശീയസർക്കാരും നിലവിലുണ്ട്.

ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങൾ

ദേശീയ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ ഇന്ത്യയിൽ നിലവിൽ 7 കേന്ദ്രഭരണ പ്രദേശങ്ങളാണുള്ളത്.

  1. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
  2. ചണ്ഢീഗഡ്‍
  3. ദാദ്ര, നാഗർ ഹവേലി
  4. ദാമൻ, ദിയു
  5. ലക്ഷദ്വീപ്‌
  6. പുതുച്ചേരി
  7. ഡൽഹി
"https://ml.wikipedia.org/w/index.php?title=കേന്ദ്രഭരണപ്രദേശം&oldid=1726194" എന്ന താളിൽനിന്ന് ശേഖരിച്ചത്