"വയറുകടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: gl:Disentería
(ചെ.) 56 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q129279 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
 
വരി 31: വരി 31:
[[വർഗ്ഗം:ഉദര സംബന്ധിയായ രോഗങ്ങൾ]]
[[വർഗ്ഗം:ഉദര സംബന്ധിയായ രോഗങ്ങൾ]]
[[വർഗ്ഗം:രോഗലക്ഷണങ്ങൾ]]
[[വർഗ്ഗം:രോഗലക്ഷണങ്ങൾ]]

[[ar:زحار]]
[[ast:Disentería]]
[[az:Dizenteriya]]
[[bg:Дизентерия]]
[[bs:Dizenterija]]
[[ca:Disenteria]]
[[cy:Dysentri]]
[[da:Dysenteri]]
[[de:Dysenterie]]
[[en:Dysentery]]
[[eo:Disenterio]]
[[es:Disentería]]
[[eu:Disenteria]]
[[fa:دیسانتری]]
[[fi:Punatauti]]
[[fiu-vro:Verine kõtutõbi]]
[[fr:Dysenterie]]
[[fy:Dysentery]]
[[gl:Disentería]]
[[he:דיזנטריה]]
[[hi:पेचिस]]
[[hr:Dizenterija]]
[[hu:Vérhas]]
[[hy:Դիզենտերիա]]
[[io:Disenterio]]
[[is:Blóðkreppusótt]]
[[it:Dissenteria]]
[[ja:赤痢]]
[[ko:이질]]
[[ln:Mokungúlu]]
[[lt:Dizenterija]]
[[lv:Dizentērija]]
[[nl:Dysenterie]]
[[nn:Dysenteri]]
[[no:Dysenteri]]
[[pl:Dyzenteria]]
[[pt:Disenteria]]
[[qu:Yawar q'icha]]
[[ro:Dizenterie]]
[[ru:Дизентерия]]
[[sa:अन्नगन्धिः]]
[[scn:Dissintirìa]]
[[sh:Dizenterija]]
[[simple:Dysentery]]
[[sl:Griža]]
[[sv:Dysenteri]]
[[sw:Ugonjwa wa Kuhara]]
[[ta:இரத்தக்கழிசல்]]
[[te:రక్త విరేచనాలు]]
[[th:โรคบิด]]
[[tl:Iti]]
[[tr:Dizanteri]]
[[uk:Дизентерія]]
[[ur:پیچش]]
[[zh:痢疾]]
[[zh-min-nan:Lī-chi̍t]]

11:43, 7 ഏപ്രിൽ 2013-നു നിലവിലുള്ള രൂപം

വയറുകടി

വൻകുടലിനെ ബാധിക്കുന്നതും വേഗം പടരുന്നതുമായ ഒരു ഭക്ഷ്യജന്യ രോഗമാണ് വയറുകടി. ബാക്ടീരിയയും, പ്രോട്ടോസോവയും വയറുകടിക്ക് കാരണമാകാറുണ്ട്.

തരങ്ങൾ[തിരുത്തുക]

വയറുകടിക്ക് കാരണമാകുന്ന സൂക്ഷ്മജീവികൾക്കനുസരിച്ച് വയറുകടിയെ ബാക്ടീരിയൽ വയറുകടി എന്നും അമീബിക അതിസാരം എന്നും തരംതിരിക്കാവുന്നതാണ്. പ്രോട്ടോസോവ മൂലമുണ്ടാവുന്ന വയറുകടിയാണ് അമീബിക അതിസാരം. ബാക്ടീരിയൽ വയറുകടിക്ക് പ്രധാന കാരണം ഷിഗെല്ല എന്ന സൂക്ഷ്മാണുവാണ്.[1] സാധാരണയായി അമീബിക അതിസാരം ഉണ്ടാക്കുന്നത് എന്റമീബ ഹിസ്റ്റോലിറ്റിക്ക എന്ന പ്രോട്ടോസോവയാണ്.[2]

രണ്ടുതരം വയറുകടിയുടെയും അണുക്കൾ മലത്തിൽക്കൂടിയാണ് പുറത്തുവരുന്നത്. ഈച്ചയും പാറ്റയും ഈ അണുക്കളെ ഭക്ഷ്യപാനീയങ്ങളിൽ എത്തിക്കുന്നു. രോഗാണുബാധിതമായ ആഹാരമോ ജലമോ കഴിക്കുന്നവർക്ക് രോഗമുണ്ടാകുന്നു.

രോഗലക്ഷണങ്ങൾ[തിരുത്തുക]

മലവിസർജ്ജനം ഇടയ്ക്കിടെ ഉണ്ടാകുന്നു. മലം വെള്ളം പോലെയാകുന്നു.[3] ഇതിൽ രക്തവും ശ്ലേഷ്മവും കാണപ്പെടുന്നു. ശക്തമായ ഉദരവേദനയും ഉണ്ടാകാറുണ്ട്.[4] വയറുകടിയുടെ ഫലമായി ശരീരത്തിൽ നിന്നും അമിതമായി ജലനഷ്ടം ഉണ്ടാകുന്നു.[5][6][7][8]

ചികിത്സ[തിരുത്തുക]

ജലനഷ്ടം തടയാനായി രോഗിക്ക് ധാരാളം ജലം നൽകേണ്ടതാണ്. ഓ.ആർ.എസ് ലായിനി ജലനഷ്ടവും ലവണനഷ്ടവും തടയാൻ വളരെ നല്ലതാണ്. ചില തരം വയറുകടിക്ക് ആന്റിബയോട്ടിക്കുകൾ നൽകിയാൽ ശമനം കണ്ടേക്കാം.

പ്രതിരോധം[തിരുത്തുക]

രോഗം തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം മലം ശരിയായ രീതിയിൽ മറവു ചെയ്യുകയും, ഈച്ചയും പാറ്റയും കയറിയ ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കുകയുമാണ്.

അവലംബം[തിരുത്തുക]

  1. WHO. Diarrhoeal Diseases – Shigellosis.
  2. WHO (1969). "Amoebiasis. Report of a WHO Expert Committee". WHO Technical Report Series. 421: 1–52. PMID 4978968.
  3. "dysentery" at Dorland's Medical Dictionary
  4. Traveller's Diarrhea: Dysentery ISBN 0-86318-864-8 p. 214
  5. DuPont HL (1978). "Interventions in diarrheas of infants and young children". J. Am. Vet. Med. Assoc. 173 (5 Pt 2): 649–53. PMID 359524.
  6. DeWitt TG (1989). "Acute diarrhoea in children". Pediatr Rev. 11 (1): 6–13. doi:10.1542/pir.11-1-6. PMID 2664748.
  7. "Dysentery symptoms". National Health Service. Retrieved 2010-01-22.
  8. "Bacillary dysentery". Dorlands Medical Dictionary. Retrieved 2010-01-22.
"https://ml.wikipedia.org/w/index.php?title=വയറുകടി&oldid=1716712" എന്ന താളിൽനിന്ന് ശേഖരിച്ചത്