"കാപ്പി (പാനീയം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം: ang:Caffiȝ എന്നത് ang:Caffig എന്നാക്കി മാറ്റുന്നു
(ചെ.) 133 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q8486 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 60: വരി 60:
{{Link FA|th}}
{{Link FA|th}}
{{Link FA|vi}}
{{Link FA|vi}}

[[af:Koffie]]
[[am:ቡና]]
[[an:Café]]
[[ang:Caffig]]
[[ar:قهوة]]
[[arz:قهوه]]
[[ast:Café]]
[[az:Qəhvə]]
[[bar:Kafää]]
[[bat-smg:Kava]]
[[be:Кава]]
[[be-x-old:Кава]]
[[bg:Кафе]]
[[bi:Kofi]]
[[bjn:Kupi]]
[[bn:কফি]]
[[bo:ཁོ་ཧྥེ།]]
[[br:Kafe]]
[[bs:Kahva]]
[[ca:Cafè]]
[[chr:ᎧᏫ]]
[[chy:Mo'ôhtávêhohpe]]
[[cs:Káva]]
[[csb:Kawa]]
[[cv:Кофе]]
[[cy:Coffi]]
[[da:Kaffe]]
[[de:Kaffee]]
[[el:Καφές]]
[[en:Coffee]]
[[eo:Kafo]]
[[es:Café]]
[[et:Kohv]]
[[eu:Kafe]]
[[fa:قهوه]]
[[fi:Kahvi]]
[[fiu-vro:Kohv]]
[[fr:Café]]
[[fur:Cafè]]
[[ga:Caife]]
[[gan:咖啡]]
[[gd:Cofaidh]]
[[gl:Café]]
[[got:𐌺𐌰𐍈𐌰]]
[[hak:Kâ-pî]]
[[he:קפה]]
[[hi:कॉफ़ी]]
[[hif:Coffee]]
[[hr:Kava]]
[[ht:Kafe]]
[[hu:Kávé]]
[[hy:Սուրճ]]
[[ia:Caffe]]
[[id:Kopi]]
[[ilo:Kapé]]
[[io:Kafeo]]
[[is:Kaffi]]
[[it:Caffè]]
[[ja:コーヒー]]
[[jbo:ckafi]]
[[jv:Kopi]]
[[ka:ყავა]]
[[kk:Кофе]]
[[kn:ಕಾಫಿ]]
[[ko:커피]]
[[krc:Кофе]]
[[ku:Qehwe]]
[[la:Coffeum]]
[[lad:Kavé]]
[[lb:Kaffi]]
[[lij:Caffè]]
[[lo:ກາເຟ]]
[[lt:Kava]]
[[lv:Kafija]]
[[mk:Кафе]]
[[mn:Кофе]]
[[mr:कॉफी]]
[[ms:Kopi]]
[[nds-nl:Koffie]]
[[nl:Koffie]]
[[nn:Kaffi]]
[[no:Kaffe]]
[[nv:Ahwééh]]
[[oc:Cafè]]
[[om:Buna]]
[[os:Къофи]]
[[pap:Koffie]]
[[pl:Kawa]]
[[pnb:کافی]]
[[ps:قهوه]]
[[pt:Café]]
[[qu:Kaphiy]]
[[ro:Cafea]]
[[ru:Кофе]]
[[rue:Кава]]
[[rw:Ikawa]]
[[sa:काफीपेयम्]]
[[sah:Кофе]]
[[scn:Café]]
[[sco:Coffee]]
[[se:Gáffe]]
[[sh:Kava]]
[[simple:Coffee]]
[[sk:Káva]]
[[sl:Kava]]
[[so:Bun]]
[[sq:Kafeja]]
[[sr:Кафа]]
[[su:Kopi]]
[[sv:Kaffe]]
[[sw:Kahawa]]
[[szl:Kafyj]]
[[ta:காப்பி]]
[[te:కాఫీ]]
[[th:กาแฟ]]
[[tl:Kape]]
[[tpi:Kopi]]
[[tr:Kahve]]
[[tt:Каһвә]]
[[uk:Кава]]
[[ur:کافی]]
[[uz:Qahva]]
[[vec:Cafè]]
[[vep:Kofe]]
[[vi:Cà phê]]
[[vls:Kaffie]]
[[war:Kape]]
[[wuu:咖啡]]
[[yi:קאווע]]
[[zh:咖啡]]
[[zh-min-nan:Ka-pi]]
[[zh-yue:咖啡]]
[[zu:Ikhofi]]

04:50, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കാപ്പി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാപ്പി (വിവക്ഷകൾ) എന്ന താൾ കാണുക. കാപ്പി (വിവക്ഷകൾ)
ഒരു കപ്പ് കാപ്പി. കാപ്പി സാധാരണയായി പാൽ, പഞ്ചസാര എന്നിവ ചേർത്താണ് കുടിക്കുക

കാപ്പിച്ചെടിയുടെ കായ് വറുത്തു പൊടിച്ചു തിളപ്പിച്ചുണ്ടാക്കുന്ന ഉന്മേഷദായകമായ പാനീയമാണ് കാപ്പി. ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന പാനീയങ്ങളിലൊന്നാണിത്. ഒമ്പതാം നൂറ്റാണ്ടിൽ എത്യോപ്യയിൽ കണ്ടുപിടിക്കപ്പെട്ടുവെന്നു കരുതുന്ന ഈ പാനീയം അവിടെ നിന്നും ഈജിപ്റ്റ്, യെമൻ എന്നീ രാജ്യങ്ങളിലേക്കും, പതിനഞ്ചാം നൂറ്റാണ്ടോടു കൂടി കാപ്പി പേർഷ്യ, ടർക്കി, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലേക്കും പടർന്നു. ഇതിനു പിന്നാലെ കാപ്പി ഇറ്റലി, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കും പ്രചരിച്ചു.


ചരിത്രം

ഐതിഹ്യം

ആഫ്രിക്കയിലെ എത്യോപ്യയിൽ കൽദി എന്ന് പേരുള്ളൊരു ആട്ടിടയൻ ഒരിക്കൽ തന്റെ ആടുകൾ ഇളകിമറിഞ്ഞ് തിമിർക്കുന്നതുകണ്ടു. അടുത്തുള്ളൊരു പച്ച ചെടിയുടെ ചുവന്ന നിറത്തിലുള്ള കായകൾ അവ ഭക്ഷിച്ചിരുന്നതാൺ കാരണം എന്നവൻ മനസ്സിലായി. അവനും അതൊന്ന് തിന്നുനോക്കി. ആകെപ്പാടെ ഒരു ഉത്സാഹം തോന്നി. അടുത്തുള്ളൊരു സന്യാസിയോട് ഈ വിവരം പറഞ്ഞു. അയാൾക്കും ഈ കായ തിന്നപ്പോൾ രസം തോന്നി. അയാൾ ആ കായ പൊടിച്ച് വെള്ളത്തിൽ കലക്കി തന്റെ സന്യാസിമഠത്തിലെല്ലാവർക്കും നൽകി. ആ കായ കാപ്പിക്കുരു ആയിരുന്നു.

ഏഴാം നൂറ്റാണ്ട് മുതല് ചുവപ്പു കടലിനു സമീപം കാപ്പിച്ചെടി നട്ടുവളർത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. 15 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അറേബ്യൻ സഞ്ചാരിയായിരുന്ന ഷഹാബുദ്ദിന് ബെന് എഴുതിയിരിക്കുന്നത് വളരെക്കാലങ്ങൾക്കു മുമ്പെ എത്യോപ്യക്കാർ കാപ്പി ഉപയോഗിച്ചു തുടങ്ങി എന്നാണ്. 16 ആം നൂറ്റാണ്ടിൽ യമനിൽ കോഫി നട്ടുവളർത്തിയിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. 1669 കളിൽ തുർക്കി അംബാസിഡർ ഫ്രാൻസിലെ ലൂയി പതിനാലാമന്റെ ഭരണകാലത്തില് കാപ്പി എത്തിക്കുന്നതോടെ യൂറോപ്യന്മാരും കാപ്പിയുമായുള്ള ബന്ധം ആരംഭിക്കുന്നു. കുറച്ചു വർഷങ്ങൾക്കു ശേഷം ഡച്ചുകാർ ജാവയിലേക്കു കാപ്പി എത്തിച്ചു. 1714ൽ ഫ്രഞ്ചുകാരനായ ഡെസ്ക്ലു(Desclieux) മാർട്ടിനി ദ്വീപിൽ വ്യവസായികാടിസ്ഥാനത്തിൽ കോഫി നട്ടു വളർത്തിത്തുടങ്ങി. 1723ൽ ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥനായിരുന്ന ഗബ്രിയൊ മാത്യു ദൊ ക്ലി കോഫിയുടെ വിത്തുകൾ മാർട്ടിനി ദ്വീപിൽ നിന്നും മോഷ്ടിച്ച് പടിഞ്ഞാറൻ ഹെമിസ്ഫെയറിലെക്ക് കടത്തി.അവിടെ നിന്നും ഫ്രഞ്ച് ഗയാനയിലേക്കും, ബ്രസിലിലേക്കും മധ്യ അമേരിക്കയിലെക്കും എത്തിചേർന്നു. 1773ൽ അമേരിക്കയിൽ ചായക്ക് സ്റ്റാമ്പ് ആക്റ്റ് പ്രകാരം നികുതി ചുമത്തുകയുണ്ടായി. അക്കാലത്ത് അമേരിക്കയിലെ ദേശിയ പാനിയം ചായ ആയിരുന്നു. എന്നാൽ വിലക്കൂടുതൽ കാരണം കോണ്ടിനെന്റൽ കോൺഗ്രസ് കോഫിയെ അമേരിക്കയുടെ ദേശിയ പാനീയമായി പ്രഖ്യാപിച്ചു.

1906ൽ ഗ്വോട്ടിമാലയിൽ ജീവിച്ചിരുന്ന വാഷിംഗ്ടൺ എന്ന ഇംഗ്ലിഷുകാരൻ ഇൻസ്റ്റന്റ് കോഫി കണ്ടുപിടിച്ചു. ഫിൽട്ടർയന്ത്രം കണ്ടുപിടിക്കുന്നത് 1822ൽ ഫ്രഞ്ചുകാരാണ്. പക്ഷെ ഇറ്റലിക്കാരാണ് ഇതിനെ മെച്ചപ്പെടുത്തുകയും വിതരണം ചെയ്യുകയും മറ്റും ചെയ്തത്.


ജെനസ് കൊഫിയ എന്നറിയപ്പെടുന്ന ഒരു തരം ചെറിയുടെ വിത്താണ് കാപ്പിക്കുരു എന്ന പേരിലറിയപ്പെടുന്നത്. കോഫിയുടെ ശാസ്ത്രനാമം കോഫിയ അറബിക (Coffea Arabica) എന്നാണ്.

ലോകത്തിലാകമാനം 25ൽ കൂടുതലിനം കാപ്പിക്കുരു കണ്ടുപിടിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത് റോബസ്റ്റ (Robusta), ലൈബീരിയ (Liberia), കോഫിയ അറബിക Arabica) എന്നീ മൂന്നിനങ്ങളാണ്.

ലോകത്തിലുല്പാദിപ്പിക്കുന്ന കാപ്പിയുടെ 70 ശതമാനത്തോളം ഈ മൂന്നിനങ്ങളിൽ നിന്നുമാണ്. ഏകദേശം ഒരു കിലോയോളം കാപ്പിക്കുരു ഒരു ചെടിയിൽ നിന്നും ഒരു വർഷം ലഭിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഊർജ്ജുദായക പാനീയങ്ങളിലൊന്നാണ് കോഫി

ഒരു കപ്പ് സാധാരണ കോഫിയിൽ 115 മില്ലി ഗ്രാം കഫീൻ അടങ്ങിയിരിക്കുന്നു. ഫിൽട്ടർ കോഫിയിൽ 80 മില്ലിഗ്രാമും, ഇൻസ്റ്റന്റ് കോഫിയിൽ എകദേശം 65 മില്ലിഗ്രാമും കഫീൻ അടങ്ങിയിരിക്കുന്നു. ഒരു കപ്പു പെപ്സിയിലും കൊക്കൊ കോളയിലും 23 മില്ലിഗ്രാം വീതം കഫീനും അടങ്ങിയിരിക്കുനു. ഒരു ഔൺസ് ചോക്കലേറ്റിൽ 20 മില്ലിഗ്രാമും.

സംസ്കരണം

കാപ്പിക്കുരു

കാപ്പിച്ചെടിയിൽ നിന്നും പഴുത്ത കായ്കൾ പറിച്ചതിനുശേഷം അതിൽ നിന്നും കുരുക്കൾ വേർതിരിക്കുന്നതാണ്‌ സംസ്കരണത്തിലെ ആദ്യപടിയായി നടത്തുന്നത്. ഇത് രണ്ട് രീതികളിൽ ഉപയോഗിച്ചുവരുന്നു. പഴങ്ങൾ വെയിലത്തോ ഡ്രയർ ഉപയോഗിച്ചോ ഉണക്കി കുത്തിയെടുക്കുന്ന സാധാരണരീതി. ഇതിനെ ചെറി കോഫി എന്ന പേരിൽ അറിയപ്പെടുന്നു.

ഉപഭോഗം

ഒരു ദിവസം 400 ദശലക്ഷം കപ്പ് കാപ്പി അമേരിക്കക്കാർ ഉപയോഗിക്കുന്നതായാണ് കണക്കുകൾ. അഞ്ചില് നാലു അമേരിക്കകാർ കോഫി ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. ലോകത്തിലാകമാനം 25 ദശലക്ഷം ജനങ്ങൾ കോഫി വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നു. പെട്രോളിയം കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ വ്യാപാരം നടത്തുന്ന ഉല്പന്നം കാപ്പിയാണ്.

കോഫിയിൽ അടങ്ങിയിരിക്കുന്ന കഫീൻ (Caffeine) ആസ്പിരിനിലും മറ്റും വേദനസംഹാരിയായി ഉപയോഗിക്കുന്നു. കഫീന്റെ ഒരു പ്രധാനപ്പെട്ട ഒരു ഗുണം തലവേദനയെ അകറ്റി നിർത്തുന്നു എന്നുള്ളതാണ്. സ്ത്രീകൾ ദിവസേന രണ്ട് കപ്പു കാപ്പി കുടിക്കുന്നത് നടുവേദനയും മറ്റും അകറ്റി നിർത്തുമെന്ന് പറയുന്നു[അവലംബം ആവശ്യമാണ്]. പാലുമായൊ യോഗർട്ടുമായൊ ചേർത്ത് കഴിച്ചാൽ കാത്സ്യത്തിന്റെ അഭാവവവും കോഫി നികത്തുന്നു. എന്നാൽ കോഫിയുടെ അമിതമായ ഉപയോഗം വന്ധ്യതക്കും, വളർച്ചയെത്താത്ത കുഞ്ഞുങ്ങളുടെ ജനനത്തിനും കാരണമാകുന്നു എന്നു പഠനങ്ങൾ തെളിയിക്കുന്നു.

സാധാരണ 15 അടി പൊക്കത്തിൽ വളരുന്ന കാപ്പി ചെടി കൃഷി ചെയ്യുമ്പോൾ 6 അടി പൊക്കത്തിൽ കൂടുതൽ വളരാൻ അനുവദിക്കില്ല. മൂന്ന് നാലു കൊല്ലമെത്തുമ്പോൾ കായ്ച്ചു തുടങ്ങും. പച്ചക്കായ പഴുക്കുമ്പോൾ ചുവന്ന നിറമാകും. കായ ഉണക്കി വറുത്ത ശേഷം പൊടിക്കുന്നു. പൊടിയിട്ടു തിളപ്പിച്ച് കറുത്ത കാപ്പി കുടിക്കുന്നവരുമുണ്ട്. പഞ്ചസാരയും പാലും ചേർത്ത് കഴിക്കുന്നവരാ‍ണധികവും. തണുപ്പിച്ച കാപ്പി കഴിക്കുന്നവരുമുണ്ട്.

ലോകത്ത് ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്നത് ബ്രസീൽ ആണ്. ആഫ്രിക്കയിലും അമേരിക്കയിലും ഏഷ്യയിലും പലയിടത്തും കാപ്പി വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്.

എ.കെ. ഗോപാലൻ കേരളത്തിലും ഇന്ത്യയിലുടനീളവും സ്ഥാപിച്ച ഇൻഡ്യ കോഫീബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ[1] ഇന്ത്യൻ കോഫീ ഹൗസുകൾ വളരെ പ്രസിദ്ധമാണ്

അവലംബം

  1. http://indiancoffeehouse.com/history.php

ഇതും കാണുക

ചിത്രങ്ങൾ

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=കാപ്പി_(പാനീയം)&oldid=1713119" എന്ന താളിൽനിന്ന് ശേഖരിച്ചത്