"ഡേവിഡ് ബെൻ-ഗുരിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: pms:David Ben-Gurion
(ചെ.) 78 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q37610 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 11: വരി 11:


[[വർഗ്ഗം:രാഷ്ട്രീയപ്രവർത്തകർ]]
[[വർഗ്ഗം:രാഷ്ട്രീയപ്രവർത്തകർ]]

[[af:David Ben-Gurion]]
[[an:David Ben-Gurion]]
[[ar:دافيد بن غوريون]]
[[arz:دافيد بن جوريون]]
[[az:David Ben-Qurion]]
[[ba:Давид Бен-Гурион]]
[[bat-smg:David Ben-Gurion]]
[[be:Давід Бен-Гурыён]]
[[be-x-old:Давыд Бэн-Гурыён]]
[[bg:Давид Бен-Гурион]]
[[br:David Ben Gourion]]
[[bs:David Ben-Gurion]]
[[ca:David Ben-Gurion]]
[[cs:David Ben Gurion]]
[[cy:David Ben-Gurion]]
[[da:David Ben-Gurion]]
[[de:David Ben-Gurion]]
[[el:Νταβίντ Μπεν Γκουριόν]]
[[en:David Ben-Gurion]]
[[eo:David Ben-Gurion]]
[[es:David Ben-Gurión]]
[[et:David Ben-Guriyyon]]
[[eu:David Ben-Gurion]]
[[fa:داوید بن گوریون]]
[[fi:David Ben-Gurion]]
[[fr:David Ben Gourion]]
[[fy:David Ben-Gurion]]
[[ga:David Ben-Gurion]]
[[gl:David Ben-Gurion]]
[[he:דוד בן-גוריון]]
[[hif:David Ben-Gurion]]
[[hr:David Ben-Gurion]]
[[hu:Dávid Ben-Gúrión]]
[[hy:Դավիդ Բեն-Գուրիոն]]
[[id:David Ben-Gurion]]
[[is:David Ben-Gurion]]
[[it:David Ben-Gurion]]
[[ja:ダヴィド・ベン=グリオン]]
[[ka:დავიდ ბენ-გურიონი]]
[[ko:다비드 벤구리온]]
[[la:David Ben-Gurion]]
[[lad:David Ben Gurion]]
[[lb:David Ben-Gurion]]
[[lt:Davidas Ben Gurionas]]
[[lv:Dāvids Ben Gurions]]
[[mn:Давид Бен-Гурион]]
[[mr:डेव्हिड बेन-गुरियन]]
[[ms:David Ben-Gurion]]
[[nl:David Ben-Gurion]]
[[nn:David Ben-Gurion]]
[[no:David Ben-Gurion]]
[[oc:David Ben-Gurion]]
[[pl:Dawid Ben Gurion]]
[[pms:David Ben-Gurion]]
[[pnb:ڈیوڈ بن گوریان]]
[[pt:David Ben-Gurion]]
[[ro:David Ben Gurion]]
[[ru:Бен-Гурион, Давид]]
[[rue:Давід Бен-Ґуріон]]
[[sco:David Ben-Gurion]]
[[sh:David Ben-Gurion]]
[[simple:David Ben-Gurion]]
[[sk:David Ben Gurion]]
[[sl:David Ben-Gurion]]
[[sq:David Ben-Gurion]]
[[sr:Давид Бен-Гурион]]
[[sv:David Ben-Gurion]]
[[sw:David Ben Gurion]]
[[ta:டேவிட் பென்-குரியன்]]
[[tg:Давид Бен-Гурион]]
[[th:เดวิด เบนกูเรียน]]
[[tr:David Ben-Gurion]]
[[uk:Давид Бен-Гуріон]]
[[vi:David Ben-Gurion]]
[[wa:David Ben Gourion]]
[[war:David Ben-Gurion]]
[[yi:דוד בן גוריון]]
[[zh:戴维·本-古里安]]

07:09, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്രായേലിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു ഡേവിഡ് ബെൻ-ഗുരിയൻ (ഹീബ്രുדָּוִד בֶּן-גּוּרִיּוֹן‬, ഒക്ടോബർ 16 1886 - ഡിസംബർ 1 1973). ഡേവിഡ് ഗ്ര്യൂൻ എന്നതായിരുന്നു ജനനനാമം. ചെറുപ്പം മുതലേ സയണിസത്തോട് കടുത്ത അനുഭാവം പ്രകടിപ്പിച്ചു. ഇസ്രായേൽ രാഷ്ട്രം സ്ഥാപിക്കുന്നതിൽ ബെൻ-ഗുരിയൻ പ്രധാന പങ്കു വഹിച്ചു. 1948-ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ ഇസ്രായേലിനെ വിജയത്തിലേക്ക് നയിച്ച ശേഷം രാഷ്ട്രസ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ സഹായിച്ചു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ജൂതർ ഇക്കാലത്ത് ഇസ്രായേലിലെത്തി. 1970-ൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. മരണശേഷം അദ്ദേഹത്തെ ടൈം മാസിക ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട 100 വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയുണ്ടായി.

ആദ്യകാല ജീവിതം

അക്കാലത്ത് റഷ്യയുടെ കീഴിലായിരുന്ന പ്ലോൺസ്കിൽ (ഇന്ന് ഈ സ്ഥലം പോളണ്ടിലാണ്‌) ജനനം. പിതാവ് അവിഗ്ദോർ ഗ്ര്യൂൻ അഭിഭാഷകനും ആദ്യകാല സയണിസ്റ്റ് നേതാവുമായിരുന്നു. മാതാവ് ഷൈൻഡൽ ഡേവിഡിന്‌ പതിനൊന്ന് വയസ്സായപ്പോഴേക്ക് മരണമടഞ്ഞു. കടുത്ത സയണിസ്റ്റായാണ്‌ വളർന്നുവന്നത്. വാർസോ സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരിക്കേ മാർക്സിസ്റ്റ് പോളെ സയൺ പ്രസ്ഥാനത്തിൽ 1904-ൽ അംഗമായി. 1905-ൽ റഷ്യൻ വിപ്ലവകാലത്ത് രണ്ടു തവണ അറസ്റ്റ് ചെയ്യപ്പെട്ടു. കിഴക്കേ യൂറോപ്പിലെ ജൂതവിരുദ്ധത മൂലം 1906-ൽ ഓട്ടോമാൻ പലസ്തീനിലേക്ക് കുടിയേറി. അവിടെ പോളെ സയൺ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവായി മാറി.

"https://ml.wikipedia.org/w/index.php?title=ഡേവിഡ്_ബെൻ-ഗുരിയൻ&oldid=1714311" എന്ന താളിൽനിന്ന് ശേഖരിച്ചത്