"ജോൺ ഡാൽട്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: su:John Dalton
(ചെ.) 71 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q41284 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 54: വരി 54:


[[വർഗ്ഗം:ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞർ]]
[[വർഗ്ഗം:ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞർ]]

[[ar:جون دالتون]]
[[ast:John Dalton]]
[[az:Con Dalton]]
[[be:Джон Дальтан]]
[[bg:Джон Далтон]]
[[bn:জন ডাল্টন]]
[[bs:John Dalton]]
[[ca:John Dalton]]
[[cs:John Dalton]]
[[da:John Dalton]]
[[de:John Dalton]]
[[en:John Dalton]]
[[eo:John Dalton]]
[[es:John Dalton]]
[[et:John Dalton]]
[[eu:John Dalton]]
[[fa:جان دالتون]]
[[fi:John Dalton]]
[[fr:John Dalton]]
[[ga:John Dalton]]
[[gan:道爾頓]]
[[gd:John Dalton]]
[[gl:John Dalton]]
[[he:ג'ון דלטון]]
[[hi:जॉन डाल्टन]]
[[hr:John Dalton]]
[[ht:John Dalton]]
[[hu:John Dalton]]
[[id:John Dalton]]
[[ilo:John Dalton]]
[[it:John Dalton]]
[[ja:ジョン・ドルトン]]
[[jv:John Dalton]]
[[ka:ჯონ დალტონი]]
[[ko:존 돌턴]]
[[ku:John Dalton]]
[[la:Ioannes Dalton]]
[[lt:John Dalton]]
[[lv:Džons Daltons]]
[[mk:Џон Далтон]]
[[mr:जॉन डाल्टन]]
[[ms:John Dalton]]
[[ne:जोन डाल्टन]]
[[nl:John Dalton]]
[[nn:John Dalton]]
[[no:John Dalton]]
[[oc:John Dalton]]
[[pl:John Dalton]]
[[pnb:جان ڈالٹن]]
[[pt:John Dalton]]
[[ro:John Dalton]]
[[ru:Дальтон, Джон]]
[[sh:John Dalton]]
[[si:ජෝන් ඩෝල්ටන්]]
[[simple:John Dalton]]
[[sk:John Dalton]]
[[sl:John Dalton]]
[[sq:John Dalton]]
[[sr:Џон Далтон]]
[[su:John Dalton]]
[[sv:John Dalton]]
[[th:จอห์น ดาลตัน]]
[[tl:John Dalton]]
[[tr:John Dalton]]
[[uk:Джон Дальтон]]
[[ur:جان ڈالٹن]]
[[vi:John Dalton]]
[[war:John Dalton]]
[[yo:John Dalton]]
[[zh:约翰·道尔顿]]
[[zh-min-nan:John Dalton]]

06:35, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ജനനം(1766-09-06)6 സെപ്റ്റംബർ 1766
മരണം27 ജൂലൈ 1844(1844-07-27) (പ്രായം 77)
അറിയപ്പെടുന്നത്Atomic Theory, Law of Multiple Proportions, Dalton's Law of Partial Pressures, Daltonism
ശാസ്ത്രീയ ജീവിതം
ശ്രദ്ധേയരായ വിദ്യാർത്ഥികൾJames Prescott Joule
സ്വാധീനങ്ങൾJohn Gough

ആധുനിക ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും അടിത്തറയിട്ട പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനാണ് ജോൺ ഡാൽട്ടൻ (സെപ്റ്റംബർ 6, 1766 - ജൂലൈ 27, 1844).

ജനനം

ബ്രിട്ടനിലെ കംബർലൻഡിലുള്ള ഈഗിൾസ് ഫെൽഡിൽ 1766 സെപ്റ്റംബർ‍ ആറിന് ജോൺ ഡാൽട്ടൺ (John Dalton) ജനിച്ചു. ക്വേക്കർ (Quaker) എന്ന ക്രിസ്തീയ സുഹ്യദ് സംഘത്തിലംഗമായ ഒരു നെയ്തുകാരനായിരുന്നു പിതാവ്.

ജീവിത രേഖ

ക്വേക്കർ സംഘത്തിന്റെ കംബർലൻഡിലെ വിദ്യാലയത്തിൽ പഠിച്ച ജോണിന് 12- വയസ്സിൽതന്നെ അവിടെ അദ്ധ്യാപക ചുമതല ലഭിച്ചു. അദ്ധ്യാപകനായിരിക്കെ ഡാൽട്ടൺ ഗവേഷണങ്ങൾക്ക് തുടക്കം കുറിച്ചു. കാലാവസ്ഥാനിരീക്ഷണത്തിലായിരുന്നു തുടക്കം.1787 മുതൽ നാട്ടിലെ കാലാവസ്ഥാ വെതിയാനങ്ങൾ നിരീക്ഷിച്ച് ബുക്കിൽ രേഖപ്പെടുത്തി വെക്കുന്നതു ശീലമാക്കി. തുടർന്ന് അദ്ദേഹം സസ്യജാലങ്ങളായും ജന്തുജീവജാലങ്ങളായും ഇനംതിരിച്ചുള്ള ശേഖരണം തുടങ്ങി.

അന്തരീക്ഷഘടനയും ജലബാഷ്പവും മഴയും കാറ്റും ധ്രുവദീപ്തി (Aurora) യുമെല്ലാം ഡാൽട്ടന്റെ ഗവേഷണങ്ങളായി. പിന്നീട് ഇവയേപ്പറ്റി ഒട്ടേറെ പ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു.

കണ്ടുപിടുത്തങ്ങൾ

അന്തരീക്ഷവായു സംയുക്തമല്ലെന്നും പല വാതകങ്ങളുടെയും മിശ്രിതമാണെന്നും നീരാവിക്ക് വാതകങ്ങളുടെ സ്വഭാവമാണുള്ളതെന്നും അദ്ദേഹം തെളിയിച്ചു. വിവിധ വാതകങ്ങളുടെ മിശ്രിതം ചെലുത്തുന്ന മർദ്ദം ഒരോ വാതകവും ചെലുത്തുന്ന മർദ്ദതിന്റെ ആകത്തുകയാണെന്ന അദ്ദേഹത്തിന്റെ കണ്ടെത്തൽ ഡാൽട്ടൺ സിദ്ധാന്തം എന്നാണ് അറിയപ്പെടുന്നത്.

1803-ൽ പ്രസിദ്ധീകരിച്ച ഡാൽട്ടന്റെ അണുസിദ്ധാന്തം വളരെ വിലപ്പെട്ടതാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരമാണു (Atom) കോണ്ടു നിർമ്മിച്ചതാണ്. പരമാണുക്കളെ നശിപ്പിക്കുവാനോ സ്യഷ്ടിക്കാണോ സാധ്യമല്ല.

പുറത്തുനിന്നുള്ള വിവരങ്ങൾ

"https://ml.wikipedia.org/w/index.php?title=ജോൺ_ഡാൽട്ടൺ&oldid=1713990" എന്ന താളിൽനിന്ന് ശേഖരിച്ചത്