"ദക്ഷിണ സുഡാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) 147 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q958 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 144: വരി 144:
[[വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ]]
[[വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ]]
[[വർഗ്ഗം:ദക്ഷിണ സുഡാൻ]]
[[വർഗ്ഗം:ദക്ഷിണ സുഡാൻ]]

[[af:Suid-Soedan]]
[[als:Südsudan]]
[[am:ደቡብ ሱዳን]]
[[an:Sudán d'o Sud]]
[[ang:Sūþsudan]]
[[ar:جنوب السودان]]
[[arc:ܬܝܡܢܐ ܕܣܘܕܐܢ]]
[[arz:جنوب السودان]]
[[ast:Sudán del Sur]]
[[av:Югалъулаб Судан]]
[[az:Cənubi Sudan]]
[[bat-smg:Pėitū Sudans]]
[[bcl:Habagatan Sudan]]
[[be:Паўднёвы Судан]]
[[be-x-old:Паўднёвы Судан]]
[[bg:Южен Судан]]
[[bn:দক্ষিণ সুদান]]
[[br:Soudan ar Su]]
[[bs:Južni Sudan]]
[[ca:Sudan del Sud]]
[[ceb:Habagatang Sudan]]
[[ckb:باشووری سوودان]]
[[crh:Cenübiy Sudan]]
[[cs:Jižní Súdán]]
[[cv:Кăнтăр Судан]]
[[cy:De Sudan]]
[[da:Sydsudan]]
[[de:Südsudan]]
[[diq:Sudanê Veroci]]
[[dsb:Pódpołdnjowy Sudan]]
[[el:Νότιο Σουδάν]]
[[en:South Sudan]]
[[eo:Sud-Sudano]]
[[es:Sudán del Sur]]
[[et:Lõuna-Sudaan]]
[[eu:Hego Sudan]]
[[ext:Sudán del Sul]]
[[fa:سودان جنوبی]]
[[fi:Etelä-Sudan]]
[[fo:Suðursudan]]
[[fr:Soudan du Sud]]
[[frr:Süüdsudaan]]
[[fy:Súd-Sûdan]]
[[ga:An tSúdáin Theas]]
[[gd:Sudàn a Deas]]
[[gl:Sudán do Sur - South Sudan]]
[[gv:Yn Toodaan Yiass]]
[[he:דרום סודאן]]
[[hi:दक्षिण सूडान]]
[[hr:Južni Sudan]]
[[hsb:Južny Sudan]]
[[hu:Dél-Szudán]]
[[hy:Հարավային Սուդան]]
[[ia:Sudan del Sud]]
[[id:Sudan Selatan]]
[[ie:Sud-Sudan]]
[[io:Sud-Sudan]]
[[is:Suður-Súdan]]
[[it:Sudan del Sud]]
[[ja:南スーダン]]
[[jv:Sudan Kidul]]
[[ka:სამხრეთი სუდანი]]
[[kaa:Qubla Sudan]]
[[kk:Оңтүстік Судан]]
[[ko:남수단]]
[[koi:Лунвыв Судан]]
[[ksh:Südsudan]]
[[ku:Sûdana Başûr]]
[[kv:Лунвыв Судан]]
[[kw:Soudan Soth]]
[[ky:Түштүк Судан]]
[[la:Sudania Australis]]
[[lad:Sudan del Sud]]
[[lb:Südsudan]]
[[lbe:Кьилвалул Судан]]
[[li:Zuid-Soedan]]
[[lij:Sudan do Sud]]
[[lmo:Süd Sudan]]
[[lt:Pietų Sudanas]]
[[lv:Dienvidsudāna]]
[[mdf:Лямбеширень Судан]]
[[mk:Јужен Судан]]
[[mr:दक्षिण सुदान]]
[[mrj:Кечӹвӓлвел Судан]]
[[ms:Sudan Selatan]]
[[my:တောင်ဆူဒန်နိုင်ငံ]]
[[mzn:جنوبی سودان]]
[[na:South Sudan]]
[[nah:Sudan Huitztlāmpa]]
[[nds:Süüdsudan]]
[[nds-nl:Zuudsoedan]]
[[nl:Zuid-Soedan]]
[[nn:Sør-Sudan]]
[[no:Sør-Sudan]]
[[nv:Shádiʼááhjí Soodą́ą]]
[[oc:Sodan del Sud]]
[[or:ଦକ୍ଷିନ ସୁଦାନ]]
[[pa:ਦੱਖਣੀ ਸੁਡਾਨ]]
[[pl:Sudan Południowy]]
[[pnb:دکھن سوڈان]]
[[ps:سوېلي سوډان]]
[[pt:Sudão do Sul]]
[[qu:Urin Sudan]]
[[rm:Sudan dal Sid]]
[[ro:Sudanul de Sud]]
[[roa-tara:Sudan d'u Sud]]
[[ru:Южный Судан]]
[[sc:Sudan Meridionali]]
[[scn:Sudan dû Sud]]
[[sco:Sooth Sudan]]
[[se:Lulli-Sudan]]
[[sg:Sudäan-Mbongo]]
[[sh:Južni Sudan]]
[[simple:South Sudan]]
[[sk:Južný Sudán]]
[[sl:Južni Sudan]]
[[sn:South Sudan]]
[[so:Koonfur Suudaan]]
[[sq:Sudani i Jugut]]
[[sr:Јужни Судан]]
[[stq:Suud-Sudan]]
[[su:Sudan Kidul]]
[[sv:Sydsudan]]
[[sw:Sudan Kusini]]
[[szl:Połedńowy Sudan]]
[[ta:தெற்கு சூடான்]]
[[te:దక్షిణ సూడాన్]]
[[th:ประเทศเซาท์ซูดาน]]
[[tk:Günorta Sudan]]
[[tl:Timog Sudan]]
[[tr:Güney Sudan]]
[[tt:Көньяк Судан]]
[[udm:Лымшор Судан]]
[[uk:Південний Судан]]
[[ur:جنوبی سوڈان]]
[[uz:Janubiy Sudan]]
[[vec:Sud Sudan]]
[[vi:Nam Sudan]]
[[vo:Sulüda-Sudän]]
[[war:Salatan nga Sudan]]
[[yi:דרום סודאן]]
[[yo:Gúúsù Sudan]]
[[zh:南蘇丹]]
[[zh-classical:南蘇丹]]
[[zh-min-nan:Lâm Sudan]]
[[zh-yue:南蘇丹]]
[[zu:ISudan yaseNingizimu]]

07:41, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ദക്ഷിണ സുഡാൻ റിപ്പബ്ലിക്‌

Flag of ദക്ഷിണസുഡാൻ
Flag
Emblem of ദക്ഷിണസുഡാൻ
Emblem
ദേശീയ മുദ്രാവാക്യം: "Justice, Liberty, Prosperity"
നീതി, സ്വാതന്ത്ര്യം, അഭിവൃദ്ധി
ദേശീയ ഗാനം: "South Sudan Oyee!"
Location of ദക്ഷിണസുഡാൻ
തലസ്ഥാനം
and largest city
ജൂബ
ഔദ്യോഗിക ഭാഷകൾഇംഗ്ലീഷ്
അംഗീകരിച്ച പ്രാദേശിക ഭാഷകൾജൂബ അറബിക് is lingua franca around Juba. Dinka 2–3 million;മറ്റു പ്രധാന ഭാഷകൾ:നൂയർ ഭാഷ, സന്ദേ ഭാഷ, ബാരി ഭാഷ, ഷില്ലുക് ഭാഷ
വംശീയ വിഭാഗങ്ങൾ
Dinka, Nuer, Bari, Lotuko, Kuku, Zande, Mundari, Kakwa, Pojulu, Shilluk, Moru, Acholi, Madi, Lulubo, Lokoya, Toposa, Lango, Didinga, Murle, Anuak, Makaraka, Mundu, Jur, Kaliko, and others.
നിവാസികളുടെ പേര്South Sudanese
ഭരണസമ്പ്രദായംFederal presidential democratic republic
• President
Salva Kiir Mayardit
Riek Machar
നിയമനിർമ്മാണസഭLegislative Assembly
Independence 
from Sudan
January 6, 2005
• Autonomy
July 9, 2005
• Independence from Sudan
July 9, 2011
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
619,745 km2 (239,285 sq mi) (45th)
ജനസംഖ്യ
• Estimate
7,500,000–9,700,000 (2006, UNFPA)[1]
11,000,000–13,000,000 (Southern Sudan claim, 2009)[2]
• 2008 census
8,260,490 (disputed)[3]
നാണയവ്യവസ്ഥSudanese pound (SDG)
സമയമേഖലUTC+3 (East Africa Time)
കോളിംഗ് കോഡ്249

ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാനിൽനിന്നും സ്വതന്ത്രമാകുന്ന 10 തെക്കൻ സംസ്ഥാനങ്ങൾ ചേർന്ന ഭൂപ്രദേശമാണ്, 2011 ജൂലൈ 9നു സ്വതന്ത്രമായ ദക്ഷിണ സുഡാൻ ഗണരാജ്യം (Republic of South Sudan) . ദശാബ്ദങ്ങൾ നീണ്ടുനിന്ന ആഭ്യന്തര യുദ്ധാത്തിനൊടുവിൽ, 2011 ജനുവരിയിൽ നടന്ന ഹിതപരിശോധനയിൽ 99 ശതമാനം പേർ അനുകൂലിച്ച വിധിയെ തുടർന്നാണ്‌ ഈ വിഭജനം. ഇതോടെ ലോകത്തിലെ സ്വതന്ത്ര-പരമാധികാര രാഷ്ടങ്ങളുടെ എണ്ണം 193 ആയി. അവയിൽ 54 എണ്ണം ആഫ്രിക്കൻ വൻകരയിലാണ്. നൈൽ നദിയുടെ വൃഷ്ടി പ്രദേശമായതിനാൽ ജല സമ്പന്നമാണ് ഈ രാഷ്ട്രം. സ്വാതന്ത്യലബ്ദിക്കുമുമ്പ് സുഡാനിലെ എണ്ണ ഉദ്പാദനത്തിന്റെ 80 ശതമാനത്തോളം ദക്ഷിണ സുഡാനിൽനിന്നായിരുന്നു.[4] ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നാണ് ദക്ഷിണസുഡാൻ[5].

അതിരുകൾ

സൽവാ കീർ മായർദിത്, ദക്ഷിണ സുഡാന്റെ പ്രഥമ പ്രസിഡന്റ്

ഒറ്റ നോട്ടത്തിൽ

  1. തലസ്ഥാനം:. ജൂബ
  2. വിസ്തൃതി: 644329 ച.കി.മി .
  3. ആകെ ജനസംഖ്യ: 82.6 ലക്ഷം
  4. ജന സാന്ദ്രത: 13 .
  5. ദരിദ്രർ: 51%.
  6. നിരക്ഷരത: 27 %.
  7. ശിശു മരണ നിരക്ക്: 102 .
  8. 5വയസ്സിൽ താഴെ ഉള്ള കുട്ടികളുടെ മരണ നിരക്ക്:: 135.
  9. സമ്പദ് മേഖലയുടെ 98% എണ്ണ നിക്ഷേപത്തിൽ അധിഷ്ഠിതം
  10. 1955 -1972 , 1983 -2005 കാലഘട്ടങ്ങളിലെ, തെക്ക് വടക്ക് ആഭ്യന്തര യുദ്ധങ്ങളിൽ 20 ലക്ഷം പേർ കൊല്ലപ്പെട്ടു.
  11. ഭരണ കക്ഷി: സുഡാൻ പ്യുപ്പിൾസ് ലിബറേഷൻ മൂവ്മെന്റ് .
  12. പ്രഥമ പ്രസിഡണ്ട്‌ : സൽവാ കീർ മായർദിത്

ഭൂപ്രവിശ്യകൾ

The ten states of South Sudan grouped in the three historical provinces of the Sudan.

ദക്ഷിണ സുഡാനിലെ ചരിത്ര പ്രധാന്യമുള്ള പ്രദേശങ്ങളായ Bahr el Ghazal, Equatoria, Greater Upper Nile എന്നിവയെ 3 പ്രവിശ്യകളായി തിരിക്കുകയും ആകെ 10 സംസ്ഥാനങ്ങളായി വിഭജിക്കുകയുമാണ് ചെയ്തിരിക്കുന്നത്.

ബഹ്റുൽ ഗസൽ
Equatoria
Greater Upper Nile

വൈദേശിക ബന്ധം

2011 ജൂലൈ 29നു ആഫ്രിക്കൻ യുണിയനിൽ അംഗമായി. ആഫ്രിക്കൻ യുണിയനിൽ ഇതോടെ 54 അംഗരാഷ്ട്രങ്ങൾ ഉണ്ട്.

അവലംബം

  1. "UNFPA Southern SUDAN". UNFPA.
  2. "Sudan census committee say population is at 39 million". SudanTribune. 27 April 2009.
  3. "Discontent over Sudan census". News24.com. 21 May 2009.
  4. "South Sudan Referendum: Oil Industry Implications". Risk Watchdog. 2011-01-19. Retrieved 2011-07-15.
  5. "ലോകക്കാഴ്ചകൾ" (PDF) (in മലയാളം). മലയാളം വാരിക. 2013 ജനുവരി 18. Retrieved 2013 മാർച്ച് 04. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ദക്ഷിണ_സുഡാൻ&oldid=1714587" എന്ന താളിൽനിന്ന് ശേഖരിച്ചത്