"ആഗോളതാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: pam:Pamangaluku ning yatu
(ചെ.) 103 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7942 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 80: വരി 80:
{{Link FA|id}}
{{Link FA|id}}
{{Link FA|th}}
{{Link FA|th}}

[[af:Aardverwarming]]
[[als:Globale Erwärmung]]
[[am:የዓለም መሞቅ]]
[[an:Escalfamiento global]]
[[ang:Ƿoruldlicu ƿearmung]]
[[ar:احترار عالمي]]
[[arz:دفا كوكبى]]
[[az:Qlobal istiləşmə]]
[[bat-smg:Gluobalėnis atšėlėms]]
[[be:Глабальнае пацяпленне]]
[[be-x-old:Глябальнае пацяпленьне]]
[[bg:Глобално затопляне]]
[[bn:ভূমণ্ডলীয় উষ্ণতা বৃদ্ধি]]
[[br:Tommadur ar blanedenn]]
[[bs:Globalno zatopljenje]]
[[ca:Escalfament global]]
[[ceb:Kalibotanong pagpanginit]]
[[ckb:گەرمبوونی زەوی]]
[[cs:Globální oteplování]]
[[cy:Cynhesu byd eang]]
[[da:Global opvarmning]]
[[de:Globale Erwärmung]]
[[el:Παγκόσμια θέρμανση]]
[[en:Global warming]]
[[eo:Tutmonda varmiĝo]]
[[es:Calentamiento global]]
[[et:Globaalne soojenemine]]
[[eu:Berotze globala]]
[[fa:گرم‌شدن زمین]]
[[fi:Ilmaston lämpeneminen]]
[[fiu-vro:Ilma lämmämbäsminek üle ilma]]
[[fr:Réchauffement climatique]]
[[fur:Riscjaldament globâl]]
[[ga:Téamh domhanda]]
[[gd:Blàthachadh na cruinne]]
[[gl:Quecemento global]]
[[he:התחממות עולמית]]
[[hi:भूमंडलीय ऊष्मीकरण]]
[[hr:Globalno zatopljenje]]
[[ht:Rechofman atmosferik]]
[[hu:Globális felmelegedés]]
[[hy:Գլոբալ տաքացում]]
[[ia:Calefaction global]]
[[id:Pemanasan global]]
[[ilo:Panagpúdot ti lubong]]
[[io:Globala varmesko]]
[[is:Heimshlýnun]]
[[it:Riscaldamento globale]]
[[ja:地球温暖化]]
[[jv:Pamanasan global]]
[[ka:გლობალური დათბობა]]
[[kk:Ғаламдық жылыну]]
[[kn:ಜಾಗತಿಕ ತಾಪಮಾನ ಏರಿಕೆ]]
[[ko:지구 온난화]]
[[la:Calefactio globalis]]
[[lez:Дуьньядин чими хьун]]
[[lt:Visuotinis atšilimas]]
[[lv:Globālā sasilšana]]
[[mk:Глобално затоплување]]
[[mn:Дэлхийн дулаарал]]
[[mr:जागतिक तापमानवाढ]]
[[ms:Pemanasan global]]
[[my:ကမ္ဘာကြီး ပူနွေးလာမှု]]
[[new:ग्लोबल वार्मिङ्ग]]
[[nl:Opwarming van de Aarde]]
[[nn:Global oppvarming]]
[[no:Global oppvarming]]
[[oc:Escalfament global]]
[[pam:Pamangaluku ning yatu]]
[[pl:Globalne ocieplenie]]
[[pnb:گلوبل وارمنگ]]
[[pt:Aquecimento global]]
[[rm:Stgaudament global]]
[[ro:Încălzirea globală]]
[[ru:Глобальное потепление]]
[[rue:Ґлобалне потеплїня]]
[[sah:Аан дойду сылыйыыта]]
[[sh:Globalno zatopljenje]]
[[si:පෘථිවිය උණුසුම්වීම]]
[[simple:Global warming]]
[[sk:Globálne otepľovanie]]
[[sl:Globalno segrevanje]]
[[sq:Ngrohja globale]]
[[sr:Глобално загревање]]
[[su:Jagat nyongkab]]
[[sv:Global uppvärmning]]
[[sw:Kupanda kwa halijoto duniani]]
[[ta:புவி சூடாதல்]]
[[te:భూగోళం యొక్క వేడిమి]]
[[tg:Гармшавии глобалӣ]]
[[th:ปรากฏการณ์โลกร้อน]]
[[tl:Pag-init ng daigdig]]
[[tr:Küresel ısınma]]
[[uk:Глобальне потепління]]
[[ur:عالمی حرارت]]
[[vi:Ấm lên toàn cầu]]
[[war:Pagpaso han kalibutan]]
[[wuu:全球暖化]]
[[yi:גלאבאלע אנווארימונג]]
[[zh:全球变暖]]
[[zh-classical:全球暖化]]
[[zh-min-nan:Choân-kiû sio-lo̍h-hoà]]
[[zh-yue:全球變暖]]

02:58, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ലോക ശരാശരി താപമാന വ്യതിയാനം 1850 മുതൽ 2006 - 1961–1990 വർഷങ്ങളുമായി താരതമ്യം ചെയ്തിരിക്കുന്നുGradyrox
ഭൌമോപരിതല താപ ശരാശരിയിലെ വ്യതിയാനങ്ങൾ 1995 മുതൽ 2004 വരെ - 1940 മുതൽ 1980 വരെയുള്ള വർഷങ്ങളുമായി താരതമ്യം ചെയ്തിരിക്കുന്നു

ഭൌമോപരിതലത്തിന് അടുത്തുള്ള വായുവിന്റെയും സമുദ്രങ്ങളുടെയും ശരാശരി താപനിലയിൽ‍ കഴിഞ്ഞ ഏതാനും ദശകങ്ങളായുള്ള വർദ്ധനവിനെയും ഈ വർദ്ധനവിന്റെ തുടർച്ചയെക്കുറിച്ചുള്ള ശാസ്ത്രീയ പ്രവചനങ്ങളെയുമാണ് ആഗോളതാപനം എന്നുപറയുന്നത്.

കാരണങ്ങൾ

മാനുഷികപ്രവർത്തനങ്ങൾ കൊണ്ടും മറ്റു പ്രകൃത്യാലുള്ള കാരണങ്ങൾ കൊണ്ടും ഹരിതഗൃഹവാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വർദ്ധിക്കുന്നു. സൂര്യനിൽ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഭൂമിയിലെ താപനില വർദ്ധിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ദശകത്തിൽ ഭൌമോപരിതലത്തിനോടു ചേർന്നുള്ള വായൂപാളിയുടെ ശരാശരി താപനില 0.74 ± 0.18 °സെത്ഷ്യസ് (1.3 ± 0.32 °ഫാരൻ‌ഹീറ്റ്) കഴിഞ്ഞ നൂറ്റാണ്ടിൽ വർദ്ധിച്ചു. ഇന്റർഗവണ്മെന്റൽ പാനെൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) യുടെ നിഗമന പ്രകാരം, "20-ആം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ ഉണ്ടായ ആഗോള താപ വർദ്ധനയുടെ പ്രധാന കാരണം മിക്കവാറും മനുഷ്യനിർമ്മിതമായ ഹരിതഗ്രഹ വാതകങ്ങളുടെ അളവിൽ ഉണ്ടായ വർദ്ധനയാണ്,"[1] ഇത് ഹരിതഗൃഹ പ്രഭാവം ചെലുത്തി അന്തരീക്ഷത്തിന്റെ പ്രതലപാളിയിലും താഴ്ന്ന പാളികളിലും ഉള്ള താപനില ഉയർത്തുന്നു. പ്രകൃതിയിലെ സ്വാഭാവിക മാറ്റങ്ങളായ സൗര വ്യതിയാനം, അഗ്നിപർവ്വതങ്ങൾ തുടങ്ങിയവയ്ക്ക് വ്യാവസായിക കാലഘട്ടം തുടങ്ങുന്നതിനു മുൻപു മുതൽ 1950 വരെ ആഗോളതാപനത്തിൽ ഒരു ചെറിയ പങ്കുണ്ടെങ്കിലും, 1950 മുതൽ ഇവയ്ക്ക് ഒരു ചെറിയ തണുപ്പിക്കൽ സ്വാധീനമാണ് അന്തരീക്ഷത്തിൽ ഉള്ളത്[2][3]

ഈ പ്രാഥമിക നിഗമനങ്ങൾ പ്രധാന വ്യാവസായിക രാജ്യങ്ങളിലെ ദേശീയ ശാസ്ത്ര അക്കാദമികളിലെ 30 ശാസ്ത്രജ്ഞന്മാരും വിദഗ്ദ്ധരുമെങ്കിലും അംഗീകരിച്ചിരിക്കുന്നു. ഈ നിഗമനങ്ങളെ നിരാകരിക്കുന്ന ഏക ശാസ്ത്രീയ സൊസൈറ്റി അമേരിക്കൻ അസോസിയേഷൻ ഓഫ് പെട്രോളിയം ജിയോളജിസ്റ്റ്സ് ആണ്. [4][5] ചുരുക്കം ചിലർ ആഗോളതാപനത്തിന്റെ ഈ പഠനങ്ങളിലെ ചില ഭാഗങ്ങളുമായി വിയോജിക്കുന്നു.[6]

മാനുഷികപ്രവർത്തനങ്ങൾ മൂലം 1750 മുതൽ അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവിൽ ഗണ്യമായ വർദ്ധനയുണ്ടായിട്ടുണ്ട്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗമാണ് കാർബൺ ഡയോക്സൈഡിന്റെ വർദ്ധനക്ക് കാരണമായതെങ്കിൽ കൃഷിയോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളാണ് മീഥേൻ, നൈട്രസ് ഓക്സൈഡ് എന്നിവയുടെ വർദ്ധനക്ക് പ്രധാനകാരണം. കൃഷിസ്ഥലങ്ങളിൽ നിന്നും കന്നുകാലികളിൽ നിന്നും മീഥേൻ ഉൽ‌പാദിപ്പിക്കപ്പെടുന്നുണ്ട്.

ഫലങ്ങൾ

ആഗോളതാപനത്തിന്റെ ഫലമായി ഉയർന്ന ചൂടിന്റെ 80 ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ഇതുമൂലം സമുദ്രജലം 3000 മീറ്റർ ആഴത്തിൽ വരെ ചൂടു പിടിക്കുന്നു. ഇങ്ങനെ ചൂടുപിടിച്ച് വ്യാപ്തം വർദ്ധിക്കുന്ന ജലം സമുദ്രനിരപ്പിൽ കാര്യമായ ഉയർച്ചക്ക് കാരണമാകുന്നു. കൂടാതെ ധ്രുവങ്ങളിൽ മഞ്ഞും ഹിമാനിയും (ഗ്ലേസിയർ) ഉരുകുന്നതിനും ഇത് കാരണമാകുന്നു.

1961 മുതൽ 2003 വരെയുള്ള കണക്കുകളനുസരിച്ച് ശരാശരി ഓരോ വർഷവും 1.8 മില്ലീമീറ്റർ വീതം സമുദ്രജലനിരപ്പ് ഉയരുന്നുണ്ട്. 1993 മുതൽ 2003 വരെ ഇത് വളരെയധികമാണ്[7].

മഴ, കാറ്റ്, സമുദ്രത്തിലെ ലവണാംശം എന്നിങ്ങനെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ആഗോളതാപനം മൂലം വ്യാപകമായി കാണുന്നു. കൂടാതെ ഹീറ്റ് വേവ്സ്, വെള്ളപ്പൊക്കം, ട്രോപ്പിക്കൽ ചക്രവാതങ്ങളുടെ വർദ്ധിച്ച തീവ്രത , കനത്ത മഴ എന്നിങ്ങനെ അതിശക്തമായ കാലാവസ്ഥാവ്യതിയാനങ്ങളും കാണുന്നു.

മനുഷ്യരടക്കമുള്ള മിക്ക ജീവജാലങ്ങൾക്കും ഈ കാലാവസ്ഥാമാറ്റങ്ങൾ പ്രതികൂലമായാണ് ഭവിക്കുന്നത്. കാലാവസ്ഥയിലുള്ള അസ്ഥിരത മിക്ക കാർഷികവിളകളേയും ദോഷകരമായി ബാധിക്കുന്നു. സമുദ്രനിരപ്പിലുള്ള ഉയർച്ച തീരദേശനിവാസികളുടെ വാസസ്ഥലം അപഹരിക്കുന്നു.

ഉത്ഭവസ്ഥാനത്തെ ഹിമാനികൾ ഉരുകിത്തീരുന്നതിനാൽ ഗംഗയടക്കമുള്ള മഹാനദികളുടെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്നു.

ആഗോളതാപനത്തിന് കാരണമാകുന്ന എല്ലാ പ്രവർത്തനങ്ങളും മനുഷ്യൻ നിർത്തിവച്ചാൽകൂടിയും ഓരോ ദശാബ്ദത്തിലും 0.1 ഡിഗ്രി സെൽ‌ഷ്യസ് ഉയർച്ച അടുത്ത രണ്ടു ദശാബ്ദങ്ങളിൽ താപനിലയിൽ ഉണ്ടാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു[7].


ആഗോളതാപനത്തെത്തുടർന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ദരിദ്രരിൽ ദരിദ്രരെയായിരിക്കും ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന്‌ അന്താരാഷ്ട്ര പാരിസ്ഥിതിക വിദഗ്ദരടങ്ങുന്ന ഇന്റർ ഗവണ്മന്റൽ പാനൽ ഫോർ ക്ലൈമെറ്റ് ചെയ്ൻ‌ചിന്റെ (Intergovernmental Panel on Climate Change) പുതിയ റിപ്പോർട്ടിൽ പറയുന്നു.

“വികസിത രാജ്യങ്ങളിലേതുൾപ്പെടെയുള്ള ദരിദ്രനാരായണന്മാരായിരിക്കും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങൾ ഏറ്റവും അനുഭവിക്കുക” IPCC ചെയർമാൻ ശ്രീ. രാജേന്ദ്ര പചോറി അഭിപ്രായപ്പെട്ടു[അവലംബം ആവശ്യമാണ്].

റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:


  • കിഴക്ക് തെക്കുകിഴക്ക് ഏഷ്യയിൽ കാർഷിക ഉൽ‌പ്പാദനത്തിൽ 20% വർദ്ധനയുണ്ടാവുമെങ്കിലും, മദ്ധ്യേഷ്യയിലും ദക്ഷിണേഷ്യയിലും ഉൽ‌പ്പാദനം 30% വരെ കുറയും
  • ജലസേചനത്തിനായി മഴയെ മാത്രം ആശ്രയിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിലെ കൃഷിഭൂമിയിൽ 50% കണ്ട് കുറയും
  • 20-30% മൃഗങ്ങളും വൃക്ഷലതാദികളും ഒന്നോ ഒന്നരയോ ഡിഗ്രി താപവർദ്ധനയുണ്ടായാൽ വംശനാശം നേരിടും
  • മഞ്ഞുപാളികളുടെ നാശം ജലദൌർലഭ്യത്തിനിടയാക്കും

പ്രസക്തി

ആഗോളതാപനത്തിന്റെ പ്രസക്തി കണക്കിലെടുത്താണ് അമേരിക്കയുടെ മുൻ വൈസ് പ്രസിഡണ്ട് അൽ ഗോറിനും, ഐക്യരാഷ്ട്രസഭയുടെ ഇന്റർഗവണ്മെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിനും 2007-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകിയത്. ആഗോളതാപനത്തെക്കുറിച്ചുള്ള പഠനങ്ങൾക്കും പ്രവർത്തനങ്ങൾക്കുമായിരുന്നു ഈ പുരസ്കാരം.

ചെയ്യാവുന്ന കാര്യങ്ങൾ

  • കാർ, മോട്ടോർ സൈക്കിൾ മുതലായ വ്യക്തിഗതവാഹനങ്ങൾക്കു പകരം പൊതുഗതാഗതസംവിധാനങ്ങളോ, സൈക്കിളുകളോ ഉപയോഗപ്പെടുത്തുക, അല്ലെങ്കിൽ നടക്കുക.
  • അത്യാവശ്യമില്ലാത്ത വൈദ്യുതോപകരണങ്ങൾ നിർത്തിയിടുക.
  • മറ്റുള്ളവരെ ബോധവൽക്കരിക്കുക
  • മരങ്ങൾ നട്ടു വളർത്തുക

ഇതെല്ലാം ആഗോളതാപനം കുറക്കാനായി മനുഷ്യനു ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളാണ്.

പ്രതിവിധി

അവലംബം

  1. "Summary for Policymakers" (PDF). Climate Change 2007: The Physical Science Basis. Contribution of Working Group I to the Fourth Assessment Report of the Intergovernmental Panel on Climate Change. Intergovernmental Panel on Climate Change. 2007-02-05. Retrieved 2007-02-02. {{cite web}}: Check date values in: |date= (help)
  2. Hegerl, Gabriele C. (2007-05-07). "Understanding and Attributing Climate Change" (PDF). Climate Change 2007: The Physical Science Basis. Contribution of Working Group I to the Fourth Assessment Report of the Intergovernmental Panel on Climate Change. Intergovernmental Panel on Climate Change. p. 690. Retrieved 2007-05-20. Recent estimates (Figure 9.9) indicate a relatively small combined effect of natural forcings on the global mean temperature evolution of the seconds half of the 20th century, with a small net cooling from the combined effects of solar and volcanic forcings {{cite web}}: Check date values in: |date= (help); Unknown parameter |coauthors= ignored (|author= suggested) (help)
  3. Ammann, Caspar (2007-04-06). "Solar influence on climate during the past millennium: Results from ransient simulations with the NCAR Climate Simulation Model". Proceedings of the National Academy of Sciences of the United States of America. 104 (10): 3713–3718. However, because of a lack of interactive ozone, the model cannot fully simulate features discussed in (44)." "While the NH temperatures of the high-scaled experiment are often colder than the lower bound from proxy data, the modeled decadal-scale NH surface temperature for the medium-scaled case falls within the uncertainty range of the available temperature reconstructions. The medium-scaled simulation also broadly reproduces the main features seen in the proxy records." "Without anthropogenic forcing, the 20th century warming is small. The simulations with only natural forcing components included yield an early 20th century peak warming of ≈0.2 °C (≈1950 AD), which is reduced to about half by the end of the century because of increased volcanism. {{cite journal}}: Check date values in: |date= (help); Unknown parameter |coauthors= ignored (|author= suggested) (help)
  4. American Quaternary Association (2006-09-05). "Petroleum Geologists' Award to Novelist Crichton Is Inappropriate" (PDF). Eos. 87 (3): 364. [AAPG] stands alone among scientific societies in its denial of human-induced effects on global warming. {{cite journal}}: Check date values in: |date= (help)
  5. "Climate Change Policy" (cfm). American Association of Petroleum Geologists. Retrieved 2007-03-30.
  6. American Quaternary Association (2006-09-05). "Petroleum Geologists' Award to Novelist Crichton Is Inappropriate" (PDF). Eos. 87 (3): 364. Few credible scientists now doubt that humans have influenced the documented rise in global temperatures since the Industrial Revolution. {{cite journal}}: Check date values in: |date= (help)
  7. 7.0 7.1 ദ് ഹിന്ദു യങ് വേൾഡ് - 2007 ഒക്ടോബർ 26 - ദില്ലി ഏഡിഷൻ - താൾ 1 (Climes, they are a changin' എന്ന തലക്കെട്ടിൽ രവി ചെല്ലം എഴുതിയ ലേഖനം)
  8. GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: Interview with Victor Smetacek, Title: Will iron sulfate in the sea help in the fight against global warming

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ആഗോളതാപനം&oldid=1712203" എന്ന താളിൽനിന്ന് ശേഖരിച്ചത്