"ടിച്ചീനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: sh:Ticino
(ചെ.) 66 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q12724 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 14: വരി 14:
* [http://www.jbmonaco.com/outings/140.html Photos of San Francisco photographer JB Monaco's 1908 pilgrimage to Ticino]
* [http://www.jbmonaco.com/outings/140.html Photos of San Francisco photographer JB Monaco's 1908 pilgrimage to Ticino]
{{Sarvavijnanakosam|}}
{{Sarvavijnanakosam|}}

[[als:Kanton Tessin]]
[[an:Cantón d'o Tesino]]
[[ar:كانتون تيسينو]]
[[be:Кантон Тычына]]
[[be-x-old:Тычына]]
[[bg:Тичино (кантон)]]
[[br:Kanton Ticino]]
[[bs:Ticino]]
[[ca:Cantó de Ticino]]
[[cs:Ticino (kanton)]]
[[cy:Ticino]]
[[da:Ticino]]
[[de:Kanton Tessin]]
[[en:Ticino]]
[[eo:Kantono Tiĉino]]
[[es:Cantón del Tesino]]
[[et:Ticino kanton]]
[[eu:Ticino]]
[[fa:ایالت تیچینو]]
[[fi:Ticino]]
[[fr:Canton du Tessin]]
[[frp:Tessin]]
[[gd:Ticino (Cantone)]]
[[gl:Tesino]]
[[he:טיצ'ינו (קנטון)]]
[[hi:तिचीनो कैन्टन]]
[[hr:Ticino]]
[[id:Kanton Ticino]]
[[ilo:Ticino]]
[[is:Ticino]]
[[it:Canton Ticino]]
[[ja:ティチーノ州]]
[[ka:ტიჩინოს კანტონი]]
[[kk:Тичино]]
[[ko:티치노 주]]
[[la:Ticinum (pagus)]]
[[lmo:Canton Tesin]]
[[lt:Tičinas]]
[[lv:Tičīno kantons]]
[[mk:Тичино]]
[[mr:तिचिनो]]
[[nl:Ticino (kanton)]]
[[nn:Ticino]]
[[no:Ticino]]
[[oc:Canton de Tecin]]
[[os:Тичино]]
[[pl:Ticino]]
[[pnb:ٹیسینو]]
[[pt:Ticino]]
[[rm:Chantun Tessin]]
[[ro:Cantonul Ticino]]
[[ru:Тичино]]
[[scn:Ticinu (cantuni)]]
[[sh:Ticino]]
[[simple:Ticino]]
[[sk:Ticino (kantón)]]
[[sr:Кантон Тичино]]
[[sv:Ticino]]
[[sw:Ticino]]
[[tr:Ticino]]
[[uk:Тічино]]
[[vec:Canton Tisin]]
[[vi:Ticino]]
[[war:Ticino]]
[[zh:提契諾州]]
[[zh-min-nan:Ticino Chiu]]

06:45, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ദക്ഷിണ സ്വിറ്റ്സർലൻഡിലെ ഒരു പ്രവിശ്യ. ഫ്രഞ്ചിലും ജർമനിയിലും ടെസിൻ (Tessin) എന്നറിയപ്പെടുന്ന ഈ പ്രദേശം അത്യന്തം പർവതനിബിഡവും മനോഹരവുമാണ്. പ്രശാന്തമായ കാലാവസ്ഥയും തെളിഞ്ഞ സൂര്യപ്രകാശവും ടിച്ചീനോയെ സ്വിറ്റ്സർലൻഡിലെ ഒരു പ്രമുഖ ശൈത്യകാല സുഖവാസ കേന്ദ്രമാക്കി വികസിപ്പിച്ചിരിക്കുന്നു. ആൽപ്സിന്റെ തെ. സ്ഥിതിചെയ്യുന്ന ടിച്ചീനോ പ്രവിശ്യയെ ടിച്ചീനോ നദിയും പോഷകനദികളും ജലസിക്തമാക്കുന്നു. പ്രവിശ്യാവിസ്തീർണം: 2812 ച. കി. മീ. തലസ്ഥാനം: ബെലിൻസോണ (Bellinzona).

ധാതുവിഭവങ്ങളുടെ കാര്യത്തിൽ ടിച്ചീനോ തീരെ അപര്യാപ്തമാണെങ്കിലും വൻതോതിലുള്ള ജലവൈദ്യുതോർജ പദ്ധതികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ടിച്ചീനോ നദിയിലാണ് ഇവയിലധികവും കേന്ദ്രീകരിച്ചിട്ടുള്ളത്. ലുഗാനോ (Lugano), മാഗിയോറി (Maggiore) എന്നീ തടാകങ്ങൾ ഈ പ്രവിശ്യയിലാണ്. കാർഷികവിളകളിൽ ഭക്ഷ്യധാന്യങ്ങൾ, പുകയില, പഴങ്ങൾ, ചെസ്റ്റ്നട്ട്, മുന്തിരി എന്നിവയ്ക്കാണ് പ്രാമുഖ്യം. ഇറ്റലിയുടെ അധീനതയിലായിരുന്ന ഈ പ്രദേശം 1512-ൽ സ്വിസ് ഭരണത്തിൻകീഴിലായി. തുടർന്ന് 1803-ൽ ടിച്ചീനോ കോൺഫെഡറേഷനിൽ അംഗമായി. ബി. സി. 218-ലെ രണ്ടാം പ്യൂണിക് യുദ്ധത്തിൽ റോമൻ ജനറലായിരുന്ന പൂബ്ലിയസ് കോർണീലിയസ് സീപിയോ (Publius Comelius)യെ തോൽപിച്ച് കാർതേജിയൻ ജനറലായിരുന്ന ഹാനിബാൾ (Hannibal) വിജയം നേടിയത് ഇവിടെ വച്ചായിരുന്നു.

അവലംബം

അധിക വായനക്ക്

പുറം കണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിച്ചീനോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിച്ചീനോ&oldid=1714084" എന്ന താളിൽനിന്ന് ശേഖരിച്ചത്