"സുജാത മോഹൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1964 --> 1963; ഈ വർഷം 50 വയസ്സ് തികഞ്ഞു.
(ചെ.) (4 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2048352 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
(1964 --> 1963; ഈ വർഷം 50 വയസ്സ് തികഞ്ഞു.)
| Birth_name = സുജാത
| Alias =
| Born = {{Birth date and age|19641963|03|31}}, [[Thiruvanathapuram|തിരുവനന്തപുരം]],[[ഇന്ത്യ]]
| Died = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} (death date then birth) -->
| Origin =
}}
 
'''സുജാതാ മോഹൻ''' (ജനനം: [[മാർച്ച് 31]], [[19641963]], [[കൊച്ചി]]) പ്രശസ്തയായ ചലച്ചിത്ര [[പിന്നണിഗായിക|പിന്നണിഗായികയാണ്]]. പന്ത്രണ്ടു വയസുള്ളപ്പോൾ [[മലയാളചലച്ചിത്രം|മലയാളസിനിമയിൽ]] പാടിത്തുടങ്ങിയ സുജാത പിന്നീട് [[തമിഴ്]], [[കന്നഡ]], [[തെലുങ്ക്]] തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലും പാടി കഴിവുതെളിയിച്ചു. കേരള, തമിഴ്‌നാട് സർക്കാരുകളുടെ മികച്ച ചലച്ചിത്രപിന്നണിഗായികയ്ക്കുള്ള പുരസ്കാരം ഒന്നിലേറെത്തവണ നേടിയിട്ടുണ്ട്.
 
== ജീവിതരേഖ ==
ഡോ. വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി 19641963 മാർച്ച് 31നു കൊച്ചിയിലാണ് സുജാത ജനിച്ചത്. ഇന്ത്യാ സ്വാതന്ത്ര്യത്തിനുശേഷം കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന [[പറവൂർ ടി.കെ. നാരായണപിള്ള]] സുജാതയുടെ മുത്തച്ഛനാണ്. രണ്ടുവയസുള്ളപ്പോൾ അച്ഛൻ മരിച്ചു.
 
ജന്മനാ സംഗീതവാസനയുണ്ടായിരുന്ന സുജാത എട്ടാം വയസിൽ [[കലാഭവൻ|കലാഭവനിൽ]] ചേർന്നതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്<ref name="mm">
*[http://www.chennaionline.com/chat/celebchat/09sujathaprofile.asp A collection of Sujatha's songs]
 
{{Lifetime|19641963||മാർച്ച് 31|}}
 
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1720272" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി