"ഓരായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: jv:Carina |
(ചെ.) 57 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q10470 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
||
വരി 43: | വരി 43: | ||
[[വർഗ്ഗം:നക്ഷത്രരാശികൾ]] |
[[വർഗ്ഗം:നക്ഷത്രരാശികൾ]] |
||
[[വർഗ്ഗം:ഓരായം (നക്ഷത്രരാശി)]] |
[[വർഗ്ഗം:ഓരായം (നക്ഷത്രരാശി)]] |
||
[[af:Kiel (sterrebeeld)]] |
|||
[[ar:القاعدة (كوكبة)]] |
|||
[[az:Kil (bürc)]] |
|||
[[be:Сузор'е Кіль]] |
|||
[[bg:Кил (съзвездие)]] |
|||
[[bn:ক্যারিনা মণ্ডল]] |
|||
[[ca:Constel·lació de la Quilla]] |
|||
[[co:Carina (Custellazione)]] |
|||
[[cs:Souhvězdí Lodního kýlu]] |
|||
[[da:Kølen]] |
|||
[[de:Kiel des Schiffs]] |
|||
[[el:Τρόπις (αστερισμός)]] |
|||
[[en:Carina (constellation)]] |
|||
[[eo:Kareno (konstelacio)]] |
|||
[[es:Carina]] |
|||
[[fa:شاهتخته]] |
|||
[[fi:Köli (tähdistö)]] |
|||
[[fr:Carène (constellation)]] |
|||
[[ga:An Chíle]] |
|||
[[gl:Carina]] |
|||
[[he:שדרית (קבוצת כוכבים)]] |
|||
[[hi:कराइना तारामंडल]] |
|||
[[hr:Kobilica (zviježđe)]] |
|||
[[hu:Hajógerinc csillagkép]] |
|||
[[id:Carina]] |
|||
[[it:Carena (costellazione)]] |
|||
[[ja:りゅうこつ座]] |
|||
[[jv:Carina]] |
|||
[[ko:용골자리]] |
|||
[[ku:Karîna (komstêr)]] |
|||
[[la:Carina (constellatio)]] |
|||
[[lb:Carina (Stärebild)]] |
|||
[[lt:Laivo Kilis]] |
|||
[[lv:Kuģa Ķīlis]] |
|||
[[ne:कराइना तारामण्डल]] |
|||
[[nl:Kiel (sterrenbeeld)]] |
|||
[[nn:Kjølen]] |
|||
[[no:Kjølen (stjernebilde)]] |
|||
[[pa:ਕਰਾਇਨਾ ਤਾਰਾਮੰਡਲ]] |
|||
[[pl:Gwiazdozbiór Kila]] |
|||
[[pt:Carina (constelação)]] |
|||
[[ro:Carena (constelație)]] |
|||
[[ru:Киль (созвездие)]] |
|||
[[sah:Киль (сулустар бөлөхтөрө)]] |
|||
[[sh:Прамац (сазвежђе)]] |
|||
[[simple:Carina (constellation)]] |
|||
[[sk:Kýl (súhvezdie)]] |
|||
[[sr:Прамац (сазвежђе)]] |
|||
[[sv:Kölen (stjärnbild)]] |
|||
[[th:กลุ่มดาวกระดูกงูเรือ]] |
|||
[[tr:Carina (takımyıldız)]] |
|||
[[uk:Кіль (сузір'я)]] |
|||
[[ur:قاعدہ]] |
|||
[[vi:Thuyền Để]] |
|||
[[war:Carina (constelasyon)]] |
|||
[[zh:船底座]] |
|||
[[zh-yue:船底座]] |
04:25, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
ഓരായം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Car |
Genitive: | Carinae |
ഖഗോളരേഖാംശം: | 9 h |
അവനമനം: | -60° |
വിസ്തീർണ്ണം: | 494 ചതുരശ്ര ഡിഗ്രി. (34-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
9 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
52 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
7 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
5 |
സമീപ നക്ഷത്രങ്ങൾ: | 0 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
കനോപ്പസ് (α Car) (-0.7m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
LHS 288 (14.6 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 0 |
ഉൽക്കവൃഷ്ടികൾ : | Alpha Carinids Eta Carinids |
സമീപമുള്ള നക്ഷത്രരാശികൾ: |
കപ്പൽപായ (Vela) അമരം (Puppis) ചിത്രലേഖ (Pictor) പതംഗമത്സ്യം (Volans) വേദാരം (Chamaeleon) മഷികം (Musca) മഹിഷാസുരൻ (Centaurus) |
അക്ഷാംശം +20° നും −90° നും ഇടയിൽ ദൃശ്യമാണ് മാർച്ച് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ഓരായം(Carina). സിറിയസ് കഴിഞ്ഞാൽ രാത്രിയിലെ രണ്ടാമത്തെ പ്രകാശമേറിയ നക്ഷത്രമായ കനോപ്പസ് ഈ നക്ഷത്രരാശിയിലാണ്. ഈറ്റ കരിന ( Car) ഇതുവരെ കണ്ടെത്തിയവയിൽ വച്ച് ഏറ്റവും ഭാരമേറിയ നക്ഷത്രങ്ങളിലൊന്നും സൂപ്പർനോവ ആകാൻ സാധ്യത കല്പിക്കപ്പെടുന്നതുമാണ്.[1]
പുരാതന നക്ഷത്രരാശിയായ ആർഗോനേവിസ് (Argo Navis) വിഭജിക്കപ്പെട്ടാണ് ഓരായം, അമരം (Puppis), കപ്പൽപായ (Vela) എന്ന ആധുനിക നക്ഷത്രരാശികൾ നിർമ്മിക്കപ്പെട്ടത്.
ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു.
ഈ നക്ഷത്രരാശിയിലെ നക്ഷത്രങ്ങളും കപ്പൽപായ (Vela) രാശിയിലെ നക്ഷത്രങ്ങളും ചേർന്ന് തൃശങ്കു നക്ഷത്രരാശിക്കു സമാനമായ ഒരു കുരിശുരൂപം സൃഷ്ടിക്കുന്നു. തൃശങ്കു രാശി ഉപയോഗിച്ച് ദിശ നിർണ്ണയിക്കുന്നവരെ വഴിതെറ്റിക്കുന്ന ഇത് False Cross എന്ന് അറിയപ്പെടുന്നു.
അവലംബം
മിരാൾ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വർഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡൻ (Aquila) • പീഠം (Ara) • മേടം (Aries) • പ്രാജിത (Auriga) • അവ്വപുരുഷൻ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കർക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകൻ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരൻ (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളൻ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യൻ (Hydra) • ജലസർപ്പം (Hydrus) • സിന്ധു (Indus) • ഗൗളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയൽ (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദർശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സർപ്പധരൻ (Ophiuchus) • ശബരൻ (Orion) • മയിൽ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Pictor) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • വടക്കുനോക്കിയന്ത്രം (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സർപ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴൽത്തലയൻ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തർഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പൽപ്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകൻ (Vulpecula) |