"ലളിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Infobox person | name = ലളിത | image = | caption = | birth_name = ലളിത | birth_date = 1930 | birth_place...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 27: വരി 27:
| PLACE OF DEATH =
| PLACE OF DEATH =
}}
}}
{{lifetime|1930|1982}}

[[en:Lalitha (actress)]]
[[en:Lalitha (actress)]]

06:17, 11 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ലളിത
ജനനം
ലളിത

1930
മരണം1982

തെക്കേ ഇന്ത്യൻ നർത്തകിയും ചലച്ചിത്ര നടിയുമായിരുന്നു ലളിത. തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ലളിത. പത്മിനി, രാഗിണിമാരിൽ മൂത്തവളായിരുന്നു ലളിത.[1] തമിഴ് ചിത്രമായ ആദിത്യൻ കനവിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു.[2] തുടർന്ന് ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷാചിത്രങ്ങലിൽ അഭിനയിച്ചു.[3][4] ഇവരുടെ സഹോദരിമാരെക്കാൾ വലരെ മുമ്പേതന്നെ സിനീമാ രംഗത്തേക്കു വരികയും മലയാളം ഫിലിമുകളിൽ ശ്രദ്ധകെന്ദ്രീകരിക്കുകയും ചെയ്തു. അതു നല്ല പേരെടുക്കൻ അവരെ സഹായിച്ചു. പ്രസിദ്ധ സിനീമാ നടി ശോഭന ഇവരുടെ സഹോദര പുത്രിയാണ്.[5]

അവലംബം

  1. Rangarajan, Malathi (29 സെപ്റ്റംബർ 2006). "Beauty, charm, charisma". The Hindu. Retrieved 9 ജൂൺ 2011.
  2. Kannan, Ramya (26 സെപ്റ്റംബർ 2006). "Queen of Tamil cinema no more". The Hindu. Retrieved 9 ജൂൺ 2011.
  3. Malaya Cottage was their grooming ground, September 2006, The Hindu. Retrieved July 2011
  4. Colony of Memories, August 2001, The Hindu. Retrieved July 2011
  5. Dance was Padmini's passion, not films, September 2006, Rediff.com. Retrieved July 2011

പുറത്തേക്കുള്ള കണ്ണികൾ

Persondata
NAME Lalitha
ALTERNATIVE NAMES
SHORT DESCRIPTION Indian actor
DATE OF BIRTH 1930
PLACE OF BIRTH Thiruvananthapuram, Travancore
DATE OF DEATH 1982
PLACE OF DEATH

[[Category:]]

"https://ml.wikipedia.org/w/index.php?title=ലളിത&oldid=1722362" എന്ന താളിൽനിന്ന് ശേഖരിച്ചത്