"സംഗ്രഹാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) 98 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q33506 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 42: വരി 42:


[[വർഗ്ഗം:മ്യൂസിയങ്ങൾ]]
[[വർഗ്ഗം:മ്യൂസിയങ്ങൾ]]

[[af:Museum]]
[[an:Museu]]
[[ar:متحف]]
[[arc:ܒܝܬ ܥܬܩܐ]]
[[az:Muzey]]
[[ba:Музей]]
[[be:Музей]]
[[be-x-old:Музэй]]
[[bg:Музей]]
[[bn:জাদুঘর]]
[[bo:འགྲེམས་སྟོན་ཁང་།]]
[[br:Mirdi]]
[[bs:Muzej]]
[[ca:Museu]]
[[cs:Muzeum]]
[[csb:Muzeum]]
[[cv:Музей]]
[[cy:Amgueddfa]]
[[da:Museum]]
[[de:Museum]]
[[el:Μουσείο]]
[[en:Museum]]
[[eo:Muzeo]]
[[es:Museo]]
[[et:Muuseum]]
[[eu:Museo]]
[[fa:موزه]]
[[fi:Museo]]
[[fr:Musée]]
[[fy:Museum]]
[[ga:Músaem]]
[[gan:博物館]]
[[gd:Taigh-tasgaidh]]
[[gl:Museo]]
[[hak:Pok-vu̍t-kón]]
[[he:מוזיאון]]
[[hi:संग्रहालय]]
[[hr:Muzej]]
[[hu:Múzeum]]
[[hy:Թանգարան]]
[[id:Museum]]
[[io:Muzeo]]
[[is:Safn (stofnun)]]
[[it:Museo]]
[[ja:博物館]]
[[jv:Museum]]
[[ka:მუზეუმი]]
[[kk:Мұражай]]
[[ko:박물관]]
[[la:Museum]]
[[lad:Muzeyo]]
[[lb:Musée]]
[[lt:Muziejus]]
[[lv:Muzejs]]
[[map-bms:Museum]]
[[mg:Donia]]
[[mhr:Тоштер]]
[[mk:Музеј]]
[[mr:संग्रहालय]]
[[ms:Muzium]]
[[mt:Mużew]]
[[mzn:موزه]]
[[nds-nl:Muzijom]]
[[nl:Museum]]
[[nn:Museum]]
[[no:Museum]]
[[nv:Adooléʼéʼ daʼnéílį́ biłnaʼhazʼááh]]
[[oc:Musèu]]
[[pl:Muzeum]]
[[pnb:میوزیم]]
[[pt:Museu]]
[[qu:Musiyu]]
[[ro:Muzeu]]
[[ru:Музей]]
[[rue:Музеї]]
[[sah:Түмэл]]
[[sh:Muzej]]
[[simple:Museum]]
[[sk:Múzeum]]
[[sl:Muzej]]
[[sq:Muzeu]]
[[sr:Музеј]]
[[su:Musium]]
[[sv:Museum]]
[[sw:Makumbusho]]
[[ta:அருங்காட்சியகம்]]
[[te:సంగ్రహాలయం]]
[[tg:Осорхона]]
[[th:พิพิธภัณฑสถาน]]
[[tl:Museo]]
[[tr:Müze]]
[[tt:Музей]]
[[uk:Музей]]
[[vi:Viện bảo tàng]]
[[war:Museo]]
[[yi:מוזיי]]
[[zh:博物馆]]
[[zh-yue:博物館]]

12:29, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

നേപ്പിയർ മ്യൂസിയം
നേപ്പിയർ മ്യൂസിയം
സ്ഥാപിതം1855
സ്ഥാനംതിരുവനന്തപുരം, കേരളം,  ഇന്ത്യ

കലാ സാഹിത്യ സാംസ്‌കാരിക പ്രാധാന്യം ഉള്ള വസ്തുക്കളുടെ ശേഖരിച്ച് പൊതു പ്രദർശനത്തിന് സജ്ജം ആക്കുന്ന സ്ഥാപനം ആണ് സംഗ്രഹാലയം അഥവാ മ്യൂസിയം. പലപ്പോഴും പുരാവസ്തുക്കളും, ദേശീയ സ്വത്ത്‌ എന്ന സ്ഥാനം ഉള്ള അമൂല്യ വസ്തുക്കളും സംഗ്രഹാലയങ്ങളിൽ ആണ് സൂക്ഷിക്കുക.

പുരാതന കാലങ്ങളിൽ വ്യക്തികളുടെ സ്വകാര്യ ശേഖരങ്ങൾ ആണ് സംഗ്രഹാലയങ്ങൾ ആയി പ്രവർത്തിച്ചിരുന്നത്, ചരിത്രത്തിലെ ഏറ്റവും പുരാതനമായ സ്വകാര്യ സംഗ്രഹാലയം നിയോ ബാബിലോണിയൻ സാമ്രാജ്യത്തിലെ ഒരു എന്നിഗൽഡി (530 BC ) രാജ കുമാരിയുടേത് ആയിരുന്നു. ഇത്തരം സ്വകാര്യ സംഗ്രഹാലയങ്ങൾ പലപ്പോഴും സാധാരണ ജനങ്ങൾക്ക്‌ പ്രവേശനമില്ലാത്തവയായിരുന്നു. ആദ്യത്തെ പൊതു സംഗ്രഹാലയങ്ങൾ യുറോപ്പിൽ നവോത്ഥാന കാലത്തു ആണ് തുടങ്ങിയത്. Pope Sixtus നാലാമൻ തന്റെ സ്വകാര്യ ശേഖരം 1471 ൽ റോമിലെ പൊതു ജനങ്ങൾക്ക്‌ സമർപ്പിച്ചപ്പ്പോൾ ആണ് ലോകത്തിലെ ആദ്യത്തെ പൊതു സംഗ്രഹാലയം സ്ഥാപിക്കപ്പെട്ടത്. വിക്റ്റോറിയൻ കാലഘട്ടത്തിലെ തിരുവനന്തപുരത്ത് ഉള്ള നേപ്പിയർ മ്യൂസിയം കേരളത്തിലെ ഒരു പ്രധാന സംഗ്രഹാലയമാണു്. [1]

പാരിസിലെ ലൂവ്രേ മ്യൂസിയം

ലോകത്തിലെ പ്രധാന സംഗ്രഹാലയങ്ങൾ

  • Capitone മ്യൂസിയം (Rome) - Pope Sixtus നാലാമൻ 1471 ൽ തുടങി വച്ച ലോകത്തിലെ ആദ്യത്തെ സംഗ്രഹാലയം.
  • വത്തിക്കാൻ മ്യൂസിയം (Vatican) - പഴക്കത്തിൽ ലോകത്തിലെ രൻണ്ടാമത്തെ സംഗ്രഹാലയം
  • പാരിസിലെ ലൂവ്രേ സംഗ്രഹാലയം. ലിയനാഡോ ഡാവിഞ്ചി വരച്ച വിശ്വവിഖ്യാതം ആയ മോണാലിസ ഇവിടെ ആണു പ്രദർശിപ്പിച്ചിരിക്കുന്നത്.
  • ലണ്ടനിലെ ടവർ ഒഫ് ലണ്ടൻ മ്യൂസിയം.

അവലംബം

  1. Edward Porter Alexander, Mary Alexander; Alexander, Mary; Alexander, Edward Porter (2007-09). Museums in motion: an introduction to the history and functions of museums. Rowman & Littlefield, 2008. ISBN 978-0-7591-0509-6. Retrieved 2009-10-06. {{cite book}}: Check date values in: |date= (help)

പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സംഗ്രഹാലയം&oldid=1717108" എന്ന താളിൽനിന്ന് ശേഖരിച്ചത്