"കിഴക്കൻ ടിമോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ff:East Timor
(ചെ.) 166 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q574 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 85: വരി 85:


{{Link FA|de}}
{{Link FA|de}}

[[ace:Timor Leste]]
[[af:Oos-Timor]]
[[als:Osttimor]]
[[am:ምሥራቅ ቲሞር]]
[[an:Timor Oriental]]
[[ang:Ēasttimor]]
[[ar:تيمور الشرقية]]
[[arz:تيمور الشرقيه]]
[[ast:Timor Oriental]]
[[az:Şərqi Timor]]
[[bar:Osttimor]]
[[bat-smg:Rītū Timuors]]
[[bcl:Subangan na Timor]]
[[be:Усходні Тымор]]
[[be-x-old:Усходні Тымор]]
[[bg:Източен Тимор]]
[[bjn:Timor Lorosa'é]]
[[bn:পূর্ব টিমোর]]
[[bo:ཤར་ཏིམོར།]]
[[bpy:মুঙ তিমুর]]
[[br:Timor ar Reter]]
[[bs:Istočni Timor]]
[[bug:Timor Leste]]
[[bxr:Зүүн Тимор]]
[[ca:Timor Oriental]]
[[ce:Малкхбалехьара Тимор]]
[[ceb:Sidlakang Timor]]
[[ckb:تیمۆری ڕۆژھەڵات]]
[[crh:Şarqiy Timor]]
[[cs:Východní Timor]]
[[cy:Dwyrain Timor]]
[[da:Østtimor]]
[[de:Osttimor]]
[[diq:Timurê Rocvetışi]]
[[dv:އިރުމަތީ ޓިމޯރު]]
[[el:Ανατολικό Τιμόρ]]
[[en:East Timor]]
[[eo:Orienta Timoro]]
[[es:Timor Oriental]]
[[et:Ida-Timor]]
[[eu:Ekialdeko Timor]]
[[ext:Timol Oriental]]
[[fa:تیمور شرقی]]
[[ff:East Timor]]
[[fi:Itä-Timor]]
[[fiu-vro:Hummogu-Timor]]
[[fo:Eysturtimor]]
[[fr:Timor oriental]]
[[frp:Timor orientâl]]
[[fy:East Timor]]
[[ga:An Tíomór Thoir]]
[[gag:Günduusu Timor]]
[[gd:Tiomor an Ear]]
[[gl:Timor Leste - Timor Lorosa'e]]
[[gu:પૂર્વ તિમોર]]
[[gv:Yn Teemor Hiar]]
[[he:מזרח טימור]]
[[hi:पूर्वी तिमोर]]
[[hif:East Timor]]
[[hr:Istočni Timor]]
[[hsb:Wuchodny Timor]]
[[ht:Timò oryantal]]
[[hu:Kelet-Timor]]
[[hy:Արևելյան Թիմոր]]
[[ia:Timor Oriental]]
[[id:Timor Leste]]
[[ie:Ost-Timor]]
[[ilo:Daya a Timor]]
[[io:Est-Timor]]
[[is:Austur-Tímor]]
[[it:Timor Est]]
[[ja:東ティモール]]
[[jv:Timor Wétan]]
[[ka:აღმოსავლეთი ტიმორი]]
[[kk:Тимор-Лесте]]
[[km:ទីម័រខាងកើត]]
[[ko:동티모르]]
[[ku:Tîmora Rojhilat]]
[[kw:Timor Est]]
[[ky:Тимор Лешти]]
[[la:Timoria Orientalis]]
[[lad:Timor Oryentala]]
[[lb:Timor-Leste]]
[[li:Oos-Timor]]
[[lij:Timor Leste]]
[[lmo:Timor Est]]
[[ln:Timor ya monyɛlɛ]]
[[lt:Rytų Timoras]]
[[lv:Austrumtimora]]
[[map-bms:Timor Leste]]
[[mhr:Эрвел Тимор]]
[[mk:Источен Тимор]]
[[mn:Зүүн Тимор]]
[[mr:पूर्व तिमोर]]
[[ms:Timor Leste]]
[[mwl:Timor-Leste]]
[[my:အရှေ့တီမောနိုင်ငံ]]
[[mzn:شرقي تيمور]]
[[na:East Timor]]
[[nah:Timor Tlāpcopa]]
[[nds:Oosttimor]]
[[ne:पूर्वी टिमोर]]
[[nl:Oost-Timor]]
[[nn:Aust-Timor]]
[[no:Øst-Timor]]
[[nov:Timor-Leste]]
[[nv:Haʼaʼaahjí Tíímow]]
[[oc:Timòr Èst]]
[[or:ଇଷ୍ଟ ଟିମୋର]]
[[os:Скæсæн Тимор]]
[[pa:ਪੂਰਬੀ ਤਿਮੋਰ]]
[[pam:Aslagang Timor]]
[[pap:Ost-Timor]]
[[pih:Eist Tiimor]]
[[pl:Timor Wschodni]]
[[pms:Timor Est]]
[[pnb:چڑھدا تیمور]]
[[pt:Timor-Leste]]
[[qu:Anti Timur]]
[[ro:Timorul de Est]]
[[ru:Восточный Тимор]]
[[rw:Timoro-Lesite]]
[[sah:Илин Тимор]]
[[scn:Timor Est]]
[[sco:East Timor]]
[[se:Nuorta-Timor]]
[[sg:Timôro tî Tö]]
[[sh:Istočni Timor]]
[[simple:East Timor]]
[[sk:Východný Timor]]
[[sl:Vzhodni Timor]]
[[so:Bariga Timor]]
[[sq:Timori Lindor]]
[[sr:Источни Тимор]]
[[stq:Aast-Timor]]
[[su:Timor Wétan]]
[[sv:Östtimor]]
[[sw:Timor ya Mashariki]]
[[szl:Wschodńi Timůr]]
[[ta:கிழக்குத் திமோர்]]
[[te:తూర్పు తైమూర్]]
[[tet:Timór Lorosa'e]]
[[th:ประเทศติมอร์ตะวันออก]]
[[tk:Gündogar Timor]]
[[tl:Silangang Timor]]
[[tr:Doğu Timor]]
[[tt:Көнчыгыш Тимор]]
[[udm:Шунды ӝужан пал Тимор]]
[[ug:شەرقىي تىمور]]
[[uk:Східний Тимор]]
[[ur:مشرقی تیمور]]
[[uz:Sharqiy Timor]]
[[vec:Timor Est]]
[[vi:Đông Timor]]
[[vo:Lofüda-Timoreän]]
[[war:Sinirangan nga Timor]]
[[wo:Timoor gu Penku]]
[[wuu:东帝汶]]
[[xal:Зюнһара Тимормудин Улс Орн]]
[[yi:מזרח טימאר]]
[[yo:Ìlàòrùn Timor]]
[[za:Doeng Divwnq]]
[[zea:Oôst-Timor]]
[[zh:东帝汶]]
[[zh-min-nan:Tang Timor]]
[[zh-yue:東帝汶]]

04:59, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

Democratic Republic of Timor-Leste

Repúblika Demokrátika Timór Lorosa'e
República Democrática de Timor-Leste
Flag of East Timor
Flag
Coat of arms of East Timor
Coat of arms
ദേശീയ മുദ്രാവാക്യം: Unidade, Acção, Progresso
(Portuguese: "Unity, Action, Progress")
ദേശീയ ഗാനം: Pátria
Location of East Timor
തലസ്ഥാനം
and largest city
Dili
ഔദ്യോഗിക ഭാഷകൾTetum and Portuguese1
നിവാസികളുടെ പേര്East Timorese
ഭരണസമ്പ്രദായംParliamentary republic
• President
José Ramos-Horta
Xanana Gusmão
Independence 
from Portugal²
• Declared
November 28, 1975
• Recognized
May 20, 2002
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
15,410 km2 (5,950 sq mi) (158th)
•  ജലം (%)
negligible
ജനസംഖ്യ
• July 2005 estimate
1,115,000[അവലംബം ആവശ്യമാണ്] (155th)
•  ജനസാന്ദ്രത
64/km2 (165.8/sq mi) (132nd)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$2.18 billion (206)
• പ്രതിശീർഷം
$800 (188)
എച്ച്.ഡി.ഐ. (2007)0.514
low · 150th
നാണയവ്യവസ്ഥU.S. Dollar³ (USD)
സമയമേഖലUTC+9
കോളിംഗ് കോഡ്670
ISO കോഡ്TL
ഇൻ്റർനെറ്റ് ഡൊമൈൻ.tl4
  1. Indonesian and English are recognised by the Constitution as "working languages".
  2. Indonesia invaded East Timor on December 7, 1975 and left in 1999.
  3. Centavo coins also used.
  4. .tp is being phased out.

തെക്കുകിഴക്കേ ഏഷ്യയിലെ ഒരു രാജ്യമാണ് ഈസ്റ്റ് ടിമോർ. (ഔദ്യോഗിക നാമം: ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് റ്റിമോർ-ലെസ്റ്റെ, അഥവാ റ്റിമോർ-ലെസ്റ്റെ). റ്റിമോർ ദ്വീപിന്റെ കിഴക്കേ പകുതി, അതൌറോ ദ്വീപ്, ജാക്കോ ദ്വീപ്, ഇന്തൊനേഷ്യൻ വെസ്റ്റ് ടിമോർ ദ്വീപിനുള്ളിൽ ഒറ്റപ്പെട്ട പ്രദേശമായ ഊക്കുസി-അംബേനോ എന്ന ഭാഗം എന്നിവ ചേർന്നതാണ് ഈസ്റ്റ് ടിമോർ. ആസ്ത്രേലിയയിലെ ഡാർ‌വ്വിൻ എന്ന വടക്കുപടിഞ്ഞാറൻ പ്രദേശത്തുനിന്നും ഏകദേശം 400 മൈൽ (640 കിലോമീറ്റർ‌‌) അകലെയാണ് ഈസ്റ്റ് ടിമോർ. 5,376 ച.മൈൽ (14,609 ച.കി.മീ) ആണ് ഈസ്റ്റ് റ്റിമോറിന്റെ വിസ്തീർണ്ണം.

പോർച്ചുഗൽ 16-ആം നൂറ്റാണ്ടിൽ കോളനിയാക്കിയ ഈസ്റ്റ് ടിമോർ നൂറ്റാണ്ടുകളോളം പോർച്ചുഗീസ് ടിമോർ എന്ന് അറിയപ്പെട്ടു. ഇന്തോനേഷ്യ 1975-ൽ ഈസ്റ്റ് ടിമോറിനെ ആക്രമിച്ച് കീഴടക്കി. 1976-ൽ ഇന്തോനേഷ്യ ഈസ്റ്റ് ടിമോറിനെ ഇന്തോനേഷ്യയുടെ 27-ആം പ്രവിശ്യ ആയി പ്രഖ്യാപിച്ചു. 1999-ൽ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വയം നിർണ്ണയാവകാശ പ്രക്രിയയെ തുടർന്ന് ഇന്തോനേഷ്യ ഈസ്റ്റ് ടിമോറിന്റെ മുകളിലുള്ള നിയന്ത്രണം അവസാനിപ്പിച്ചു. 2002 മെയ് 20-നു ഈസ്റ്റ് ടിമോർ 21-ആം നൂറ്റാണ്ടിലെയും മൂന്നാം സഹസ്രാബ്ദത്തിലെയും ആദ്യത്തെ പുതിയ സ്വതന്ത്രരാജ്യമായി. ഫിലിപ്പീൻസും ഈസ്റ്റ് ടിമോറുമാണ് ജനസംഖ്യയുടെ ഭൂരിഭാഗവും റോമൻ കത്തോലിക്കർ ഉള്ള ഏഷ്യയിലെ രണ്ടു രാജ്യങ്ങൾ.

800$ മാത്രം പ്രതിഷീർഷ ജി.ഡി.പി ഉള്ള ഈസ്റ്റ് റ്റിമോർ ലോകത്തെ തന്നെ ഏറ്റവും താഴ്ന്ന പ്രതിഷീർഷ ജി.ഡി.പി (പി.പി.പി) ഉള്ള രാജ്യങ്ങളിൽ ഒന്നാണ്.[1]. എങ്കിലും ഈസ്റ്റ് ടിമോറിന്റെ മാനവ വികസന സൂചിക (എച്ച്.ഡി.ഐ) താരതമ്യേന ശരാശരി മാനവ വികസനത്തെ സൂചിപ്പിക്കുന്നു. ലോകരാഷ്ട്രങ്ങളുടെ മാനവ വികസന സൂചിക അനുസരിച്ചുള്ള പട്ടികയിൽ ഈസ്റ്റ് ടിമോറിന്റെ സ്ഥാനം 142 ആണ്.

അവലംബം

  1. "East Timor". The World Factbook. CIA.

‍‍


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=കിഴക്കൻ_ടിമോർ&oldid=1713195" എന്ന താളിൽനിന്ന് ശേഖരിച്ചത്